ഇപ്പോൾ മലയാളത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വാക്ക് " പ്രമുഖൻ/പ്രമുഖ ആണ്. ഉദാഹരണമായി " ഒരു പ്രമുഖ
നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ പ്രമുഖ നടൻറെ
പ്രമുഖ അഭിഭാഷകൻ ജാമ്യത്തിനു വേണ്ടി രാജ്യത്തെ പ്രമുഖ കോടതിയെ സമീപിക്കാൻ ഒരുങ്ങുതാ യി ഒരു പ്രമുഖ ചാനലിൻറെ പ്രമുഖ റിപ്പോർട്ടർ പറയുന്നു.
പേര് പറയാൻ എല്ലാവർക്കും ഭയമാണ്. കാരണം അത് നിയമ വിരുദ്ധമാണോയെന്നു തീർച്ചയില്ല. എന്തെങ്കിലും പറഞ്ഞുപോയാൽ കുടുങ്ങും. നടിയുടെ പേര് പറഞ്ഞതിനാൽ പൊക്കം കുറഞ്ഞ ഒരു പ്രമുഖ നടൻ കുടുങ്ങി.
ഇന്ന് കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ വായനക്കാരും പ്രേക്ഷകരും അൽപ്പം തലപുകഞ് ആലോചിക്കണം. പ്രമുഖ
എന്നത് ഒരു clue ആണ്.ഈ clue വെച്ചുകൊണ്ട് കണ്ടു പിടിച്ചു കൊള്ളണം.
എന്തായാലും പ്രമുഖ താരങ്ങൾക്ക് ഇന്ന് മാർക്കറ്റ് കുത്തനെ ഇടിഞ്ഞു.Real Estate ൻറെ മാർക്കറ്റ് കുത്തനെ ഇടിഞ്ഞതു പോലെ.
പ്രമുഖ രായ ആരെയും വിശ്വസിക്കാൻ കൊള്ളു ക യില്ല എന്ന് ജനങ്ങളിൽ ഭൂരിഭാഗവും മനസ്സിലാക്കി കഴിഞ്ഞു.
ഇന്ന് കേരളത്തിൽ മുഴങ്ങുന്നത് കുയിൽ നാദമല്ല കൂവൽ നാദം
ആണ്. പ്രമുഖ താരങ്ങളും പ്രമുഖ രാഷ്ട്രീയക്കാരും ചേർന്ന് കുറെ കാലമായി പറ്റിച്ചിരുന്ന ജനങ്ങൾ സഹികെട്ട് കൂവാൻ ധൈര്യം കാ
ട്ടിയിരിക്കുന്നു.
" Innocent till proven guilty" എന്നത് ഒരു വരട്ടു വാദമാണ്.
കുറ്റക്കാരനല്ല ,കുറ്റാരോപിതനാണ് എന്നതും ഒരു വരട്ടു വാദമാണ്.
കോഴിക്കോട്ട് ഒരാൾ 13 കാരനെ കുത്തി കൊന്നു. പത്തനം തിട്ടയിൽ ഒരു പെണ്കുട്ടിയെ പെട്രോൾ ഒഴിച്ചു തീവെച്ചു. രണ്ട്
കേസ് കളിലുംപ്രതികളെ പിടിച്ചു. നിയമം അനുസരിച്ച് പെണ്കുട്ടിയെ കത്തിച്ചയാ ൾ കുറ്റാരോപിതൻ മാത്രമാണ്. പക്ഷേ അവൻറെ ദേഹത്ത് 60% പൊള്ളലുണ്ട്. അവൻ കുറ്റക്കാരൻ ആണെന്ന് എല്ലാവർക്കും അറിയാം.
പ്രമുഖന്മാരോട് ജനങ്ങൾക്ക് പറയാനുള്ളത് ഇതാണ്:"നിങ്ങൾ പ്രമുഖ നടനോ പാട്ടു കാരനോ സ്പോർട്സ് താരമോ എന്തും ആകട്ടെ, ഞങ്ങൾ appreciate ചെയ്യുന്നു. പക്ഷേ ഒളിച്ചും പാത്തും
മറ്റേ പണിക്ക്( നാടൻ ഭാഷ) പോയാൽ ഞങ്ങൾ തനി നാടൻstyle ൽ
കൂവും. തെറി വിളിക്കും. ഓർത്തോ."

Comments
Post a Comment