ഏതൊരു കാര്യത്തിനും രണ്ടോ അതിൽ അധികമോ അഭിപ്രായങ്ങൾ ഉണ്ട്. മഴക്കാലത്തെ പ്പറ്റി അഭിപ്രായം ചോദിച്ചാൽ
ഞാൻ പറയും അത് വളരെ enjoyable ആണെന്ന്. എന്നാൽ ഈ പെരുമഴക്കാലം ഒന്നു തീർന്നു കിട്ടണമേയെന്ന് ആഗ്രഹിക്കുന്നവർ
ഏറെയുണ്ട്. മഴക്കെടുതി, പേമാരി, നാശം വിതച്ചു, മുതലായ
പ്രയോഗങ്ങൾ ഇന്ന് സാധാരണയാണ്. അത് ശരിയുമാണ്. ജോലിക്കു പോകുന്നവരാണ് വളരെ ക്ലേശങ്ങൾ അനുഭവിക്കുന്നത്. കൃഷിക്കാർക്കും വളരെയേറെ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇത് മാറ്റിവെച്ചാൽ മഴക്കാലം തരക്കേടില്ല. പ്രത്യേകിച്ചു
Reitire ചെയ്ത് വെറുതേ വീട്ടിൽ ഇരിക്കുന്നവർക്ക്. ഇപ്പോൾ തുടർച്ചയായ മഴ കാരണം താപനില വളരെ അനുകൂലമാണ്. 26 ഡിഗ്രി,27 Degree ഒക്കെ വളരെ സുഖകരമാണ്. Ac, fan മുതലായവക്ക് ഒരു താൽക്കാലിക വിട.
മഴക്കാലത്ത് electricity ചിലപ്പോൾ തകരാറിലാണ്. ദാ പോയി
ദാ വന്നു എന്ന മട്ടിലാണ്. ഇത് അസൗകര്യമാണ് എങ്കിലും ഫാനും
Ac യും വേണ്ടാ ത്ത തു കൊണ്ട് അൽപ്പം ആശ്വാസമുണ്ട്. TV
കാണാൻ പറ്റാത്തത് കൊണ്ട് അധികം ബേജാറാകേണ്ട ആവശ്യമില്ല. മൊബൈലിൽ social media ഉണ്ട്.
ലോക കപ്പ് നടക്കുമ്പോൾ electricity failure ഉണ്ടാകാൻ
പാടില്ല. ഫുട്ബോൾ ആവേശം കര കവിഞ്ഞ് ഒഴുകുന്ന
സമയമാണ്. മണി ആശാനിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ്.
Remote ന് വേണ്ടി ജനം ഇരുട്ടിൽ ത പ്പേണ്ട സ്ഥിതി ഉണ്ടാകില്ല
എന്നാണ് പ്രതീക്ഷ.
ഇപ്പോൾ നദികൾ കര കവിഞ്ഞ് ഒഴുകുന്നു. വെള്ളം ആവശ്യത്തിൽ
അധികമാണ്. എന്നാൽ എട്ടു മാസം കഴിയുമ്പോൾ ജനങ്ങൾ
കുടി വെള്ളത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നത് കാണാം. കഠിന മായ
ചൂട് കാരണം ജീവിതം അസഹ്യമായിതീരും. ഒരു മഴ പെയ്യണമേ എന്ന് എല്ലാവരും ആഗ്രഹിക്കും, പ്രാർത്ഥിക്കും. ഇപ്പോഴത്തെ
പെരു മഴയ്ക്ക് ഒരു break ആഗ്രഹിക്കുന്നവർ ഉണ്ട്.
തമ്മിൽ ഭേദം തൊമ്മൻ എന്നു പറയുന്നത് പോലെ
പെരുമഴക്കാലമാണ് ഭേദം.

Comments
Post a Comment