ചാവുകടലിൽ (Dead Sea)
Holyland യാത്രയിലെ ഏറ്റവും രസകരമായ അനുഭവം ചാവുകടലിൽ മുങ്ങാൻ/പൊങ്ങാൻ ഇറങ്ങിയതായിരുന്നു. ചാവുകടലിൻറെ ഒരു പ്രത്യേകത, അത് സമുദ്രനിരപ്പില്നിന്ന്
430.5 metre താഴെയാണ് എന്നതാണ്. വെള്ളത്തിന് ഉപ്പുരസം കൂടുതൽ ആയതിനാൽ ജീവികളോ മീനുകലോ ഇതിൽ ജീവിക്കുന്നില്ല. അതുകൊണ്ടാണ് ചാവുകടൽ എന്ന് പറയുന്നത്.34.2
ശതമാനം ഉപ്പുരസമാണ്. Density,1.24 kg/litre.അതിനാൽ വെള്ളത്തിൽ ഇറങ്ങിയാൽ പൊന്തി കിടക്കും.
Dead Sea യിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ tour guide
നേരത്തേ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ക്യാമറ, ആഭരണങ്ങൾ ഒന്നും പാടില്ല. വെള്ളം കണ്ണിൽ വീഴാതെ ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന വസ്‌ത്രം പിന്നീട് ഉപയോഗിക്കാൻ കൊള്ളുക യില്ല.
ഒരു ദിവസം രാവിലെ 11 മണിക്ക് ഞങ്ങൾ ചാവുകടലിൻറെ
കരയിലെത്തി.വളരെ വിശാലമായ സ്ഥലമാണ്. നല്ല കാലാവസ്‌ഥ. തിരക്ക് ഒട്ടുമില്ല.
എല്ലാവരും വലിയ ഉത്സാഹത്തോടെ കടലിൽ ഇറങ്ങി. മലർന്ന്
കിടക്കുമ്പോൾ പുറകിൽ നിന്ന് ആരോ തള്ളുന്നതുപോലെ തോന്നും.
വായിൽ ഉപ്പുരസം. കുറെ നേരം ആസ്വദിച്ചു.
കരയിൽ രണ്ട് shower ഉണ്ട്. കെടാ വിള ക്ക് പോലെ. അതിൽ
നിന്ന് എപ്പോഴും വെള്ളം ഒഴുകി കൊണ്ടിരിക്കുന്നു. അതിൻറെ
കീഴിൽ നിന്ന് ദേഹത്തെ ഉപ്പുരസം കഴുകി കളയുന്നതും
രസകരമാണ്. ഇതു കൂടാതെ പൂർണ്ണമായി കുളിക്കാനും change
ചെയ്യാനും മുറികളുണ്ട്.
ഉപയോഗിച്ച വസ്ത്രവും തോർത്തും ചവറ്റുbin ൽ
തള്ളി.
Dead Sea യുടെ കരയിൽ അനേകം resort കൾ ഉണ്ട്. സുഖ ചികിത്സയ്ക്ക് ഉത്തമമാണ് ഉപ്പുവെള്ളം. പണ്ട് ഹെറോദേശ്
രാജാവ് ഈ തീരത്തു സുഖ ചികിത്സ നടത്തിയിരുന്നു എന്നാണ്
ചരിത്രം. (തുടരും)

Comments
Post a Comment