ഏറ്റവും പ്രിയപ്പെട്ട പാലാ നിവാസികളെ
വോട്ടെണ്ണൽ പ്രമാണിച്ചു സെപ്റ്റംബർ 27ആം തീയതി പാലാ കൈതമുക്കു ജംഗ്ഷനിൽ ഒരു വമ്പിച്ച pineapple മേള
ഒരുക്കിയിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുകയാണ്. എല്ലാവരും കുടുംബസമേതം സന്നിഹിതരായി മേളയെ വിജയിപ്പിക്കണം എന്ന് അകൈതവം അഭ്യർത്ഥിക്കുന്നു.
പ്രവേശനം സൗജന്യം.
മേളക്ക് വരുന്നവർക്ക് food and drinks സൗജന്യം.pineapple കൊണ്ടുള്ള വിവിധ വിഭവങ്ങൾ എപ്പോഴും ലഭ്യമാണ്. juice, soft drink,ജാം, cake, pudding എന്നിവ വിഭവങ്ങളിൽ ചിലത് മാത്രം.
ലോകത്തിലെ 200ഓളം ഇനം കൈത ചക്കകളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. ഇവയിൽ മുന്തിയ ഇനം തൊടുപുഴയിൽ മാത്രം വളരുന്ന രണ്ടില pineapple ആണ്.
ഉച്ചയ്ക്ക് രണ്ടിന് കൈത ചക്ക തീറ്റ മത്സരം ഉണ്ടായിരിക്കും. അര മണിക്കൂർ കൊണ്ട് ഏറ്റവും കിലോ pineapple തിന്നുന്ന ആൾക്ക് സമ്മാനമായി ഒരു കിലോ തൂക്കമുള്ള സ്വർണ്ണ pineapple സമ്മാനം.
കുരിശുപള്ളിക്കു മുമ്പിൽ pineapple
കൊണ്ട് തുലാഭാരം ചെയ്യാനുള്ള
സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ഈ പരിപാടി ഉൽഘാടനം ചെയ്യുന്നത് തുലാഭാരആചാര്യൻ ശശി തരൂർ.
വൈകീട്ട് 5 മണിക്ക് pineapple ഏറു മത്സരം. ഏറ്റവും ദൂരെ pineapple എറിയുന്നത് ആണ് ഈ മത്സരം.
രാത്രി 8 മണിക്ക് Miss Pineapple, Mr pineapple സൗന്ദര്യ മത്സരം.10 ലക്ഷം രൂപയും 10 ഏക്കർ pineapple തോട്ടവും സമ്മാനം.
9 മണി മുതൽ pineapple cooking മല്സരം.
10 മണിക്ക് pineapple ഘോഷയാത്ര. pineapple കയ്യിൽ പിടിച്ചു കൊണ്ടായിരിക്കും ഘോഷ യാത്ര.
11 മണിക്ക് സമാപന സമ്മേളനം ഉദ്ഘാടനം ശ്രീ ജോസ് ടോം.
NB : മുന്തിയ ഇനം pineapple തൈകൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കും.
സസ്നേഹം
Conveenor

മേളയിൽ പങ്കെടുക്കുന്നവർക്ക് pineapple jam, ice cream, aluva, pudding, cake, juice എന്നിവ അടങ്ങിയ family കിറ്റ് സൗജന്യമായി കൊടുക്കപ്പെടും
ReplyDelete