2014ൽ Malaysian Airlines ൻറെ MH 370 എന്ന വിമാനം കാണാതായി. ലോകത്തിലെ Aviation വിദഗ്ദ്ധർ ആധുനിക technology എല്ലാംഉപയോഗിച്ച് ശ്രമിച്ചിട്ടും ആ വിമാ നത്തിന്റെ
തിരോധാനം ഇന്നും ഒരു സമസ്യ യായി തുടരുന്നു.
കേരളത്തിൽ ചില പെണ്കുട്ടികളുടെ തിരോധാനം അല്ലെങ്കിൽ
മരണം ദുരൂഹമായി തുടരുന്നു.
കഴിഞ്ഞ വർഷം കൊച്ചിയിൽ മി ഷേൽ എന്ന പെണ്കുട്ടിയെ കാണാതായി. പിറ്റേ ദിവസം അവളുടെ മൃത ദേഹം കായലിൽ
കണ്ടെത്തി. എന്ത് സംഭവിച്ചുവെന്ന് ഇതുവരെ പിടി കിട്ടിയിട്ടില്ല.
2015ൽ കോന്നിയിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥിനികളെ കാണാതാവുകയും പിന്നീട് അവരെ റെയിൽവേ track നടുത്തു മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
ജെസ്ന എന്ന പെണ്കുട്ടിയെ കാണാതായിട്ട് മൂന്നുമാസം കഴിഞ്ഞു.
ഈ പെണ്കുട്ടിക്ക് എന്തു സംഭവിച്ചു എന്നത് M H 370 യുടെ തിരോ ധാനം പോലെ ദുരൂഹമാണ്. കൂടുതൽ ആഴത്തിൽ തിരയുമ്പോൾ clues കൈവിട്ടു പോകുന്ന അവസ്ഥ.
മിഷേൽ, കെവിൻ കേസ് ലെ നീന, ജെസ്ന എന്നിവരുടെ caseകൾ
പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. ഇവർ സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിൽ നിന്നാണ്. ഒരേ പ്രായക്കാരാണ്. ചില വലിയ വീടുകളിൽ ഭയാനകമായ എന്തോ പ്രശ്നം ഉണ്ട്.
എന്തായാലും ജെസ്ന കേസിൽ ഉടൻതന്നെ ഒരു breakthrough
ഉണ്ടാകുമായിരിക്കും.
അതുവരെ സാധാരണക്കാർ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്.
1 ഇന്നത്തെ കാലത്ത് ഒരു വാർത്ത പ്രചരിപ്പിക്കാൻ വളരെ എളുപ്പമാണ്. ചെലവ് ഒന്നുമില്ല. Facebook, Whatsapp എന്നിവയിലൂടെ കാട്ടുതീ പോലെ വാർത്ത പ്രചരിപ്പിക്കാൻ കഴിയും. ജെസ്നയെ കാണാതായി 24 മണിക്കൂറിനകം വാർത്ത
പ്രചരിപ്പിക്കാതിരുന്നത് എന്തുകൊണ്ട്? പല്ലി ൽ കമ്പി കെട്ടിയ
ജെസ്നയെ പെട്ടന്ന് തിരിച്ചറിയാൻ കഴിയും.
2 ജെസ്ന തൻറെ മൊബൈൽ എടുക്കാതെയാണ് പോയത്. മൊബൈൽ
എടുക്കരുതെന്ന് ആരോ നിർദ്ദേശിച്ചിരുന്നു. ഇത് അതിബുദ്ധി യാണ്.
ഒസാമ ബിൻ ലാദൻ മൊബൈൽ ഉപയോഗിച്ചിരുന്നില്ല. കുപ്രസിദ്ധ മോഷ്ടാക്കളായ തിരുട്ടു ഗ്രാമക്കാർ മൊബൈൽ ഉപയോഗിക്കാറില്ല. മൊബൈൽ എടുക്കരുത് എന്ന നിർദ്ദേശം മൊബൈൽ വഴി കൊടുക്കാൻ മാത്രം മണ്ടനല്ല നിർദ്ദേശം കൊടുത്ത ആൾ.
3 ജെസ്നക്ക് ഒരു ATM കാർഡ് ഉണ്ടായിരുന്നു എന്ന് കരുതണം. ജെസ്നയുടെ തിരോധാനത്തിന് ശേഷം ആ കാർഡ് ഉപയോഗിച്ച്
പണം പിന്വലിച്ചിട്ടുണ്ടോ? എങ്കിൽ എവിടെ ഉപയോഗിച്ചു?
Amount എത്ര?
4.ജെസ്നയ്ക്കു പാസ്പോര്ട്ട് ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ ആ പാസ്പോര്ട്ട് ഇപ്പോൾ എവിടെയാണ്?
5 ജെസ്നയ്ക്ക് ഒരു ഡയറി ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ അതിൽ
എന്താണ് എഴുതിയിട്ടുള്ളത്? ഓസ്ട്രേലിയയിൽ ഭർത്താവിനെ കൊന്ന യുവതിയുടെ ഡയറി കുറിപ്പുകൾ അവളെ കുടുക്കിയ തിൽ
നിർണ്ണായക തെളിവായി.
6. ഡയറി ഇല്ലെങ്കിൽ ത്തന്നെ ജെസ്നയുടെ text books, note books
എന്നിവ പരിശോധിച്ചാൽ clues കിട്ടിയേക്കാം. നമ്മളിൽ പലരും
അലസമായി സ്കെച്ചുകൾ വരയ്ക്കാറുണ്ട്. അവിടെയും ഇവിടെയും phone number എഴുതി വെക്കാറുണ്ട്. അതൊക്കെ clue
ആണ്.
7 ജെസ്നയ്ക്ക് എവിടെയെല്ലാം സഞ്ചരിച്ചു പരിചയമുണ്ട്? Airticket, train ticket മുതലായവ സ്വയം എടുക്കാൻ അറിയാമോ?
ഇതൊക്കെ ആയിരിക്കാം പോലീസ് അന്വേഷിക്കുന്നത്.

Comments
Post a Comment