കഥാ പാത്രങ്ങൾ
1 കുഞ്ഞുകൊച്ചു (100)
2 കുഞ്ഞൻ ( 45)
3 അമ്മിണി (35)
പൈക യിൽ കുഞ്ഞുകൊച്ചിന്റെ ചെറിയ വീട്. അദ്ദേഹം പരിസരത്തിൽ ഉള്ള പള്ള പറിക്കു ന്നു.കുഞ്ഞനും അമ്മിണിയും ഒരു ബൈക്കിൽ പ്രവേശിക്കുന്നു.
കുഞ്ഞുകൊച്ചു
എങ്ങോട്ടാ രണ്ടുപേരും കൂടി വാണം കത്തിച്ചു വിട്ടപോലെ?
കുഞ്ഞൻ
ഞങ്ങൾ ഒരു സിനിമ കാണാൻ പോവുകയാണ്. പടം ഇന്ന്
റിലീസ് ആണ്.നേരത്തെ ചെന്നില്ലെങ്കിൽ ടിക്കറ്റ് കിട്ടുകയില്ല.
അമ്മിണി
മെഗാസ്റ്റാർ അഭി നയിക്കുന്ന സിനിമയാണ്. ചൂടോടെ കാണണം.
കുഞ്ഞുകൊച്ചു
എൻറെ പൊന്നു മക്കളെ, നിങ്ങൾ ഈ ഗ്രഹത്തിൽ അല്ലേ ജീവിക്കുന്നത്,,?
കുഞ്ഞൻ
എന്താ ചേട്ടാ പ്രശ്നം?
കുഞ്ഞുകൊച്ചു
മക്കളെ ഈ മലയാള സിനിമ എന്നു പറഞ്ഞാൽ Criminals ൻറെ
കൂടാണ്. A haven of criminals ,gangsters aided ആൻഡ് abetted by a criminal-friendly government, wearing the mask of democracy.
കുഞ്ഞൻ
അതൊക്കെ ആണെങ്കിലും നമുക്ക് സിനിമാ കാണാthe
പറ്റുമോ?
Kunjukochu
കാണണം. ഇംഗ്ലീഷ്, Hindi,തമിഴ് സിനിമകൾ ധാരാളം ഉണ്ടല്ലോ.
പക്ഷേ മലയാളസിനിമ കാണരുത്.
അമ്മിണി
ഇങ്ങനെ കടുപ്പിച്ചു പറയാമോ ചേട്ടാ? നമ്മൾ അല്ലേ മലയാള സിനിമയെ support ചെയ്യേണ്ടത്.?
കുഞ്ഞുകൊച്ചു
Support ചെയ്യണം .പണമില്ലാത്തവർ നിർമ്മിക്കുന്ന സിനിമകളെ
സപ്പോർട്ട് ചെയ്യണം.
കുഞ്ഞൻ
പ്രശ്നങ്ങളെല്ലാം അമ്മ സംഘടന പരിഹരിക്കും.
കുഞ്ഞുകൊച്ചു
Phoo...( കാർക്കിച്ചു തുപ്പുന്നു). A bunch of spineless, incorrigible, arrogant, dishonest, disgraced, intolerably stupid basatards!To
hell with their rubbish ...... ing films.
Ammini
ഇങ്ങനെയൊക്കെ കടുപ്പിച്ചു പറയാൻ എന്തുണ്ടായി ചേട്ടാ?
കുഞ്ഞുകൊച്ചു
മലയാള സിനിമ നിങ്ങൾ കണ്ടോTV യിൽ. പക്ഷേ theatre ൽ പോയി കാണരുത്. എന്താണെന്നു വെച്ചാൽ നിങ്ങൾ കൊടുക്കുന്ന
പണത്തിൽ പകുതി ഗുണ്ടകൾക്കും കൂട്ടി കൊടുപ്പുകാർക്കും ആണ്
പോകുന്നത്. നമ്മുടെ പണം കൊണ്ടാണ് ഈ പരട്ടകൾ തടിച്ചു കൊഴുത്ത് വളർന്നത്. ഇനി ഇത് അനുവദിച്ചുകൂടാ. ആകട്ടെ
ഒരു ticket ന് എത്ര രൂപ ആകും?
കുഞ്ഞൻ
135 രൂപ.
കുഞ്ഞുകൊച്ചു
അധ്വാനിച്ച് ഉണ്ടാക്കിയ പണം കണ്ട തെമ്മാടികൾക്കു കൊടുക്കാതെ നല്ല ബിരിയാണിയോ മസലദോ ശയോ വാങ്ങി
കഴിക്കു.
കുഞ്ഞൻ
ചേട്ടൻ പറഞ്ഞത് ശരിയാ. വിയർപ്പൊഴുക്കി ഉണ്ടാക്കിയ പണം തന്തയില്ലാത്തരം കാണിച്ച തറ കള്ക്ക് കൊടുക്കാനുള്ളത് അല്ല.
വാടീ നമുക്ക് മലയാളസിനിമ വേണ്ടാ. Down with criminal സിനിമാ. വാ നല്ല ബിരിയാണി കഴിക്കാം.
അമ്മിണി
Well said ചേട്ടാ. പോകാം.
കുഞ്ഞൻ
പോകട്ടെ കുഞ്ഞുകൊച്ചു ചേട്ടാ. നല്ല ഉപദേശത്തിന് നന്ദി.
കുഞ്ഞുകൊച്ചു
Go well, my children. God bless you.
( കുഞ്ഞനും അമ്മിണിയും പോകുന്നു.)
, CURTAIN

Comments
Post a Comment