പണ്ട് സക്കറിയ" ബുദ്ധിജീവികളെ ക്കൊണ്ട് എന്ത് പ്രയോജനം? എന്നൊരു ലേഖനം എഴുതുകയുണ്ടായി. ബുദ്ധിജീവികൾ എന്ന വിഭാഗം സുഖിമാന്മാർ ആണെന്നും രാജ്യത്തു നടക്കുന്ന കാര്യങ്ങളിൽ അവർ
മൗനം പാലിക്കുന്നു എന്നുമാണ് സഖറിയ പറഞ്ഞത്. അത് ഇന്നും
പ്രസക്തമാണ്. അല്പം തിരുത്തി ബുദ്ധി ജീവികളെ കുബുദ്ധികൾ
എന്ന് വിളിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ പ്രധാന പ്രശ്നങ്ങൾ അഴിമതി യും കൊലപാതക രാഷ്ട്രീയവും വിലക്കയറ്റവും മര്യാദ ഇല്ലായ്മയും ആണ്. അഴിമതി
ആര് ചെയ്താലും അത് എതിർക്കപ്പെടണം. കുറ്റക്കാർ ജെയിലിൽ
അടക്കപ്പെടണം. പക്ഷേ കേരളത്തിൽ/ ഇന്ത്യയിൽ അഴിമതിക്കാർ
ശിക്ഷിക്കപ്പെടുന്നില്ല. ഉദാഹരണമായി കാലിത്തീറ്റ scam ൽ കുപ്രസിദ്ധനായ ലാ ലു പ്രസാദ് യാദവും കുടുംബവും രാഷ്ട്രീയത്തിൽ വിലസുന്നു.
വൻ അഴിമതിക്കാർക്ക് എപ്പോഴും പിന്തുണയുണ്ട്. സുപ്രീം കോർട്ടിൽ കോടികൾ ഫീസ് ഉള്ള വക്കീലന്മാരെ ഏർപ്പെടുത്താൻ
പൂത്ത അഴിമതി പ്പണം ഉണ്ട്.തോമസ് ചാണ്ടിയുടെ അഴിമതി
പുറത്തു വന്നപ്പോൾ അയാളെ രക്ഷപ്പെടുത്താൻ LDF പരമാവധി
ശ്രമിച്ചു. അവസാനം നിൽക്കകള്ളി ഇല്ലാതായ പ്പോൾ നാണം കെട്ട് രാജിവെച്ചു വീട്ടിൽ പോകേണ്ടി വന്നു.
ചാണ്ടി വിഷയത്തിൽ കുബുദ്ധിജീവികൾ പ്രതികരിച്ചു കണ്ടില്ല.
തോമസ് എന്നിടത്തു ഉമ്മൻ എന്നാണെങ്കിൽ അവർ പ്രതികരിക്കും.
കെഎം മാണി എന്നാണെങ്കിൽ അവർ പ്രതികരിക്കും. അതാണ്
സ്റ്റൈൽ.
തോമസ് ചാണ്ടി, PV അൻവർ, ജോയ്സ് ജോർജ് മുതലായവർ
സർക്കാർ ഭൂമി തട്ടിയെടുത്താൽ അത് OK. കുബുദ്ധിജീവികളിൽ
പലരും പ്രകൃതി സ്നേഹികളാണ്. കുറിഞ്ഞി പൂക്കളെപ്പറ്റി കവിതകൾ എഴുത്തുന്നവരാണ്. പ
ക്ഷേ കുറിഞ്ഞികളെ ഭൂമാഫിയ
തീയിട്ട് നശിപ്പിക്കുമ്പോൾ അവരുടെ പേനയിൽ മഷി ഉണങ്ങുന്നു.
അവർ പ്രതികരിക്കുകയില്ല. കാരണം സർക്കാരിന്റെ black list ൽ
പെട്ടാൽ ചെയർമാൻ സ്ഥാനവും ഫലകവും പണക്കിഴിയും കിട്ടുകയില്ല. സർക്കാരിനെ പിണക്കിയാൽ പ്രായറിനെപ്പോലെ
Out ആകും. സർക്കാറിന്റെ പ്രിയ ലിസ്റ്റിൽ ഉള്ളതാണ് കുബുദ്ധി.
കുറിഞ്ഞി പോയാൽ പോകട്ടെ. സ്ത്രീയെ പൂവിനോടാണ ല്ലോ
കവികൾ ഉപമിക്കാറുള്ളത്. സ്ത്രീയെ അപമാനിക്കുമ്പോൾ
പിച്ചി ചീന്തി എന്നാണ് കവികൾ ഉപമിക്കുന്നത്. ഒരു സിപിഎം
MLA, ഡെപ്യൂട്ടി കളക്ടറെ പരസ്യമായി തെറി പറഞ്ഞ് അപമാനിച്ചു.
എന്നാൽ കുബുദ്ധിജീവികളും സാംസ്കാരിക കാലു നക്കികളും
പ്രതികരിച്ചില്ല. വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തില്ല.
എടുത്താൽ അവർ പ്രായറാകും. അവർക്ക് സ്ത്രീയുടെ
മാ നത്തേക്കാൾ വലുത് സ്വന്തം കസേരയാണ്.
കുബുദ്ധികളെ ക്കൊണ്ട് എന്തു പ്രയോജനം? 😢😢😢

Comments
Post a Comment