2019ലെ ഓണം മനോഹരമാണ്. ഒന്നാമത് ഏറ്റവും നല്ല weather. ഒട്ടും ശല്യം ചെയ്യാതെ
മൃദുവായി, ഒരു feather touch പോലെ പെയ്യുന്ന മഴ.കഴിഞ്ഞ ഒരു മാസമായി ഏറ്റവും നല്ല weather ആണ്.Ac ക്കും ഫാനിനും ഒരു പൂജവെയ്പ് ആണ്. ഉറക്കം speed up ചെയ്യുന്ന കാലാവസ്ഥയാണ്.കേരളത്തിൽ എന്നും ഇതേ weather ആണെങ്കിൽ ഇവിടം സ്വർഗ്ഗമാകും.2019ൽ ഈ പ്രദേശത്തു കൊതുകു ശല്യം തീരെയില്ല. പനിയും കുറവാണെന്ന് തോന്നുന്നു.
ഇന്ത്യൻ economy ആകെ തകർന്നടിഞ്ഞു എന്ന് ചിലർ പറയുന്നു. Car sales കുറഞ്ഞുവത്രേ. കുറഞ്ഞെങ്കിൽ അത് നല്ല കാര്യം. ഈ വർഷം കാർ ഒന്നും വിറ്റില്ലെങ്കിലും കുഴപ്പമില്ല. ആവശ്യത്തിൽ അധികം കാറുകൾ already ഉണ്ട്.
വിലക്കയറ്റം ഒട്ടുമില്ല. Cooking gas ന് വില കുറവാണ്. അരിക്കും പച്ചക്കറികൾക്കും
വിലകുറവാണ്. ഒന്നാന്തരം പച്ചക്കപ്പക്ക് 25 രൂപയാണ് വില. കോഴിക്ക് 85 രൂപ. മത്തിക്ക്
100 രൂപ.തേങ്ങാക്കു 42 രൂപ. അരിക്ക് ന്യായമായ വിലയാണ്. എന്നിട്ടും ചിലർ തട്ടി വിടുകയാണ് ഇന്ത്യൻ economy ആകെ തകർന്നടിഞ്ഞു എന്ന്. ഒരു പക്ഷേ ഈ പറയുന്നവർ കഞ്ഞിയിൽ ഉപ്പിന് പകരം സ്വർണ്ണപ്പൊടി ആയിരിക്കാം ചേർക്കുന്നത്.
കപ്പക്ക് കിലോയ്ക്ക് 50 രൂപ ആയാൽ, മത്തിക്ക് 250 ആയാൽ economy തകർന്നു എന്ന് പറയാം.
Gasനും ഭക്ഷണസാധനങ്ങൾക്കും വിലക്കുറവുണ്ട് എന്നതിനാൽ ആണ് 2019ലെ ഓണം മനോഹരം ആകുന്നത്.
വില കുറവ് മാത്രമല്ല, നമുക്ക് ഒരു ചെറിയ ഗാർഡൻ ഉണ്ടെങ്കിൽ അവിടെ നിന്ന് പല സാധനങ്ങളും കിട്ടും. ഉദാഹരണമായി എന്റെ വീട്ടിൽ 7 പേർക്ക് ചോറ് വിളമ്പാനുള്ള ഇല
എന്റെ ഗാർഡനിൽ നിന്ന് ഞാൻ വെട്ടിയെടുത്തതാണ്.
പാലാ ഇലക്ഷൻ പാലാ എന്ന സ്ഥലത്തിന്
വളരെ പ്രസിദ്ധി നേടി കൊടുത്തിരിക്കുന്നു.
ഈ തിരഞ്ഞെടുപ്പിൽ വലിയ ആവേശം ഒന്നും കാണുന്നില്ല. ആര് ജയിച്ചാലും OK എന്ന ഒരു attitude ആണ് ജനങ്ങൾ കാണിക്കുന്നത്.
പാലാ മണ്ഡലത്തിലെ ജനങ്ങൾ എല്ലാ കാര്യങ്ങളിലും relaxed ആണ്. Tension ഒട്ടുമില്ല. രാഷ്ട്രീയത്തിന്റെ പേരിൽ അക്രമം ഉള്ളതായി കേട്ടിട്ടില്ല. നേതാക്കൾക്കും അനുഭാവി കൾക്കും പരസ്പര ബഹുമാനം ഉള്ളതായി ഇന്നുവരെ കണ്ടിട്ടുണ്ട്.
വളരെ പക്വതയും അച്ചടക്കവും മിതത്വവും ആണ് പാലാ മണ്ഡലത്തിൽ എല്ലാ തലത്തിലും കാണുന്നത്. അതുതന്നെ ജനാധിപത്യത്തിന് ഒരു വിജയമാണ്.
ഓണാഘോഷം ഹിന്ദുക്കളുടെ മാത്രമായ ഒരു ഉത്സവമാണെന്നും അതിൽ മറ്റു മതസ്ഥർ പങ്കെടുക്കരുത് എന്നും ഒറ്റപ്പെട്ട ചില മത മൗലിക വാദികൾ അപസ്വരം ഉണ്ടാക്കുന്നു.
ഇത്തരം വരട്ടു വാദങ്ങൾക്കെതിരെ എല്ലാ മതസ്ഥരും ശക്തിയായി പ്രതികരിക്കുന്നത്
കണ്ടു. വളരെ നല്ല കാര്യം.

Comments
Post a Comment