ചെങ്ങന്നൂരുകാര്ക്ക് ഇനി പരാതി വേണ്ടാ. ചെങ്ങന്നൂർ എന്ന പേരിനോട് ചേർത്ത് പ്രമാദമായ ഒരു കൊലക്കേസ് ഉണ്ടായിരിക്കുന്നു. പണ്ട് തിരുവല്ലയിൽ karikkinvilla കൊലക്കേസ് ഉണ്ടായിരുന്നു. അതിനും മുമ്പ് ഭാര്യ എന്ന സിനിമക്ക് ആധാരമായ കൊലക്കേസ് അവിടെ നടന്നു. ഓർക്കുന്നില്ലേ പെരിയാറെ എന്ന ഗാനം ?
ഓരോ സ്ഥല പെരിനോടും ചേർത്ത് ഓരോ കൊലപാതകം അല്ലെങ്കിൽ sexual abuse കേസ് പൊന്തി വരിക നാട്ടുനടപ്പാണ്. ആറ്റിങ്ങൽ ഇരട്ട കൊലക്കേസ് സൂര്യനെല്ലി കേസ്, കിളിരൂർ കേസ്, എന്നിങ്ങനെ. ഇനി ഏത് സ്ഥലത്തിനാണോ ഊഴം ?
എന്തായാലും പാലാ കൊലക്കേസ് എന്നൊരു കേസ് ഉണ്ടാകാൻ ഇടയില്ല. കാരണം ഞങ്ങൾക്ക് കൊലയിൽ എന്തെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അത് വഴക്കൊലയിൽ ആണ്.( വാഴക്കൊല )
ജിഷാ കൊലക്കേസിന് കിട്ടിയതിന്റെ ഒരു ശതമാനം പോലും coverage ചെങ്ങനൂർ കൊലക്കേസിന് കിട്ടിയില്ല. ഒന്നാമത്, പ്രതിയെ പിടികിട്ടി. രണ്ട് :ഇതിൽ രാഷ്ട്രീയ മുതലെടുപ്പിന് ചാൻസ് ഒട്ടുമില്ല. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നെങ്കിൽ അല്പ്പം ചാൻസ് ഉണ്ടായിരുന്നു. "സിപിഎം പ്രവർത്തകനായ മകൻ, കോൺഗ്രസ് കാരനായ പിതാവിനെ വെട്ടിനുറുക്കി എന്ന് പ്രച്ചരിപ്പിക്കാം ആയിരുന്നു. പ്രചരിപ്പിക്കാമായിരുന്നു. വിഷ്ണു നാഥിന് ഭാഗ്യമില്ലാതെ പോയി.
Horror സിനിമകൾ കാണാൻ എല്ലാവരും ഇഷ്ട്ടപ്പെടുന്നില്ല. എന്നാൽ horror സിനിമകളെ വെല്ലുന്ന കൊടും ക്രൂരതകൾ പച്ചയായ ജീവിതത്തിൽ നടക്കുന്നത് കാണുമ്പോൾ ഞെട്ടൽ ഉണ്ടാകുന്നു. Horror എവിടെയൊക്കെയോ ഒളിച്ചിരിപ്പുണ്ട്. ചിലപ്പോൾ അത് നമ്മുടെ ചുറ്റു വട്ടത്തു ആയിരിക്കാം. എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ ആണ് ജനങ്ങൾ വിവരം അറിയുന്നത്.
ധാരാളം പണവും വലിയ വീടും luxury കാറുകളും ഉണ്ടായിരുന്നെങ്കിൽ എന്ന് അവ ഇല്ലാത്തവർ ചിന്തിക്കാറുണ്ട്. എന്നാൽ ഇതിൽ വലിയ കാര്യമില്ലെന്ന് ഈ കാര്യങ്ങൾ കിട്ടി കഴിയുമ്പോൾ മനസ്സിലായേക്കാം. എവിടെ ആയാലും horror തല പോക്കാതിരിക്കുകയാണ് പ്രധാനം. (പൊക്കാതിരിക്കുകയാണ് ).
ഒരു ഉറുമ്പിനെ പോലും നോവിക്കാതിരിക്കാൻ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കണം. വാടിയ ഒരു ചെടി കണ്ടാൽ അതിന് വെള്ളം ഒഴിക്കാൻ അവരെ പഠിപ്പിക്കണം. എങ്കിൽ horror ഒഴിവാക്കാം.

Comments
Post a Comment