പ്രിയ സുഹൃത്തുക്കളെ
പാലാ തിരഞ്ഞെടുപ്പും ഓണവും പ്രമാണിച്ചു Two Leaves (രണ്ടില) Pharmaceuticals ന്റെ
വിവിധ product കൾക്ക് 50 ശതമാനം വരെ
കിഴിവ് നൽകുന്ന വിവരം സസന്തോഷം അറിയിക്കുകയാണ്. വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.
1. പാരാസെ റ്റമോൻ tablets. പാരവെയ്‌പിന്
ഇരയാകുന്നവർക്ക് feel ചെയ്യുന്ന ശാരീരികവും മാനസികവുമായ വേദനക്ക് പരിഹാരം നൽകുന്ന tablets.100 tablet ന് 50രൂപ മാത്രം.
2. Two Leaves ലിംഗം പൊങ്ങാതി തൈലം.
ലൈംഗിക ബലഹീനത ( Erectile Dysfunction) കൊണ്ട് നരകിക്കുന്നവർക്ക്
ആശ്വാസം നൽകി നവോദ്ധാരണം നൽകുന്ന തൈലം. നവ യുവത്വം ഉറപ്പ് നൽകുന്നു. Rs 200 only.
3. Two Leaves കൂവൽ നാദ സുധ: തൊണ്ടയടപ്പ്, കര കരപ്പ് ,ശബ്ദ മില്ലായ്‌മ
മുതലായവ നിശ്ശേഷം മാറ്റി അത്യുച്ചതിൽ കൂവാൻ ഉള്ള ശേഷി നൽകുന്നു.( Rs 75 only)
4 .Two Leaves Split Relief Tablets
പിളർപ്പ് രോഗം മൂലം കഷ്ടപ്പെടുന്നവർക്ക്
ആശ്വാസം നൽകുന്നു. (Rs 60 only)
5 .കൈപ്പത്തി Ointment
കൈപ്പത്തിക്ക് ചിലപ്പോൾ feel ചെയ്യുന്ന ചൊറിച്ചിൽ, പുകച്ചിൽ, നീറ്റൽ വെള്ള പാ ണ്ട്
മുതലായവ നിശ്ശേഷം മാറ്റി പൂർണ്ണ സൗഖ്യം നൽകുന്നു.
കൂടാതെ രണ്ടില tooth paste, രണ്ടില eye drops, രണ്ടില ദ ന്താ വധാന ചൂർണ്ണം, രണ്ടില
ആർത്തവാനന്ദ ലേഹ്യം മുതലായവ 50%കിഴിവിൽ കൊടുക്കപ്പെടും.
Please visit:
Two Leaves (രണ്ടില) Pharmaceuticals, Paika,686577,Kottayam Dt

Comments
Post a Comment