കേരളത്തിൽ വ്യവസായ രംഗം പൊതുവേ മാന്ദ്യം അനുഭവിക്കുകയാണ്. പക്ഷേ ഗ്ലാസ് വ്യവസായം ഉഷാറാണ്. കാരണം അടിച്ചു തകർക്കൽ സംസ്കാരം പൊടിപൊടിക്കുമ്പോൾ, അതായത് ഗ്ലാസ് ഡോറുകളും ഗ്ലാസ് ജനലുകളും അക്രമികൾ നിത്യവും തല്ലി ഉടയ്ക്കുമ്പോൾ ഗ്ലാസ് വ്യവസായം boom mode ൽ
ആണ്. Demand ന് ഒപ്പം നിൽക്കാൻ supply ക്ക് കഴിയുന്നില്ല.
എല്ലാ രംഗങ്ങളിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ്
കേരളം. അടിച്ചു തകർക്കൽ കലയിൽ പ്രത്യേകിച്ച്. ഏറ്റവും
പ്രബുദ്ധരുടെ നാട് എന്നാണ് അവകാശവാദം. അടിച്ചു തകർക്കലും
പ്രബുദ്ധതയും തമ്മിൽ എങ്ങനെ പൊരുത്തപ്പെടുമെന്നു പിടി കിട്ടുന്നില്ല.
ഒരു ഹർത്താൽ കഴിയുമ്പോൾ KSRTC ബസ്സുകളുടെ പൊട്ടിയ ചില്ലുകളുടെ കണക്കെടുപ്പ് ഉണ്ട്. പ്രതി ഷേധ ക്കാർക്ക് ചില്ല് എറിഞ്ഞു പൊട്ടിക്കാനുള്ള ഒരു പ്രസ്ഥാനമാണ് KSRTC. പൊട്ടിച്ചു പൊട്ടിച്ച് ഇപ്പോൾ കമ്പനി മൊത്തം പൊട്ടിയിരിക്കുന്നു.
എവിടെയെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടാകുമ്പോൾ വിദ്യാർത്ഥി-യുവജന പ്രവർത്തകർ കൊടികളും പിടിച്ച് മുദ്രാവാക്യം വിളിച്ചു സ്ഥാപനത്തിൽ അതി ക്രമിച്ചു കടന്ന്
അടിച്ചു തകർക്കുന്നത് കേരളത്തിൽ ഒരു നാട്ടുനടപ്പാണ്. രോഗി
മരിച്ചത് ഹോസ്പിറ്റലുകാരുടെ അനാസ്ഥ കാരണമാണ് എന്ന് ആരോപിച്ചു അവിടം അടിച്ചു തകർക്കുന്നതും ചിലപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. രാഷ്ട്രീയ ആക്രമണങ്ങളിൽ പാർട്ടി ഓഫീസുകൾ വീടുകൾ, വാഹനങ്ങൾ മുതലായവ അടിച്ചു തകർക്കുന്നു.bike കളും ഓട്ടോകളും കത്തിക്കുന്നു. പ്രബുദ്ധ സാക്ഷര
കേരളം പോലും.😂😂😂
ഏറ്റവും ഒടുവിൽ ബലറാം MLA യുടെ ഓഫീസ് അടിച്ചു തകർത്തു.
ഒരു MLA യുടെ ഓഫീസിനു പോലും സുരക്ഷിതത്വം ഇല്ലെങ്കിൽ
സാധാരണക്കാരുടെ കാര്യം എന്താണ്?
അസഹിഷ്ണുത, ഫാസിസം മുതലായ വാക്കുകൾ എപ്പോഴും പ്രയോഗിച്ചു കാണുന്നു. ഒരാളുടെ facebook post ഇഷ്ടപ്പെട്ടില്ലെങ്കിൽ
അയാളെ ഫേസ്ബുക്കിൽ തെറി വിളിക്കുന്നു, കായികമായി ആക്രമിക്കുന്നു, office ഉണ്ടെങ്കിൽ അത് അടിച്ചു തകർക്കുന്നു. ഇത്
അസഹിഷ്ണുതയാണ്. fascism ആണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ കഴിവില്ലാത്തവരാണ് അടിച്ചു തകർക്കുന്നത്.
ഒരു കാർട്ടൂൺ അല്ലെങ്കിൽ സിനിമയിലെ ഒരു dialogue ഇഷ്ടപ്പെടാത്തവർ പ്രകോപിത രായി over react ചെയ്യുമ്പോൾ
അതിന് നൂറിരട്ടി പ്രചാരം കിട്ടുന്നു. തമിഴ് നാട്ടിൽ ബാല എന്ന കാർട്ടൂണിസ്റ്റിനെ കഴിഞ്ഞ കൊല്ലം അറസ്റ്റ് ചെയ്തു. രാഷ്ട്രീയ നേതാക്കളെ നഗ്നരായി വരച്ചു അധിക്ഷേപിച്ചു എന്നതായിരുന്നു
കുറ്റം. ഫലമോ? ആ കാർട്ടൂൺ ഇന്ത്യ ഒട്ടാകെ പ്രചരിച്ചു. ചർച്ചാ
വിഷയമായി.കാർട്ടൂണിസ്റ്റ് ബാലയുടെ പ്രശസ്തി തമിഴ്‌നാടിന്റെ
അതിർത്തികൾ കടന്നു.
ഇപ്പോൾ ബാലറാമിന്റെ ഓഫീസ് അടിച്ചു തകർക്കുകയും
അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്യുമ്പോൾ
പോസ്റ്റിന് ആധാരമായ കാര്യം എന്താണെന്ന് കൂടുതൽ ആളുകൾ
അന്വേഷിക്കുന്നു.2018ൽ യാതൊരു പ്രസക്തിയും ഇല്ലാത്ത കാര്യമാണ്.
എന്തായാലും ചരിത്ര സത്യങ്ങൾ നില നിൽക്കുന്നു.Mao യെ പ്പറ്റി
വളരെയേറെ അപ്രിയ സത്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.22 വർഷം
മാവോയുടെ സ്വകാര്യ ഡോക്ടർ ആയിരുന്ന Dr Li Zhisui എഴുതിയ
The Private Life of Chairman Mao പല രഹസ്യങ്ങളും വെളിപ്പെടുത്തുന്നു. Mao യ്‌ക്ക് സെക്സ് കാര്യത്തിൽ അമിത ആക്രാന്തം ആയിരുന്നു. തൻറെ സെക്സ് അഭ്യാസങ്ങളുടെ കാര്യം
മാവോ ഡോക്ട രോട് വീമ്പു പറഞ്ഞിരുന്നു. ഗ്രൂപ്പ് സെക്സ് ആയിരുന്നു അദ്ദേഹത്തിന് പ്രിയം. അതിനായി ഗ്രാമീണകിളുന്നു
പെണ്കുട്ടികളെ ഏർപ്പാട് ചെയ്തിരുന്നു. ഏറ്റവും കുറഞ്ഞ പ്രായം
14.😃😃😃😂😁😅😆
മാവോയ്ക്ക് STD (ഗുഹ്യ രോഗം) ഉണ്ടായിരുന്നു എന്നും
Dr Li തൻറെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Comments
Post a Comment