കേരളത്തിൽ വർദ്ധിച്ചു വരുന്ന ക്രൂരതയാണ് ഇന്നത്തെ ചിന്താ വിഷയം. കൊല്ലത്ത് ഒരമ്മ 14കാരനായ സ്വന്തം മകനെ കൊന്ന സംഭവം ഒരു സർവകാല റെക്കോർഡ് ആണ്. ഒമ്പതു മാസം വയറ്റിൽ ചുമന്ന് നൊന്തുപെറ്റ അമ്മയെ,ഭൂമിയോളം ക്ഷമയുള്ള, ഒരിക്കലും മക്കളെ തള്ളി പറയാത്ത അമ്മയെ വാഴ്ത്തുന്ന കവിതകളും പാട്ടുകളും എപ്പോഴും കേൾക്കാം. അമ്മയുടെ മഹത്വത്തെ വേരോടെ പിഴുത് എറിഞ്ഞു ജയമോൾ എന്ന യുവ അമ്മ.
നമ്മളിൽ പലർക്കും ഒരു പാറ്റയെ അല്ലെങ്കിൽ എട്ടുകാലി യെ
കൊല്ലാൻ മടിയാണ്. ദൂരെ നിന്നുകൊണ്ട് insecticide ചീറ്റിച്ചു
കൊന്നേക്കാം. അടിച്ചു കൊല്ലാൻ അറപ്പാണ്. ഒരു എലിയെയോ
പാമ്പിനെയോ കൊല്ലാൻ അയൽക്കാരെ വിളിച്ചു വരുത്തണം.
നമ്മളൊക്കെ മനക്കട്ടിയില്ലാത്ത സാധാരണ മനുഷ്യർ. സ്വന്തം മകനെ
പച്ചയ്ക്ക് കൊന്ന ആ 'അമ്മ ആര്?
കൊല ഭീകരമാണ്. എന്നാൽ അതിൽ ഏറ്റകുറച്ചിലുകൾ ഉണ്ട്.500
Metre ഒരാളെ വെടിവെച്ചു വീഴ്ത്തിയാൽ അത് സൗമ്യമായ കൊലയാണ്. എന്നാൽ close range ൽ കൊല്ലുമ്പോൾ ക്രൂരത കൂടും.
കൊല്ലത്തെ അമ്മ ചെയ്തത് അരും കൊലയാണ്.
മക്കൾ തെറ്റ് ചെയ്യുമ്പോൾ അവരെ തല്ലാൻ നമ്മുടെ കൈ തരിച്ചേക്കാം. പക്ഷേ തല്ലുകയില്ല. മക്കളുടെ മുഖം കാണുമ്പോൾ
കൈ പിൻ വലിച്ചേക്കാം. അഥവാ തല്ലിയാൽ ,പിന്നീട് അതേപ്പറ്റി regret ചെയ്യും. ഇതാണ് മനുഷ്യ സ്വഭാവം.
അപ്പോൾ കൊല്ലത്തെ അമ്മ ചെയ്തത് അമാനുഷികമാണ്. Test result എന്തായാലും അവൾക്ക് എന്തോ മാനസിക രോഗമാണ് എന്ന
നിഗമനത്തിൽ എത്തേണ്ടി വരും.
പെട്ടെന്നുള്ള വികാര തള്ളലിൽ അവൾ മകനെ കൊന്നതാണ് എങ്കിൽ ചെയ്ത തെറ്റ് മനസ്സിലാക്കി മറ്റുള്ളവരെ അറിയിക്കും. പോലീസിൽ കീഴടങ്ങും. പക്ഷേ ഈ അമ്മ മൃതദേഹം കത്തിക്കാൻ
ആണ് ശ്രമിച്ചത്. ശരീരം വെട്ടി നുറുക്കി മൃതദേഹത്തോടും ക്രൂരത
കാട്ടി.
ജയമോൾ എന്ന അമ്മ കുറ്റകൃത്യം ചെയ്തത് എങ്ങനെയെന്ന് വിവരിക്കുന്നത് യാതൊരു കുറ്റ ബോധവും ഇല്ലാതെയാണ്. ഒരു
എലിയെ കൊന്നത് എങ്ങനെയെന്ന് വിവരിക്കുന്നത് പോലെ. അതും
ഒരു വൻ ജനക്കൂട്ടം നോക്കി നിൽക്കേ.
ഒരു ജനക്കൂട്ടം നോക്കി നിൽക്കേ എന്തെങ്കിലും പറയാൻ സാധാരണക്കാർ പതറും. ജയ്മോൾക്ക് യാതൊരു കൂസലും
ഇല്ല.
ഒരു മൃതദേഹം കത്തിച്ചാലും കുഴിച്ചിട്ടാലും അത് കണ്ടു പിടിക്കും
എന്നത് സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാം. മകൻറെ
മൃതദേഹം കത്തിച്ചതുകൊണ്ട് ഈ അമ്മ ഒന്നും നേടിയില്ല.
എന്തോ മാനസിക രോഗം ആയിരിക്കാം.

Comments
Post a Comment