പാലാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. മാണി കാപ്പൻ വിജയിച്ചു. നല്ല കാര്യം. UDF ന്റെ പരാജയം പരമദയനീയം ആണ്. മാണി കാപ്പന്റെ വിജയം തിളക്കമുള്ളതാണ്. എന്നാൽ അത് അട്ടിമറി വിജയമാണ് എന്നൊന്നും വീമ്പടിച്ചുകൂടാ. നേരിയ ഭൂരിപക്ഷത്തിനാണ് കാപ്പൻ ജയിച്ചത്. ഒരു20000ത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിൽ വൻ വിജയം ആണെന്ന് പറയാമായിരുന്നു.2016ൽ കെഎം മാണി കഷ്ടിച്ച് ജയിച്ചു കേറിയതുപോലെയാണ് കാപ്പന്റെ വിജയം.
LDF തരംഗം എന്നൊക്കെ പറയുന്നത് ആവേശ തളളിൽ ആണ്. ഇവിടെ ഒരു തരംഗവും ഇല്ല. ഈ ഫലം സർക്കാരിന്റെ വിലയിരുത്തലാണ് എന്ന് പറയുന്നതിലും അർത്ഥമില്ല. UDF ന്റെയും NDA യുടെയും വോട്ട് കൂട്ടുമ്പോൾ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം.
കാപ്പന്റെ വിജയം കൂടുതലും വ്യക്തിപരമാണ്. പാലക്കാർ മനുഷ്യത്വം ഉള്ളവരാണ്. മൂന്നു തവണ തോറ്റ കാപ്പനെ ഒരിക്കൽക്കൂടി തോല്പിക്കുന്നത് കൊടും ക്രൂരതയായി 10000 പാലക്കാർ ചിന്തിച്ചിട്ടുണ്ടായിരിക്കും. കാപ്പൻ ഒരു മികച്ച വോളീബോൾ കളിക്കാരൻ ആയിരുന്നു. സിനിമാ നിർമ്മാതാവും ചെറിയ നടനും ആണ്. ഈ കാര്യങ്ങൾ ഇഷ്ടപ്പെടുന്നവരുടെ വോട്ട് കാപ്പന് കിട്ടിയിട്ട്യൂണ്ട്. കുറഞ്ഞത് 5000വോട്ട്. പിന്നെ കാപ്പൻ രാഷ്ട്രീയപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമാണ്. അപ്പോൾ15000 വോട്ടെങ്കിലും വ്യക്തിപരമായി മേൽപ്പറഞ്ഞ 3 കാര്യങ്ങളിൽ നിന്ന് കിട്ടിയിട്ട്യൂണ്ട്.
ജോസ് ടോമിന്റെ പരാജയകാരണങ്ങൾ പകൽ പോലെ വ്യക്തമാണ്.
1.തമ്മിലടി
2 കാലുവാരൽ
3 അറിയപ്പെടാത്ത ആൾ
4 കെഎം മാണിയുടെ പേര് പറഞ്ഞ് bore അടിപ്പിച്ചത്.
5 ചിഹ്നം പോയത്. ഒരു athlete ,ഒളിമ്പിക്സ് ൽ spikes ഇല്ലാതെ ഓടിയാൽ എങ്ങനെ ജയിക്കും?ഒരു റിലേ race ൽ ഒരു athlete ൻറെ കയ്യിൽ നിന്ന് baton താഴെ വീണാൽ അയാൾ disqualified ആകും. രണ്ടില unity യുടെ ചിഹ്നം ആയിരുന്നു. baton താഴെയിട്ട ഒരു athlete ആണ് ജോസ് ടോം.
PJ ജോസഫ് ന്റെ സീനിയോറിറ്റി അംഗീകരിക്കാതെ അദ്ദേഹത്തെ പിണക്കിയ ജോസ് K മാണി വലിയ വില കൊടുക്കേണ്ടി വന്നു. ഇപ്പോൾ കടിച്ചതുമില്ല പിടിച്ചതുമില്ല.
അനൈക്യവും അച്ചടക്ക രാഹിത്യവും ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്നതാണ്
പാലാ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം.

Comments
Post a Comment