കേരളത്തിൽ ഒരു മകൻ മാതാപിതാക്കളെ തലയ്ക്ക് അടിച്ചു കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചു മൂടി. വെട്ടിനുറുക്കിയ ഒരു ശരീരം
അറവു മാലിന്യങ്ങളുടെ കൂനയിൽ നിന്ന് കണ്ടെടുത്തു.
So what? പ്രതിയെ പിടിച്ചു ശിക്ഷിച്ചാലും ഒരു മണ്പാലും സംഭവിക്കാൻ പോകുന്നില്ല. കാരണം ജയില് എന്നു പറയുന്നത്
സർക്കാർ നടത്തുന്ന Guest House ആണ്.
TP വധക്കേസിലെ ഒരു പ്രതി പരോളിൽ ഇറങ്ങി കല്യാണം കഴിച്ചു. MLA യുടെ സാന്നിധ്യത്തിൽ. ഇനി മധുവിധുവും ആദ്യത്തെ കണ്മണിയും ഒക്കെ കഴിഞ്ഞു Guest House ലേക്ക് മടങ്ങിയാൽ
മതിയല്ലോ!😊
ജയിലിൽ phone ഉപയോഗിക്കാം. ജെയിലിൽ താമസിച്ചുകൊണ്ടു
ഫേസ്ബുക്കിൽ വിഹരിക്കാം. Blackmail ചെയ്യാം.Crime ന് ചാരടുവലികൾ നടത്താം.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ Mexico, ബ്രസീൽ, ഹോണ്ടുറാസ്, Venizuela മുതലായ രാജ്യങ്ങളിലെ ക്രിമിനൽ സംസ്കാരത്തിലേയ്ക്കു കേരളം അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു.അതിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ഉണ്ടാകുന്നു.
നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെപ്പറ്റി തലനാരിഴ കീറുന്ന,നീണ്ട നീണ്ട ചർച്ചകൾ നടക്കുന്നു. എന്നാൽ ആർക്കും നിർഭയം crime ചെയ്യാവുന്ന അവസ്‌ഥ എങ്ങനെ ഉണ്ടായി എന്ന്
ആരും ചർച്ച ചെയ്യുന്നില്ല.
എന്നാൽപിന്നെ എന്തിനാണ് ഈ ജയില്? തടവുകാർ വീട്ടിൽ പോകട്ടെ.
തടവുകാരനും കുടുംബത്തിനും വേണ്ടി അരി യും പച്ചക്കറികളും
മീനും ഇറച്ചിയും സർക്കാർ വീട്ടിൽ എത്തിച്ചു കൊടുക്കണം. ഒരു
Cook നേയും അനുവദിക്കണം.
സൗജന്യ മൊബൈൽ ,Wifi മുതലായവ അനുവദിക്കണം. കുട്ടികളുടെ വിദ്യാഭ്യാസം free. മക്കൾക്ക് ജോലിയും കൊടുക്കണം.
വെറുതെയല്ല ചില മക്കൾ മാതാപിതാക്കളെ കൊന്ന് ചാക്കിൽ കെട്ടി പൊട്ടക്കിണറ്റിൽ തട്ടുന്നത്.

Comments
Post a Comment