കേരളത്തിൽ പ്രധാനമായി കോട്ടയം ജില്ലയിൽ സമൃദ്ധമായി വളരുന്ന ഒരു ഔഷധ ചെടിയാണ് രണ്ടില.രണ്ടിലയുടെ ഒരു പ്രത്യേകത, ഈ ചെടിക്ക് രണ്ടിൽ അധികം ഇലകൾ ഉണ്ടാവുകയില്ല എന്നതാണ്. കോട്ടയം ജില്ലക്കാരുടെ സൗന്ദര്യം,ആരോഗ്യം, ദീർഘായുസ്സ് എന്നിവയുടെ കാരണം രണ്ടിലയുടെ ഉപയോഗമാണ്.രണ്ടിലയുടെ
ചില ഉപയോഗങ്ങൾ താഴെ കൊടുക്കുന്നു.
1. രണ്ടില പൂജാ മുറിയിൽ സ്ഥിരം വെച്ചാൽ
ആ വീട്ടിൽ സർവ ഐശ്വര്യം ഉണ്ടാകും.
2. രണ്ടില ഇട്ട് തിളപ്പിച്ച വെള്ളം ആരോഗ്യ ദായകമാണ്.
3. രണ്ടില കറിവേപ്പിലക്ക് പകരം ഉപയോഗിക്കാം.
4. ശത്രു സംഹാരത്തിന് ഉത്തമമാണ് രണ്ടില.
പ്രത്യേകിച്ചു രാഷ്ട്രീയ എതിരാളികളെ തുലക്കാൻ .രണ്ടില കയ്യിലെടുത്തു ശത്രുവിനെ ധ്യാനിച്ച് "നീ നശിച്ചു പോകട്ടെ"എന്ന് ഉരുവിട്ടുകൊണ്ടു ഇലകൾ
നുള്ളി എറിയുക. തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ഈ അടവ് പരക്കെ ഉപയോഗിക്കുന്നു.
5. ലൈംഗിക ശേഷി നഷ്ടപ്പെട്ട സ്ത്രീകൾക്കും പുരുഷന്മാർക്കും ഉത്തേജനം നൽകാൻ കഴിയുന്ന ഒന്നാണ് രണ്ടില.മുളപ്പിച്ച പയർ, ബദാം, അണ്ടിപ്പരിപ്പ്, എന്നിവ ഇടിച്ചു കുഴമ്പ് രൂപത്തിൽ ആക്കി ചെറുതേൻ ചേർത്ത് സേവിക്കുക.
6.രണ്ടില കടിച്ചു പിടിച്ചാൽ കഠിനമായ പല്ലുവേദന മാറും.
7. രണ്ടില ചന്ദനത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടിയാൽ ഓർമ്മ ശക്തി വർദ്ധിക്കും.
സുഹൃത്തുക്കളെ, രണ്ടില നട്ടു വളർത്തുക. ഉപയോഗിക്കുക. ജീവിതം സ്വർഗ്ഗതുല്യം ആക്കുക.

Comments
Post a Comment