കേരളത്തിൽ സ്ത്രീ പീഡനത്തിന് ഒരു MLA അറസ്റ്റിൽ ആയി. ഭീകര കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ച പെണ്കുട്ടി മരിച്ചു. തൃശൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഒരു യുവതിയെ ഭർത്താവ് കുത്തി കൊന്നു. മലപ്പുറത്ത് ഒരു വൃദ്ധൻ അരക്കെട്ടിൽ വെടി മരുന്നിന്
തീ കൊളുത്തി പൊട്ടിത്തെറിച്ചു മരിച്ചു. ഈ സംഭവങ്ങൾ വളരെ
അസ്വസ്ഥത ഉണ്ടാക്കുന്നു. അറിയാതെ ചോദിച്ചു പോവുകയാണ്, ഇന്ന് ദുഃഖ ശനിയാഴ്ച്ച ആണോ?
ഈ സംഭവങ്ങളിലെ ആവർത്തനം ആണ് ഞെട്ടിക്കുന്ന ത്. കോട്ടയത്തു ഒരു ഭീകര കാമുകൻ പെണ്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നത് അടുത്ത കാലത്താണ്. അവനും
വെന്തു മരിച്ചു. ഇപ്പോഴത്തെ കേസ് ൽ ഭീകര കാമുകന് 60 ശതമാനം
പൊള്ളലേറ്റു.
ഫോൺ കെണിയിൽ കുടുങ്ങി പാവം AK ശശീന്ദ്രന് മന്ത്രി സ്ഥാനം
പോയി. ആ വിവാദം ഫോൺ വിളികളിൽ ഒതുങ്ങി. ഇപ്പോൾ MLA യുടെ കേസ് അതുക്കും മേലെയാണ്. ശശീന്ദ്രന്റെ പതനം ഒരു നല്ല
Lesson ആയി ചൂട് ആറു ന്നതിനു മുമ്പേ ഒരു MLA കുരുക്കിൽ
പെട്ടത് അവിശ്വസനീയമാണ്.ചെറിയ lesson മനസ്സിലായില്ല
എങ്കിൽ ഇപ്പോൾ വലിയ lesson ആയി. ദിലീപിൻറെ lesson ഉം
ഉണ്ട്.
ഈ MLA യുടെ കേസ് ഒരു കെണി ആയിരുന്നോ? സ്വാമിയുടെ
ജനനേന്ദ്രിയം മുറിച്ച കേസ്ൽ പല twist കൾ ഉണ്ടായി. ഒന്നും
വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.
എന്തായാലും ഒരു lesson വളരെ വ്യക്തമാണ്. ഒരു കുറ്റ കൃത്യം
ചെയ്തിട്ടു രക്ഷപ്പെടാൻ ഇന്നത്തെ കാലത്ത് ഒരു മാർഗ്ഗവും
ഇല്ല. There is nowhere to hide. ഇന്നല്ലെങ്കിൽ നാളെ
പിടിക്കപ്പെടും.
കഴിഞ്ഞ ആഴ്ച്ച ഇടുക്കിയിൽ അച്ഛന്റെ വെടിയേറ്റ മകൻ
മരിച്ചു. ഇപ്പോഴിതാ ഭർത്താവ് ഭാര്യയെ കൊന്നു. എവിടെയോ
എന്തോ പന്തികേട് ഉണ്ട്.😣

വിഷമദ്യം കഴിച്ച് കോഴിക്കോട്ട് മൂന്നുപേർ മരിച്ചു.
ReplyDelete