കേരളത്തിൽ ഇപ്പോൾ ഭിക്ഷക്കാരെ കാണാനില്ല. ഒരുപക്ഷേ ഭിക്ഷാടനത്തിനു 18 ശതമാനം GST ഉണ്ടായിരിക്കാം. ആക്രിക്കരുടെ വയറ്റത്തു അടിച്ച സർക്കാർ പിച്ച ചട്ടിയിലും കയ്യിട്ടു വാ രാതിരിക്കുമോ? ഉണക്കമീനിനെയും GST വെറുതേ വിട്ടില്ല.
ബില്ലുകളിൽ GST കാണുമ്പോൾ എല്ലാവർക്കും വിഷമം തോന്നും.Tax ആയിട്ട് പിരിക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു
എന്നു കേൾക്കുമ്പോൾ കൂടുതൽ വിഷമം തോന്നും.
ഏറ്റവും നല്ല ഉദാഹരണമാണ് സോളാർ കമ്മീഷൻ. കമ്മീഷൻ നാലുകൊല്ലം പണിതു. ഏഴര കോടി രൂപ ചെലവായി. ഒക്ടോബർ
രണ്ടാം തീയതി ,വേങ്ങര തെരഞ്ഞെടുപ്പിന്റെ ദിവസം റിപ്പോർട്ട്
മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അതിൻറെ പേരിൽ പത്തു വോട്ട് കൂടുതൽ കിട്ടിയാൽ കിട്ടട്ടെ എന്ന് കരുതി.
" സോളാർ കത്തുന്നു" എന്നായിരുന്നു അന്നത്തെ തലക്കെട്ടുകൾ. ഇപ്പോൾ സോളറിനെ പ്പറ്റി ഒന്നും കേൾക്കാനില്ല. സോളാർ കെട്ടു പോയെന്നു തോന്നുന്നു.കിം ജോംഗ് ഉന്നം പിഴച്ച ചാണ്ടി മുതലാളി യാണ് ഇന്ന് താരം.
പാവം ഉമ്മൻ ചാണ്ടി സോളാർ റിപ്പോർട്ട് ൻറെ ഒരു കോപ്പി
ചോദിച്ചിട്ട് കൊടുത്തില്ല. നാല് വാല്യങ്ങൾ ഉള്ള ആക്രി ചരക്ക്
കൊടുക്കേണ്ട. ഒരു summary എങ്കിലും കൊടുത്തുകൂടെ?
ഇരുന്നിട്ടുവേണ്ടേ കാലു നീട്ടാൻ എന്ന് പറഞ്ഞതു പോലെ പതിനായിരകണക്കിന് page ആക്രി ആരെങ്കിലും വായിച്ചിട്ട്
വേണ്ടേ summary എടുക്കാൻ.
ഇപ്പോൾ റിപ്പോർട്ട് ൻറെ തർജ്‌ജുമ തകൃതിയായി നടക്കുന്നുതായി
പറയപ്പെടുന്നു. എങ്ങനെ ചിരിക്കാതിരിക്കും? സോളാർ കേസ് ൽ
ഉൾപ്പെട്ടവർ എല്ലാം മലയാളികൾ ആണ്. ഇറ്റാലിയൻ നാവികർ
ഇല്ല. കമ്മീഷൻ മുമ്പാകെ മൊഴി കൊടുത്തത് മലയാളത്തിൽ
ആയിരിക്കണം. അപ്പോൾ Commission റിപ്പോർട്ട് മലയാളത്തിൽ
അല്ലേ വരേണ്ടത്? ☺ അതോ ജഡ്ജി full suit ൽ ആയതുകൊണ്ട്
റിപ്പോർട്ട് ഇംഗ്ലീഷിൽ വേണമെന്ന് ചട്ടം വല്ലതും ഉണ്ടോ?😢
ഇനി സംഭവിക്കാൻ പോകുന്നത് ഇപ്പോഴേ പറയാം. തർജ്‌ജുമ ചെയ്യുന്നവർ സർക്കാരിന്റെ ശിങ്കിടികൾ ആണ്. അവർ ഉമ്മൻ ചാണ്ടിയെയും മറ്റും കുടുക്കാൻ ഇല്ലാത്ത ആക്രികൾ എഴുതി ചേർക്കും.
പൂർണ്ണ റിപ്പോർട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൻറെ
ദിവസം രാവിലെ 7ന് ചൂടു ദോശ പോലെ പുറത്തു വിടും. പത്തു
വോട്ട് കൂടുതൽ കിട്ടിയാൽ അത്രയും ആയില്ലേ?
പിന്നെ പരാതികൾ ഉയരും. പരാതികളെ പ്പറ്റി അന്വേഷിക്കാൻ
ഒരു കമ്മീഷൻ. പഴയ suit പൊടി തട്ടി എടുക്കാം.😆😂😅😂😂

Comments
Post a Comment