മലയാള ഭാഷ സംസാരിക്കുന്നവരെ മലയാളികൾ എന്ന് വിളിക്കുന്നു. എന്നാൽ എല്ലാ മലയാളികള്ക്കും മലയാളം ശരിക്ക് അറിഞ്ഞുകൂടാ. പറയാൻ അറിയാവുന്നവരും വല്ലതും എഴുതാൻ പറഞ്ഞാൽ കുടുങ്ങും. ഒന്നും എഴുതാതെ ജീവിക്കാവുന്ന കാലമാണ് ഇത്. സർക്കാർ ജോലിക്കുള്ള ടെസ്റ്റ് ന് ഇനി മലയാളം ടെസ്റ്റും എഴുതണം. ഉദ്യോഗാര്തികളെ കുടുക്കിയെ അടങ്ങൂ.
മലയാളത്തിലെ സംശയങ്ങൾ ചോദിച്ച് നിവാരണം വരുത്താൻ ഒരു hotline ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ നന്നായിരുന്നു. ഇന്ന് 'വർഗ്ഗീയത ' വളരെ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ്. തൊഴിലാളി വർഗ്ഗം എന്ന് കേട്ടിട്ടുണ്ട്. Working Class. അപ്പോൾ എവിടെയോ ഒരു പൊരുത്തക്കേട് തോന്നുന്നു.
'പീഡനം ' എന്നും കേള്ക്കുന്ന ഒരു വാക്ക് ആണ്. യാതൊരു അക്രമവും ഇല്ലാത്ത എൻറെ നാടായ പൂവരണി ഇന്ന് കുപ്രസിദ്ധി നേടി, പൂവരണി പീഡന കേസ്ലൂടെ. പീഡനം എന്നാൽ torture എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. Sexually abused എന്നാണ് പത്രത്തിൽ കാണുന്ന പീഡനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് ഒരു പുതിയ വാക്ക് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. എന്നാൽ പുതിയ വാക്കുകൾ ഉണ്ടാക്കുന്നതിൽ മലയാളികൾ മഹാ പിശുക്കരാണ്. അഥവാ ആരെങ്കിലും ഒരു പുതിയ വാക്ക് ഉണ്ടാക്കിയാലും ആരും അതിനെ appreciate ചെയ്യുകയില്ല. അന്ഗീകരിക്കുകയില്ല.
Appreciate എന്ന വാക്കിനെപ്പറ്റി പറയുമ്പോൾ അതിന് തുല്യമായ ഒരു വാക്ക് ഉള്ളതായി അറിവില്ല മലയാളത്തിൽ. ഇഷ്ടമാണ് എന്നതിന് like എന്ന് പറയും. എന്നാൽ appreciate എന്നതിന് തുല്യമായ വാക്ക് ഏതാണ് ?
ഏതായാലും ഞാൻ രണ്ട് വാക്കുകൾ കണ്ടു പിടിച്ചിട്ടുണ്ട്. ഒന്ന് 'മോഷ്ടാടകർ '.കേരളത്തിൽ മോഷണം നടത്താൻ വരുന്നവർ മോഷ്ടാടകർ. അന്യ സ്റ്റേറ്റ്കളിൽ നിന്ന് വരുന്നവർ.
ഇന്ന് എല്ലാം മയപ്പെടുത്തി പറയുന്ന കാലമാണ്. പണ്ട് KSRTC ബസ് ൽ
വൃദ്ധൻ, വികലാന്ഗർ എന്നൊക്കെ എഴുതിയിരുന്നു. ഇന്ന് കൂടുതൽ മര്യാദയുള്ള കാലമാണ്. മുതിർന്ന പൌരൻ, ഭിന്ന ശേഷി ഉള്ളവർ എന്നൊക്കെ മയപ്പെദുതിയിരിക്കുന്നു. മയപ്പെടുത്തിയിരിക്കുന്നു. തൊറി എൻറെ രണ്ടാമത്തെ വാക്ക്
ആണ്. 'തെറി എന്നത് മയപ്പെടുത്തി 'തൊറി ' ആക്കി.
പര നാറി എന്ന വാക്ക് മോശമാണ്. പകരം വാക്ക് റെഡി. 'പര ഗന്ധ വിതരണൻ.
ആരും അന്ഗീകരിചില്ലെങ്കിലും ഒരു ചിരട്ടപ്പാലും ഇവിടെ സംഭവിക്കാൻ പോകുന്നില്ല

Appreciate Malayalam is..... Abhinandhikkuka.
ReplyDeleteAppol congratulate enthaanu?
ReplyDelete