സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാൽക്കരിക്ക പ്പെ ടാത്ത ആളുകൾ
കേരളത്തിൽ ഉണ്ട്. എന്നാൽ സ്വന്തമായി ഒരു രാജ്യം ഇല്ലാത്തതിന്റെ ദുഃഖം മലയാളികൾ അനുഭവിച്ചിട്ടില്ല. വാസ്തവത്തിൽ നമുക്ക് ഇരട്ട ഭാഗ്യമാണ് ഉള്ളത്. ഒരേ സമയം ,മലയാള ഭാഷ സംസാരിക്കുന്ന കേരളത്തിലും അനേകം ഭാഷകൾ സംസാരിക്കുന്ന ഇന്ത്യയിലും അംഗമായിരിക്കാൻ നമുക്ക് ഭാഗ്യമുണ്ട്.
സ്വന്തമായി രാജ്യം ഇല്ലാതെ അഭയാര്ഥികളായി മറ്റ് രാജ്യങ്ങളിൽ
പീഡനവും അപമാനവും സഹിച്ചു കഴിയുന്ന കോടിക്കണക്കിനു ആളുകൾ ഉണ്ട്. സ്വന്തമായി ഒരു രാജ്യം, അല്ലെങ്കിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങണം എന്നത് അവരുടെ സ്വപ്നമാണ്.
ഈ സ്വപ്നത്തിന്റെ അടിസ്ഥാനത്തിലാണ് 1948 ൽ ഇസ്രേയൽ എന്ന രാജ്യം ഉണ്ടായത്. ചുറ്റും ഉള്ള രാജ്യങ്ങളുടെ എതിർപ്പുകളെ ചെറുത്തു തോൽപ്പിച്ചു ഇസ്രേൽ ഇന്ന് കൂടുതൽ ശക്തിയോടെ നിലനിൽക്കുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ചിതറി കിടന്നിരുന്ന ജൂതന്മാർക്ക് സ്വന്തംരാജ്യത്തു ജീവിക്കാനുള്ള അവസരം ഉണ്ടായി.
ഇടത്തുപക്ഷക്കാർക്കു ഇസ്രേൽ വിരോധം രക്തത്തിൽ ഉള്ളതാണ്. മോദിയുടെ ഇസ്രേയൽ സന്ദർനത്തെ അവർ വിമർശിക്കുന്നു.ഇസ്രേലുമായിട്ടുള്ള കൂട്ടുകെട്ട് അപകടകരമാണു പോലും.
പാകിസ്ഥാനും ചൈനയും ഭീകര സംഘടനകളും ഇന്ത്യക്ക് കടുത്ത ഭീഷണി ഉയർത്തുന്ന ഈ കാലഘട്ടത്തിൽ അമേരിക്കയുടെയും ഇസ്രേലിന്റെയും സഹായം രാജ്യരക്ഷക്ക് അത്യാവശ്യമാണ്. ഇന്ത്യ-ഇസ്രേൽ ബന്ധത്തെ വളരെ പ്രതീക്ഷയോടെയാണ് രാജ്യസ്നേഹികൾ കാണുന്നത്. പ്രതേകിച്ചു ഭൂരിപക്ഷം മലയാളികൾ.
ഇസ്രേലിനെ ഒരു ഭീകര രാജ്യമായി പിണറായി വിജയൻ വിശേഷിപ്പിച്ചു.ഇതിനെതിരെ ഇസ്രേലിൽ ജോലി ചെയ്യുന്ന ഒരു മലയാളിയുവതിയുടെ പ്രതികരണം ( Video) ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഹിറ്റ് ആണ്. ആ യുവതിക്ക് ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം.
നമുക്ക് ഒരു രാജ്യമുണ്ട്. നിർഭാഗ്യവശാൽ നല്ല രീതിയിൽ അല്ല അത് പോകുന്നത്. മുന്നൂറോളം പേർ പനിച്ചു മരിച്ചു. സർക്കാർ ഹോസ്പിറ്റലുകൾ വൃത്തിഹീനമാണ്. മാലിന്യം മലകളാകുന്നു.
ഇത്തരം കാര്യങ്ങൾ എങ്ങനെ manage ചെയ്യുന്നു എന്ന് ഇസ്രേലിൽ
പോയി കണ്ടു പഠിക്കാം.
കേരളത്തിൽ ഒരു accident ഉണ്ടായാൽ നാട്ടുകാർ പരിക്കേറ്റവരെ
രക്ഷപ്പെടുത്താറുണ്ട്. പക്ഷേ ചിലപ്പോൾ ആരും തിരിഞ്ഞു നോക്കാതെ നടുറോഡിൽ രക്തം വാർന്നു പരിക്കേറ്റ ആൾ
മ രി ക്കു ന്നു.
ഇസ്രേലിൽ ചിലപ്പോൾ terrorist ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. നിമിഷങ്ങൾക്കകം Rescue team അവിടെ എത്തിയിരിക്കും. ഇത്
നമ്മളും കണ്ടു പഠിക്കേണ്ട താണ്.
എല്ലാറ്റിലും ഉപരി ഇസ്രേലിൽ നിന്ന് പഠിക്കേണ്ടത് ഒരു രാജ്യം അതിൻറെ പൗരന്മാരുടെ സുരക്ഷയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകും എന്നതാണ്.
യൂ
പതിനായിരത്തോളം മലയാളികൾ വളരെ സന്തോഷത്തോടെ
ജോലി ചെയ്യുന്ന ഇസ്രേൽ നമുക്ക് വേണ്ടപ്പെട്ട രാജ്യമാണ്.

Comments
Post a Comment