ഇന്നത്തെ കാലത്ത് എന്തെങ്കിലും മനസ്സിൽ വിചാരിച്ചാൽ അത് മറ്റുള്ളവർക്ക് വേണമെങ്കിൽ ചോർത്തി പരസ്യമാക്കി വിവാദത്തിൽ കുടുക്കാൻ സാധിക്കും. Zero മലബാർ സഭാനേതൃത്വം വൈദികർക്കു വേണ്ടി മാത്രം അയച്ച ഒരു Circular
Whatsapp ൽ വായിക്കുകയുണ്ടായി. Zero മലബാർ എന്നത് spelling mistake അല്ല. സഭാനേതൃത്വത്തിന്റെ ഭാഷ്യത്തിൽ അതിരൂപത അതിയായ കടത്തിലായി Zero യിൽ പാപ്പരാണ്. അതിരൂപത എങ്ങനെ സംപൂജ്യരായി (zeros) എന്ന് വിവരിക്കുന്നതാണ് സർക്കുലർ. ഈ സർക്കുലർ വിശ്വാസ യോഗ്യമല്ല. ആപ്പിലായി ഭൂമിയിടപാട് ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.
1. പുൽക്കൂട്ടിൽ പിറന്ന് സാധാരണക്കാരനായി സാധാരണക്കാരുടെ
ഇടയിൽ ജീവിച്ചു മരിച്ച യേശു ക്രിസ്തു വിനെ പ്പറ്റി കേട്ടിട്ടുണ്ട്. എന്നാൽ ഭൂമി കള്ളക്കച്ചവടം നടത്തിയ ഒരു യേശുവിനെപ്പറ്റി കേട്ടിട്ടില്ല. യേശു പണപ്പിരിവും നടത്തിയിട്ടില്ല. അപ്പോൾപ്പിന്നെ
കള്ളക്കച്ചവടം നടത്തിയവർ ആരുടെ അനുയായികളാണ്?😢
2. കേരളത്തിൽ engineering, Medical College കൾ ആവശ്യത്തിൽ
അധികമാണ്. അപ്പോൾപ്പിന്നെ ബാങ്കിൽ നിന്ന് വായ്പയെടുത്തു
ഒരു മെഡിക്കൽ കോളജ് സ്ഥാപിക്കേണ്ട ആവശ്യമെന്ത്? ഇത് കള്ള കച്ചവടം മറച്ചുവെക്കാനുള്ള ഒരു പുകമറ മാത്രം.
3. ധന സമ്പാദനത്തിൽ സാധാരണ വിശ്വസികളെക്കാൾ എപ്പോഴും മുന്നിലാണ് സഭ. ആയിരം കച്ചവടക്കണ്ണുമായി കാത്തിരിക്കുന്ന
ഇവർക്ക് ഭൂമി ഇടപാടിൽ നഷ്ടം വന്നു എന്നു പറയുന്നത് പഴുത്ത
കള്ളമാണ്.
4 നമ്മൾ സാധാരണയായി ഗ്രാമങ്ങളിലെ സ്ഥലം വിറ്റ് നഗരത്തിൽ
സ്ഥലം വാങ്ങും. ഈ അതികു ബുദ്ധികൾ നഗരത്തിലെ കണ്ണായ സ്ഥലം വിറ്റ് ഗ്രാമത്തിൽ പട്ടിക്കാ ട്ടിൽ ഒന്നിനും കൊള്ളാത്ത സ്ഥലം
വാങ്ങിയത്രെ. ഇത് വിശ്വസിക്കാൻ മാത്രം മണ്ട ശിരോമണികളല്ല യഥാർത്ഥ വിശ്വാസികൾ.
😭😦😓
5 ദീപികയെ മാഫിയക്ക് വിറ്റതും പിന്നെ തിരിച്ചു മേടിച്ചതും
മറക്കാറായിട്ടില്ല.
6 മുത്തൂറ്റ് പോലുള്ള ഒരു കച്ചവട സ്ഥാപനമായിട്ടാണ് സഭ പ്രവർത്തിക്കുന്നത്. പത്തൂറ്റ് അഥവാ പണം ഊറ്റി എടുക്കുന്ന
പ്രസ്ഥാനം.
7. കള്ളക്കച്ചവടത്തിൽ ഒരു ഇടനിലക്കാരൻ ഉണ്ടെന്ന് പറയുന്നു.
36 പേർക്ക് സ്ഥലം വിറ്റെന്ന് പറയുന്നു. എന്നാൽ പേരുകൾ പറയുന്നില്ല. ഇത് കള്ള ലക്ഷണമാണ്.
8. ഈ circular അയച്ച അതിരൂപതയുടെ അതി കുബുദ്ധിക്ക് അറിയാം ഇത് കറങ്ങി തിരിഞ്ഞ് വിശ്വസികളുടെ കയ്യിൽ
എത്തുമെന്ന്. സന്ദേശം ഇതാണ്. ഞങ്ങൾ പാപ്പരാണ്. നിങ്ങൾ
ഉദാരമായി സംഭാവന തന്ന് രക്ഷിക്കണം.
9. അതിന് വിശ്വാസികൾ ഇങ്ങനെ മറുപടി പറയണം."അത് പള്ളിയിൽ പോയി പറഞ്ഞേച്ചാൽ മതി.
10 .ഭാരത സർക്കാർ കര്ശനമായ നടപടികൾ എടുത്ത് കുറ്റക്കാരെ
ജയിലിൽ അടയ്ക്കണം. അനധികൃത സ്വത്തുക്കൾ കണ്ടു കെട്ടണം. ലാലുവും ശശികലയും ജയിലിൽ ആണ്. മറക്കേണ്ട.👹👿😈👺😨

Comments
Post a Comment