കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു.
Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി.
ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു.
" What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു.
Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു.സ്റ്റോക്ക് മാർക്കറ്റ് കുത്തനെ ഇടിയുന്നതുപോലെ എന്റെ വയസ്സ് കൂപ്പു കുത്തി.
ഞാൻ ഭാര്യയോട് വിവരം പറഞ്ഞു. മേമ്പൊടി ആയി ഒരു നുണ കാച്ചി.
Angels ന് accommodation കൊടുക്കുന്നത് ഒരു പുണ്യ പ്രവർത്തിയായി കണക്കാക്കി സ്വർഗ്ഗത്തിലെ Account ൽ credit ചെയ്യും.100 വർഷത്തെ ദണ്ഡ വിമോചനം ഉണ്ട്."
" OK. Fully agreed. പക്ഷേ ഒരു condition ഉണ്ട്. Angels വരുമ്പോൾ നിങ്ങൾക്ക് താമസിക്കാൻ Serenity Old Age Home ൽ ഒരു room book ചെയ്തിട്ടുണ്ട്.
ഭൂമി കുലുങ്ങുന്നതുപോലെ തോന്നി.
Comments
Post a Comment