99രൂപ 50 പൈസയെ 100 എന്ന് round off ചെയ്യുന്നത് പോലെ 2017നെ ഇനി round off. ചെയ്യാൻ സമയമായി. ഒരു വർഷം കടന്നു പോകുമ്പോൾ അതിനെ പേർസണൽ കാര്യങ്ങളെ അടിസ്ഥാനമാക്കി
പലരും വിലയിരുത്താറുണ്ട്. അങ്ങനെ നോക്കുമ്പോൾ 2017 ഞങ്ങളെ സംബന്ധിച്ച് വളരെ പോസിറ്റീവ് ആയ ഒരു വർഷം ആയിരുന്നു.
3017ൻറെ തുടക്കത്തിൽ ഞങ്ങൾ ഓസ്ട്രേലിയയിൽ ആയിരുന്നു.
2016 November 1നാണ് ഞങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത്
വളരെ നല്ല അനുഭവങ്ങൾ ആണ് ഓസ്ട്രേലിയയിൽ ഞങ്ങൾക്ക്
ലഭിച്ചത്. ജനുവരി 24ന് സൗത്ത് ആഫ്രിക്കയിൽ തിരിച്ചെത്തി. ഞങ്ങൾ രണ്ടുപേരും retire ചെയ്തവർ ആയതുകൊണ്ട് പൂർണ്ണ
relaxation ആണ്.തിടുക്കത്തിൽ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഒരിടത്തും പോയി join ചെയ്യേണ്ട ആവശ്യമില്ല. ഉള്ളത് ഒക്കെ വിറ്റു പെറുക്കി പോകണം. വീട് 2015ൽ വിറ്റിരുന്നു. ഇനിയുള്ളത് രണ്ട് ടൊയോട്ട Corolla കളാണ്. ഭാഗ്യ വശാൽ അധികം അന്വേഷിക്കാതെ
നല്ല രണ്ട് buyers നെ കിട്ടി.
മാർച്ചിൽ Port എലിസബത്തിലേയ്ക്കു ഒരു യാത്ര. മൂന്നാഴ്ച്ച ഉദ്ദേശിച്ചാണ് പോയത്. എന്നാൽ അതിഥേയരുടെ നിർബന്ധം കാരണം ഒരാഴ്ച കൂടി extent ചെയ്തു.
എല്ലാം വിറ്റു പെറുക്കി മേയ് 7ആം തീയതി ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ നിന്ന് വിട വാങ്ങി.1988 ജനുവരി 7ആം തീയതി
ആദ്യമായി സൗത്ത് ആഫ്രിക്കയിൽ കാല് കുത്തിയത് ഒരു coinci dence.
സൗത്ത് ആഫ്രിക്ക ഒരു വിദേശ രാജ്യമായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.Delareyville പ്രദേശത്തുള്ള ആളുകൾ ഞങ്ങളെ
സ്വന്തക്കാരായിട്ടാണ് കണക്കാക്കിയിരുന്നത്." നിങ്ങൾക്ക് ഇവിടെ
സ്ഥിരമായി താമസിച്ചു കൂടേ? " അവർ ചോദിച്ചു.
വീട് വിറ്റ ശേഷം, ജനുവരി 2015 മുതൽ ഞങ്ങൾ വാടകവീട്ടിൽ ആണ്
താമസിച്ചിരുന്നത്. Portuguese വംശജരായ ജോണി-ഫാത്തിമ ദമ്പതികളുടേതാണ് വീട്. ഒരേ കോമ്പൗണ്ടും ഒരേ gate ഉം ആണ്. വാടകക്കാരയിട്ടല്ല ,കുടുംബാംഗങ്ങളായിട്ടാണ് അവർ ഞങ്ങളോട്
പെരുമാറിയിരുന്നത്. അവരുടെ വീട്ടു വളപ്പിൽ പൂർണ്ണ സ്വാതന്ത്ര്യം
ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഉദാഹരണത്തിന് അവിടെയുള്ള മാതളം, അ ത്തി, പ്ലം, spinach, പച്ചമുളക്, tomato മുതലായവ ഞങ്ങൾക്ക്
ഇഷ്ടം പോലെ എടുക്കാം. അവരുടെ ചെടികൾക്ക് ഞാൻ വെള്ളം ഒഴിച്ചിരുന്നു.
സൗത്ത് ആഫ്രിക്കക്കാർക്ക് പൊതുവേ ഒരു നല്ല മനസ്സുണ്ട്. ഉദാഹരണമായി, മേയ് മാസത്തെ 7 ദിവസത്തെ വാടക അവർ
ചോദിച്ചില്ല. ഇന്ത്യക്കാർ ആണെങ്കിൽ അവർ മണിക്കൂറിനും മിനിറ്റിനും കണക്കു പറഞ്ഞ് ചോദിച്ചു വാങ്ങും. ഇതാണ്
വ്യത്യാസം.
നല്ലവരായ ആ നാട്ടു കാരോട് വിട പറഞ്ഞത് സങ്കടത്തോടെയാണ്.
(തുടരും)

Comments
Post a Comment