Over speeding, over smartness ൻറെ ഒരു ഉദാഹരണമാണ്. പക്ഷേ
ആ smartness അധികനേരം നീണ്ടു നിൽക്കുകയില്ല. എവിടെയെങ്കിലും ഇടി ച്ചു മറിഞ്ഞ് ഓട്ടം അവസാനിക്കും. അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന സ്ഥിതി ആയിരിക്കും.
ഉള്ളതുകൊണ്ട് തൃപ്തി പ്പെട്ടു ജീവിക്കാനാണ് സാധാരണ ജനങ്ങൾ
ആഗ്രഹിക്കുന്നത്. എന്നാൽ ചിലർ പെട്ടന്ന് rich ആകാൻ വേണ്ടി
Oversmart ആകുന്നു. വളഞ്ഞ വഴികളിലൂടെ പോകുന്നു. കുറെ shine ചെയ്യുന്നു. പക്ഷേ ഒരു ദിവസം പിടിക്കപ്പെടുന്നു.
നടൻ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വാസ്തവത്തിൽ ദിലീപ് ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു.
Public humiliation എന്നത് ഒരു കടുത്ത ശിക്ഷയാണ്. ഇത്രയും
Public humiliation ഏറ്റുവാങ്ങിയ വേറൊരു മലയാളി ഇല്ല. സ്വകാര്യതയും നഷ്ട്ടപ്പെട്ടു.ദിലീപ് എന്തു കഴിച്ചു എന്ന കാര്യം
പോലും പരസ്യമാണ്. കോടികൾ അമ്മാനമാടി യ ജനപ്രിയ നടന്
200 രൂപയുടെ ഒരു Money ഓർഡർ കിട്ടി.ജെയിലിൽ തറയിൽ
കിടന്ന് ഉറങ്ങിയെന്നുംകൊതുകു കടി കിട്ടിയെന്നും കേട്ടു.
ഇതിന് പുറമെയാണ് കൂക്കിവിളിയും സോഷ്യൽ മീഡിയയിൽ
അലയടിക്കുന്ന ട്രോളുകളും cartoon കളും തമാശകളും.
ഇതെല്ലാം ആയിട്ടും സഹതാപ തരംഗം സൃഷ്ടിക്കാനുള്ള ശ്രമം പാളി.
ഇതിൻറെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന് സാധാരണക്കാർ
ചോദിച്ചുപോകുന്നു. എന്നാൽ സാധാരണക്കാരുടെ ബുദ്ധി അല്ല
ജനപ്രിയരുടെ ബുദ്ധി.Public humiliation അവർക്ക് പ്രശ്നം അല്ലായിരിക്കാം.
എന്തായാലും രാഷ്ട്രീയക്കാരെയും സിനിമാ താരങ്ങളെയും
ജനങ്ങൾ ഇന്ന് വിശ്വസിക്കുന്നില്ല. അവരുടെ വാക്കുകൾ സംശയത്തോടെ ആണ് ജനങ്ങൾ കേൾക്കുന്നത്.
രാഷ്ട്രീയക്കാർ ആണ് വൻ ക്രിമിനലുകളെ വളർത്തുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകയിൽ ശശികലയ്ക്ക് ജെയിലിൽ
VVIP
സൗകര്യങ്ങൾ ചെയ്തു കൊടുത്തു.
കൂക്കിവിളി മാത്രമാണ് ജനങ്ങൾക്ക് ആശ്രയം.

Comments
Post a Comment