രാഷ്ട്രീയം മാറ്റി വെച്ചിട്ട് പാലായിലെ പ്രമുഖ ചിഹ്നങ്ങളെ പ്പറ്റി ചിന്തിക്കുകയാണ് ഇവിടെ.
1.മാണി കാപ്പ ന്റെ ക്ലോക്ക്
പിണക്കം ഒന്നും തോന്നരുത്. ക്ലോക്ക് എന്ന സാധനം outdated ആണ്. ഇന്ന് സമയം നോക്കാൻ clock ഉം watch ഉം ആവശ്യമില്ല. മൊബൈൽ ഫോൺ മതി. alarm അടിക്കാനും mobile മതി. എന്നാലും ചില വീടുകളിൽ Clock ഉണ്ട്. പഴയത് വെറുതെ എറിഞ്ഞു കളയേണ്ട ,അത് ഒരു antique ആയി തൂങ്ങി കിടക്കട്ടെ.
എന്റെ വീട്ടിൽ മൂന്ന് ക്ലോക്ക് കൾ ഉണ്ട്. ഒന്ന്
South Africa യിൽ നിന്ന് കൊണ്ടുവന്നതാണ്.
Antique പോലെ തോന്നും. രണ്ടാമത്തേത് ഗൃഹപ്രവേശനത്തി ന് ഒരു friend സമ്മാനിച്ചതാണ്.ഒരു Time piece വാങ്ങി. Time അറിയുന്നതിന് മൊബൈൽ Senior citizens ന് അതുപോരാ. രാത്രിയിൽ മൊബൈൽ തപ്പിയെടുത്തു അതിൽ സമയം നോക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് bed റൂമിൽ ഒരു Time Piece സ്ഥാപിച്ചത്.
2 കൈതചക്ക
ചിഹ്നം തിന്നാൻ പറ്റിയ ഒരു സാധനം ആണെങ്കിൽ അത് ആകർഷകമാണ്.
ജോസ് ടോമിന് നല്ല ചിഹ്നമാണ് കിട്ടിയിരിക്കുന്നത്. കൈത ചക്ക ഈ നാട്ടിൽ ധാരാളമായി കൃഷി ചെയ്യുന്നു. ചെത്തി മുറിച്ചു തിന്നാനും juice ആക്കി കുടിക്കാനും ഉത്തമം. Pineapple ൽ pine ഉം ആപ്പിളും ഇല്ല എന്നത് ഇംഗ്ലീഷ് ഭാഷയുടെ ഒരു മറിമായം ആണ്.
2017ൽ Foxhang Forest ൽ കാടുവെട്ടി തെളിക്കുമ്പോൾ അവിടെ വെയിലാറിയതെ, മഴയറിയാതെ ,വർഷങ്ങൾ പോകുവതറി യാതെ നിന്നിരുന്ന, പഴുത്തു പാകമായ ഒരു
നാടൻ കൈത ചക്ക കിട്ടി. ചെറുതാണെങ്കിലും അതിന്റെ രുചി ഒന്നു വേറെ ആയിരുന്നു. എന്റെ കുട്ടിക്കാലത്തു പറമ്പുകളിൽ ഇത് ധാരാളം ഉണ്ടായിരുന്നു.
Food processing നെ പ്പറ്റി കേട്ടുകേൾവി പോലും ഇല്ലാതിരുന്ന കാലത്ത് ,1957ൽ ഭരണങ്ങാനത്ത് Fruitomans എന്ന സ്ഥാപനം തുടങ്ങി. പ്രധാന product ,pineapple ജാം ആയിരുന്നു. അന്നാണ് ആദ്യമായി ജാം എന്താണെന്ന് രുചിച്ചു അറിഞ്ഞത്.
ജാം,juice എന്നിവക്ക് മാത്രമല്ല, വീട്ടുപേരിനും സ്ഥല പേരിനും കൈത ചക്ക കൊള്ളാം.
ഉദാഹരണമായി കൈതപ്രം, കൈത പറമ്പിൽ, കൈതമുക്കു, കൈത ക്കാട്, കൈതപള്ളിൽ etc.
പണ്ട് ബഹദൂർ പാടിയ ഒരു പാട്ടുണ്ട്."pineapple പോലൊരു പെണ്ണ്, പാൽപ്പായസം പോലൊരു പെണ്ണ്...."
പുറമെ പരുക്കൻ ആണെങ്കിലും ഉള്ളിൽ
പാൽപ്പായസം പോലെ, pineapple juice പോലെ മൃദുവായ, മധുരിക്കുന്ന പെണ്ണ്.
3 .
താമര
ഏറ്റവും സുന്ദരമായ ഒരു ചിഹ്നമാണ് താമര. ഉത്തരേന്ത്യയിൽ വലിച്ചെറിഞ്ഞാലും താമര വിരിയും. പക്ഷേ കേരളത്തിൽ ഇത് വിരിയാൻ പ്രയാസമാണ്. വിരിയണമെങ്കിൽ
ശാസ്ത്രീയമായ കൃഷിരീതികൾ വേണം. ന്യൂനപക്ഷ വളം ധാരാളമായി ചേർക്കണം.
സ്ഥലപ്പേരിനും വീട്ടു പേരിനും താമര കൊള്ളാം. eg താമരശ്ശേരി, താമരക്കുളം, താമര ക്കാട്.
" താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോൾ താഴെ ഞാൻ നീന്തി ചെന്നു പൂവ്
പൊട്ടിച്ചു.....( അല്ലിയാമ്പൽ)

Comments
Post a Comment