നവംബർ14 ന് ആരംഭിച്ചു 23ന് അവസാനിച്ച Ria Travels ൻറെ Holyland Group Tour മറക്കാനാവാത്ത, വളരെ തൃപ്തികരമായ ഒരു
അനുഭവം ആയിരുന്നു. ഇത്രയും നല്ലതാണ് എന്ന് ഈ tour book ചെയ്യുമ്പോൾ പ്രതീക്ഷിച്ചിരുന്നില്ല. ഈ ടൂർ value for money എന്ന്
പറയാനുള്ള കാരണങൾ താഴെ പറയുന്നു.
1. ട്രാൻസ്പോർട്
Emirates ൽ ആയിരുന്നു ഞങ്ങളുടെ വിമാന യാത്ര. പൊന്നിൻ കുടത്തിന് പൊട്ടുവേണ്ട എന്ന് പറയുന്നതു പോലെ Emirates ൻറെ
മികച്ച service നെ പ്പറ്റി പ്രത്യേകം പറയേണ്ടതില്ല.14 ആം തീയതി കൊച്ചിയിൽ നിന്ന് പുറപ്പെട്ട് ദുബായിൽ ഇറങ്ങി. അടുത്ത flight
ജോർദ്ദന്റെ തലസ്ഥാനമായ അമ്മാനിലേയ്ക്ക് ആയിരുന്നു. മടക്കയാത്ര ഈജിപ്റ്റിൽ കേയ്‌റോയിൽ നിന്ന് ആയിരുന്നു.
Holyland ലെ യാത്ര ഏറ്റവും comfortable ആയ വോൾവോ, Mercedes ബസുകളിൽ ആയിരുന്നു.ഞങ്ങൾ 45 പേരാണ് ഗ്രൂപ്പിൽ
ഉണ്ടായിരുന്നത്. പുറകിലത്തെ സീറ്റ് ഒഴിഞ്ഞു കിടക്കും. നല്ല റോഡുകളിൽ നല്ല ബസ്സിൽ യാത്ര ചെയ്യുന്നത് രസകരമായ ഒരു
അനുഭവമാണ്. ബസ്സിൽ wife ഉം Wifi യും ഉണ്ട്. മൈക്ക് ഉണ്ട്.
ബസ് സുരക്ഷിതമാണ്. ചിലപ്പോൾ passport ഉള്ള ബാഗ് ബസ്സിൽ
വെച്ചിട്ട് കാഴ്ചകൾ കാണാൻ പോയി.
ജോർദ്ദാനിൽ നിന്ന് ഇസ്രേലിലേക്ക് കടക്കുമ്പോൾ ബസ്
മാറി കയറണം. നമ്മൾ ബസ്സിൽ നിന്ന് ലഗ്ഗേജ് എടുത്ത് അപ്പുറത്തേക്ക് വലിച്ചു കൊണ്ടുപോകണം. ആകെ 200 metre
നടക്കണം. scan ചെയ്യാൻ വേണ്ടി നമ്മൾ തന്നെ പെട്ടി എടുത്തു
വെയ്ക്കണം. സഹായിക്കാൻ ആരെയും കിട്ടുകയില്ല. ഞാൻ
ഞങ്ങളുടെ ഗ്രൂപ്പ്ൽപ്പെട്ട രണ്ട് മുതിർന്ന പൗരികളുടെ പെട്ടി
നിഷ്പ്രയാസം എടുത്തു വെച്ചു. അപ്പോൾ അവിടെ ഡ്യൂട്ടിയിൽ
ഉണ്ടായിരുന്ന യുവ സുന്ദരി പറഞ്ഞു.
" You gentleman"
ഇസ്രായേൽ,-ഈജിപ്ത് ബോർഡറിലും ഇതുപോലെ luggage
വലിച്ചുകൊണ്ട് കുറെ ദൂരം നടക്കണം.
Luggage ബസ്സിൽ എടുത്തു വെക്കാൻ porters ഉണ്ട്.
സിനായിലെ ബസ് യാത്ര വളരെ നീണ്ടതാണ്. സിനായിലെ ഭൂരിഭാഗവും തീവ്ര മരുഭൂമിയാണ്. ഒരു മുൾച്ചെടി പോലും
വള രാത്ത ,മടുപ്പിക്കുന്ന പാറക്കെട്ടുകൾ ഇരുവശവും. ഈ സ്ഥലങ്ങളും കേരളവുമായി താരതമ്യം ചെയ്യുമ്പോൾ എനിക്കു തോന്നിയത് കോണ്ക്രീറ്റ് കാടുകൾ നിറഞ്ഞിട്ടും ബാക്കിയുള്ള
കേരളം കാനാ ൻ ദേശത്തേക്കാൾ ഒരു പടി മുന്നോട്ടാണ് എന്നാണ്.
ഭക്ഷണം/ഹോട്ടൽ
നമ്മൾക്ക് ഏറ്റവും അധികം സന്തോഷമോ അസന്തോഷമോ
തരുന്ന കാര്യം ഭക്ഷണം ആണ്.Ria Travels ഒരുക്കിയ ഈ ടൂറിൽ
ഹോട്ടൽ, ഭക്ഷണം എന്നീ കാര്യങ്ങളിൽ 10 അമർത്താൻ ഒട്ടും സംശയിക്കേണ്ടതില്ല. ഏറ്റവും മികച്ച ഹോട്ടലുകളിലാണ് താമസിച്ചത്. ഭക്ഷണം breakfast, lunch, dinner എന്നിവ buffet
ആണ്. lavish എന്നാണ് പറയേണ്ടത്. അതിന് തുല്യമായ ഒരു വാക്ക്
മലയാളത്തിൽ ഉള്ളതായി തോന്നുന്നില്ല. ചില ഹോട്ടലുകളിൽ
റൂമിൽ Kettle, കാപ്പിപ്പൊടി, ചായ പ്പൊടി, sugar മുതലായവ
ഉണ്ട്. (തുടരും)

Comments
Post a Comment