ഞാൻ ദക്ഷിണാഫ്രിയ്ക്കയിൽ പഠിപ്പിച്ചിരുന്ന കാലത്ത് King Lear പഠിപ്പിച്ചിരുന്നു. കോളേജ്‌ൽ അത് പഠിച്ചതാണ്. എന്നാൽ അത് ഒഴുക്കൻ മട്ടിലുള്ള പഠനമായിരുന്നു. ആ നാടകം പഠിപ്പിച്ച പ്പോൾ ആണ് അതിൻറെ കാതൽ മനസ്സിലായത്.
ലിയർ രാജാവിൻറെ ദുരന്ത കഥ പറയാൻ അനേകം pages വേണ്ടി വരും. അതുകൊണ്ട് അദ്ദേഹത്തിന്റെ പത നത്തിന് കാരണമായ
സംഭവം മാത്രം പറയാം..
ലിയർ രാജാവ് നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന് മൂന്ന് പെണ്മക്കളാണ്. Goneril, Reagan,Cordelia എന്നിവർ. പ്രായാധിക്യം
കാരണം രാജാവ് retire ചെയ്യാൻ തീരുമാനിച്ചു. രാജ്യത്തെ മൂന്നായി
വിഭജിച്ച് മക്കൾക്ക് കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു. വിഭജിക്കുന്നതിനു മുൻപ് ഒരു test. മക്കൾ തന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് അദ്ദേഹത്തിന് അറിയണം. തങ്ങളുടെ ജീവനേക്കാൾ ഉപരി പിതാവിനെ സ്നേഹിക്കുന്നുവെന്നു മൂത്ത
രണ്ട് മക്കൾ പറഞ്ഞു.ഇളയ മകൾ Cordelia പറഞ്ഞു താൻ തൻറെ
കടമ അനുസരിച്ചു പിതാവിനെ സ്നേഹിക്കുന്നു എന്ന്. ഇതു കേട്ട്
ക്ഷുഭിതനായി ലിയർ മൂത്ത മക്കൾക്കായി രാജ്യം പകുത്ത് കൊടുത്തു. Cordelia യെ തള്ളി പറഞ്ഞു. മൂത്ത മക്കളുടെ കൂടെ വിശ്രമജീവിതം നയിക്കാം എന്നാണ്
അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാൽ മക്കൾ അദ്ദേഹത്തെ ആട്ടി പുറത്താക്കി.
കിംഗ് ലിയറും ഉമ്മൻ ചാണ്ടിയും തമ്മിൽ എന്തു ബന്ധം?
ഒന്ന്,നരച്ച തലമുടി. King ലിയർ ൻറെ role ഏറ്റവും ചേരുന്നത്
മോഡിക്കാണ്.
രണ്ട്, ലിയറും ഉമ്മൻ ചാണ്ടിയും നല്ല മനസ്സുള്ളവരാണ്. നല്ല മനസ്സുള്ളവർക്ക് ഒരു problem ഉണ്ട്. മറ്റുള്ളവരും നല്ലവരാണെന്ന്
അവർ വിശ്വസിക്കുന്നു. ഉദാഹരണത്തിന് ബാങ്കിൽ നിന്നാണ് എന്നു പറഞ്ഞ് ഒരാൾ വിളിക്കുന്നു. ആധാർ നമ്പറും PIN ഉം വേണം. നിങ്ങൾ വിശ്വസിച്ച് അത് കൊടുക്കുന്നു. നിങ്ങളുടെ അക്കൗണ്ട് പൂക്കുറ്റി പോലെ കത്തി തീരുന്നു.
King Lear നെ പ്പോലെ തനിക്ക് ചുറ്റും ഉള്ളവർ എല്ലാം നല്ലവരാണെന്നു ഉമ്മൻ ചാണ്ടി വിശ്വസിച്ചു. തൻറെ ഓഫീസ്
എല്ലാവർക്കുമായി തുറന്നു കൊടുത്തു. ഒരിക്കൽ ഒരു കിറുക്കൻ
അദ്ദേഹത്തിന്റെ കസേരയിൽ കയറി ഇരുന്നു.
സോളാർ Project രാജ്യത്തിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ അതിന്റെ പിന്നിലുള്ളത് ചതിയും
വഞ്ചനയും വ്യക്തിപരമായ പക പോക്കലും ആയിരുന്നു.
സോളാർ തട്ടിപ്പ് അമേരിക്കയിൽ ആയിരുന്നെങ്കിൽ സരിത ഇന്ന്
30 വർഷം തടവ് കിട്ടി ജയിലിൽ കിടന്നേനെ. അമേരിക്കയിൽ
കുറേ ഇന്ത്യൻ വംശജരായ ബിസിനസുകാർ ജയിലിൽ ആണ്. ഇന്ത്യയിലെ പോലെ തട്ടിപ്പ് നടത്തി രക്ഷപ്പെടാമെന്നു കരുതി.
ഉമ്മൻ ചാണ്ടിയുടെ ശത്രുക്കൾ തട്ടിപ്പുകാരിയെ വിശുദ്ധയായി
പ്രഖ്യാപിച്ചു അശ്‌ളീല ട്രോൾ കൾ ചെയ്‌ത് രസിക്കുകയാണ്.
തോമസ് ചാണ്ടി മുതലാളിയെ ട്രോലാൻ ഇവന്മാർക്ക് മുട്ട് വിറയ്ക്കും. എന്തായാലും score 3-0 ആകാൻ ഇനി ഏതാനും ദിവസം മാത്രം.
അഗ്നിശുദ്ധി വരുത്തി പുറത്തു വരാൻ ഉമ്മൻ ചാണ്ടി സോളാർ
കമ്മീഷനനെ നിയോഗിച്ചു. മായ്ക്കാൻ തേച്ചത് പാണ്ടായി. കള്ളനെ
കാവൽ ഏല്പിച്ചതുപോലെയായി. കമ്മീഷൻ ഏഴര കോടി മുടിച്ചു. Suit ഇട്ട ജഡ്ജി വിശുദ്ധയെ പ്രഖ്യാപിച്ച മാർപാപ്പ ആയി.
Middle School ൽ തോൽക്കുന്ന വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് പോലെയാണ് സോളാർ കമ്മീഷൻ റിപ്പോർട്ട്. ഇത്‌വെച്ചാണ് കുറേ കോടികൾ കൂടി തുലക്കാൻ പോകുന്നത്.
സോളാർ ചവറ് വായിക്കാൻ Website ൽ വലിയ തിരക്കായിരുന്നുവത്രെ. സരിതയുടെ കിടപ്പറ രംഗം കാണാമെന്ന്
ആക്രാന്തം പിടിച്ചാണ് ട്രോളന്മാർ ഇടിച്ചു കയറിയത്.😀😁😂😃😄😅😆😉😎 😧😦😭

Comments
Post a Comment