2019ലെ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം തന്ന ഒരു പാഠം ഇന്നാട്ടിലെ ജനങ്ങളിൽ ഭൂരിപക്ഷം ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ സ്ഥിരം Supporters അല്ല എന്നതാണ്.ഒരു കക്ഷിയുടെയോ മുന്നണിയുടെയോ performance അനുസരിച്ചാണ് ജനങ്ങൾ vote ചെയ്യുന്നത്.
പാലാ മണ്ഡലത്തിൽ ആര് ജയിക്കും എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ അധികസമയം ആലോചിക്കേണ്ട ആവശ്യമില്ല. UDF സ്ഥാനാർഥി ടോം ജോസ്
30000ൽ അധികം ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് ഈ മണ്ഡലത്തിലെ ഒരു വോട്ടർ ആയ എനിക്ക് തറപ്പിച്ച് പറയാൻ കഴിയും.
ഇത് മനസ്സിലാക്കാൻ രാഷ്ട്രീയ പാണ്ഡിത്യം ഒന്നും ആവശ്യമില്ല.
1 ലോക്സഭ തിരഞ്ഞെടുപ്പ് ഫലം
2016ൽ LDF ന് വമ്പിച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ജനം 2019ൽ തിരിഞ്ഞു കടിച്ചു
19-01 എന്ന score ന് LDF നെ തൂത്തെറിഞ്ഞു. UDF പോലും ഞെട്ടിപ്പോയി.
പിണറായി വിജയന്റെ ഭരണത്തിനെതിരെ ജനരോഷം ഒരു സുനാമി പോലെ ആഞ്ഞടിക്കുമെന്നു രാഷ്ട്രീയ പണ്ഡിതന്മാർ പോലും തിരിച്ചറിഞ്ഞില്ല.
Indeed ,the LDF gave 19 seats to the UDF on a silver platter.
ലോക്സഭാ election ന് ശേഷം sitting MP
എന്നതിന് ഒരു പുതിയ അർത്ഥം ഉണ്ടായി. തോറ്റ് വീട്ടിൽ ഇരിക്കുന്ന മുൻ MP ,sitting MP.
ജനങ്ങളെ വെറുപ്പിച്ച ഘടകങ്ങൾ പിണറായിയുടെ ധാർഷ്ട്യം, CPM ൻറെ വെട്ടിക്കൊലകൾ, അഴിമതി, സ്വജനപക്ഷപാതം ,കെടുകാര്യസ്ഥത, ശബരിമല സംഘർഷം എന്നിവ ആയിരുന്നു.
ജനങ്ങളെ വെറുപ്പിച്ച ഘടകങ്ങൾ അതേപടി തുടരുന്നു. ഉദാഹരണത്തിന് ഒരു പാവപ്പെട്ട ഓട്ടോ ഡ്രൈവറെ ഇന്നലെ കോഴിക്കോട്ട്
മർദ്ദിച്ചു കൊലപ്പെടുത്തി.ഇത് പാലായിൽ
LDF ന് കിട്ടുമായിരുന്ന കുറെ വോട്ടുകൾ നഷ്ടപ്പെടുത്തും.പ്രത്യേകിച്ചു ഓട്ടോ തൊഴിലാളികളുടെ വോട്ടുകൾ.
പരീക്ഷ കോപ്പിയടി ,PSC തട്ടിപ്പ് എന്നിവ ലോക് സഭാ election ശേഷം പൊന്തി വന്നതാണ്. ഇക്കാര്യത്തിൽ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നത്. കഷ്ടപ്പെട്ട് പഠിക്കുന്നവർക്ക് ഒരു സർക്കാർ ജോലി കിട്ടാൻ chance ഇല്ലാത്ത അവസ്ഥയാണ് ഇന്ന്.
കെഎം മാണി തുടങ്ങി വെച്ച കാരുണ്യ പദ്ധതി ഇല്ലാതാക്കി പാവപ്പെട്ട രോഗികളെ വഞ്ചിച്ചത് കേരളമൊട്ടാകെ കടുത്ത അതൃപ്‌തി ഉണ്ടായിട്ടുണ്ട്. പാലക്കാർക്ക് ഇക്കാര്യത്തിൽ കടുത്ത അമർഷം ഉണ്ട്.
ജോസ് ടോമും മാണി കപ്പാനും തമ്മിൽ കടുത്ത മത്സരം ഉണ്ടെന്ന് ചില മാധ്യമങ്ങൾ തെറ്റായ reporting നടത്തുന്നുണ്ട്.അങ്ങനെ ഒരു കടുത്ത മത്സരം ഇവിടെയില്ല.
മാണി കാപ്പാന്റെ പാർട്ടി ആയ NCP ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു Nota ആണ് ഇന്ന്. മഹാരാഷ്ട്ര ആയിരുന്നു അതിന്റെ ശക്തികേന്ദ്രം. അതിന്റ top leadership രാജിവെച്ചു BJP യിൽ ചേർന്നു. The sinking ship എന്നാണ് India Today, NCP യെ വിശേഷിപ്പിച്ചത്.
മുങ്ങുന്ന കപ്പലിൽ കയറാൻ പാലക്കാരെ കിട്ടുകയില്ല.
ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന പോലെയാണ് കാപ്പന്റെ അവസ്‌ഥ. വണ്ടി ചെക്ക് ആരോപണങ്ങളും സാമ്പത്തിക ആരോപണങ്ങളും daily പൊന്തി വരുന്നു.
2016ൽ KM മാണിയുടെ ഭൂരിപക്ഷം4000 ആയി കുറച്ചു, അതുകൊണ്ട് ഇത്തവണ
വിജയം ഉറപ്പ് എന്നാണ് വാദം.1984 Los Angeles ഒളിമ്പിക്സ് ൽ PT ഉഷ നാലാം സ്ഥാനം കിട്ടി, ഇപ്പോൾ മത്സരിച്ചാൽ സമയം മെച്ചപ്പെടുത്താൻ കഴിയും എന്ന് വാദിക്കുന്നത് പോലെ പരിഹാസ്യമാണ് ഈ വാദം.
( തുടരും)

Comments
Post a Comment