ഇന്നത്തെ കാലത്ത് ക്രിമിനോളജി, psychology മുതലായ വിഷ യങ്ങൾ ഒരു ചെറിയ അളവിൽ സാധാരണ ക്കാർക്ക് വീട്ടിൽ ഇരുന്നുകൊണ്ട് പ ര സഹായം കൂടാതെ പഠിക്കാം. പ്രമാദമായ കേസ് കൾ follow ചെയ്‌താൽ മതി.
ദിലീപിൻറെ case പല lessons ആണ് നൽകുന്നത്. ഒന്ന്, ഒരു കുറ്റ കൃത്യം ചെയ്തിട്ടു രക്ഷപ്പെടാമെന്നു ആരും കരുതേണ്ട. തെളിവ്
നശി പ്പിച്ചു രക്ഷ പ്പെടാമെന്നു ആരും കരുതേണ്ട. പോലീസിന്റെ
ഇൻവെസ്റ്റിഗേഷൻ ഇപ്പോൾ ശാസ്‌ത്രീയ രീതിയിലാണ്. ഒരു കുറ്റവാളി എത്ര ബുദ്ധി പ്രയോഗിച്ചാലും ഫലമില്ല. കാരണം പോലീസ് അതിനെ കടത്തിവെട്ടും. അതാണല്ലോ ദിലീപിൻറെ കേസ് ൽ സംഭവിച്ചത്. ഒരു കുറ്റവാളി തനിയെ ആയിരിക്കാം crime പ്ലാൻ ചെയ്യുന്നത്. ഇൻവെസ്റ്റിഗേഷൻ ചെയ്യുന്നത് പലരാണ്. പലരുടെ ബുദ്ധിക്കു മുമ്പിൽ കുറ്റവാളിയുടെ ബുദ്ധി ഒന്നുമല്ല. കുറ്റസമ്മതം
അല്ലാതെ വേറെ വഴിയില്ല. ഒരു ഗോൾകീപ്പരുടെ പുറകിൽ net ചലിക്കുന്നതുപോലെ.
ഇന്ന് കുറ്റവാളികൾ ചിരിച്ചു കൊണ്ടാണ് പോലീസുകാരുടെ കൂടെ
പോകുന്നത്. മനക്കട്ടിയും തൊലിക്കട്ടിയും ആണ് ഇതിന് കാരണം. നല്ല മനക്കട്ടി ഉള്ളവരാണ് crime ചെയ്യുന്നത്. നമ്മളിൽ പലർക്കും
ഒരു പാറ്റയെപ്പോലും കൊല്ലാനുള്ള മനക്കരുത്ത് ഇല്ല. ഒരു കുറ്റവാളിയുടേത് ഉരുക്കുമനസ്സാണ്. അതേ സമയം കണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയും ഉണ്ട്.അതുകൊണ്ടാണ് ജനങ്ങൾ കൂവിയപ്പോൾ ദിലീപ് ചിരിച്ചത്.പ്രായ പൂർത്തിയാകാത്ത പെണ്കുട്ടിയെ ഗര്ഭിണിയാക്കിയ Fr വടക്കുഞ്ചേരി ചിരിച്ചുകൊണ്ടാണ് പൊലീസിന്റെ കൂടെ പ്രത്യക്ഷപ്പെട്ടത്. മാതാപിതാക്കളെ കൊന്ന യുവാവും ചിരിച്ചിരുന്നു.
വലയിൽ കുടുങ്ങിയപ്പോൾ ദിലീപ് പൊട്ടി കരഞ്ഞു വത്രേ. ഒരു നടൻറെ കരച്ചിലിന് ആര് വില കൽപ്പിക്കുന്നു?
ഈ സംഭവത്തിൽ നിന്ന് ചില നല്ല ഫലങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്ന്
സിനിമാ താരങ്ങളെ ആരാധിക്കുന്ന രീതി നിലച്ചു. ഇന്ന് ജനങ്ങൾ
താരങ്ങളെ കൂരാ ധിക്കു കയാണ്.
രണ്ട്, crime ചെയ്യാൻ ഇനി ആളുകൾ മടിക്കും. പിടിക്കപ്പെടും
എന്ന കാര്യത്തിൽ സംശയമില്ല.ഒരു കുറ്റവാളിയുടെ മുമ്പിൽ രണ്ട്
Options മാത്രമേ ഉള്ളൂ. കീഴടങ്ങുക അല്ലെങ്കിൽ ജീവൻ ഒടുക്കുക.
കേസ് കൾ ഒതുക്കി തീർക്കാൻ ഇനി പഴയ പോലെ സാധിക്കുകയില്ല. കാരണം ജനങ്ങൾ ഇന്ന് ഉണർന്നു കഴിഞ്ഞു.
ദിലിപ് സംഭവം നൽകുന്ന പ്രധാന lesson ഇതാണ്:ആരും
Oversmart ആകാൻ ശ്രമിക്കരുത്.

Comments
Post a Comment