ഇന്നലെ കേരളത്തിൽ വിചിത്രമായ രണ്ട് സംഭവങ്ങൾ ഉണ്ടായി. ഒന്ന് ഹൈക്കോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചു. പ്രായപൂർത്തിയായ ആണും പെണ്ണും വിവാഹിതർ അല്ലെങ്കിലും ഒന്നിച്ചു താമസിക്കാം .മറിച്ച് പറഞ്ഞാൽ ,നടി ഖുശ്‌ബു പറഞ്ഞതുപോലെ കല്യാണം കഴിച്ചില്ലെങ്കിലും കനി OK.
മാതാപിതാക്കൾ പൊതുവേ ആഗ്രഹിക്കുന്നത് മക്കൾ പഠിച്ചു മിടുക്കരായി നല്ല ജോലി കിട്ടി വിവാഹം കഴിച്ച് എല്ലാവരും സന്തോഷമായി ജീവിക്കണം എന്നാണ്. എന്നാൽ ഇനിയുള്ള കാലം
എല്ലാവർക്കും ആ ഭാഗ്യം കിട്ടാനിടയില്ല. കോടതിവിധി മാതാപിതാക്കൾക്ക് എതിരാണ്. വിവാഹത്തെ എതിർത്തു താലിമാല പൊട്ടിച്ച് എറിയുന്നവർക്കും ചുംബന സമരക്കാർ ക്കും
വൻ വിജയമാണ് കോടതി വിധി. വൻ പുരോഗമനമാണ്.
Minor എന്ന വാക്കിൻറെ വിപരീതപദമാണ് major.18 വയസ്സ് കഴിഞ്ഞാൽ എല്ലാം തികഞ്ഞു എന്ന് അർത്ഥം. 18 വയസ്സ് കഴിഞ്ഞ
മകൻ അല്ലെങ്കിൽ മകൾ വിവാഹം കഴിക്കാതെ ഇഷ്ടപ്പെട്ട പങ്കാളിയുടെ കൂടെ ജീവിച്ചാൽ അതിനെ തടയാൻ ആർക്കും
കഴിയില്ല.18 കഴിഞ്ഞവർക്ക് സാധാരണ ഗതിയിൽ വരുമാനമില്ല.
അപ്പോൾ പിന്നെ കമി താക്കളുടെ ചെലവ് ആര് വഹിക്കും? ചുരുക്കി പറഞ്ഞാൽ ചില മാതാപിതാക്കൾ അന്യരുടെ ഒരു കുട്ടിക്കുകൂടി ചെലവിന് കൊടുക്കേണ്ടി വരും.
ഒരു പക്ഷേ പുരോഗമന സർക്കാർ കമി താക്കൾക്ക് വീട് വെച്ച്
കൊടുക്കും. ഒരു Allowance ഉം കൊടുക്കും.
എന്നാൽ പിന്നെ എന്തിനാണ് മാതാപിതാക്കൾ വളരെ കഷ്ടപ്പെട്ട്
കുട്ടികളെ വളർത്തുന്നത്? പഴമ ക്കാർ ചോദിക്കുന്നതുപോലെ ഇതിലും ഭേദം പത്തു വാഴ നടുകയല്ലേ
?😢
കോടതി വിധി കേട്ടത് കൊണ്ടാകാം ഒരു യുവാവും യുവതിയും
തങ്ങളുടെ 2 ദിവസം പ്രായമായ പെണ്കുഞ്ഞിനെ ഇടപ്പള്ളി പള്ളിയിൽ അടിമ വെച്ചത്. അടിമവെച്ചു, പക്ഷേ എടുത്തില്ല.
ആ കുട്ടിയെ കഷ്ടപ്പെട്ടു 18 വർഷം വളർത്തിയിട്ടു യാതൊരു
പ്രയോജനവും ഇല്ലായെന്ന് അവർ അനുമാനിച്ചു കാണും.
പേർസണൽ ആയിട്ട് പറഞ്ഞാൽ ഒരു പുണ്യ പ്രവർത്തിയാണ് അവർ
ചെയ്തത്. അവർ കുഞ്ഞിനെ വി റ്റി ല്ല, കൊന്നില്ല. കുപ്പത്തൊട്ടിയിൽ
ഇട്ടില്ല. ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് അവർ കുഞ്ഞിനെ അടിമ വെച്ചു. ഇരുട്ടിൻറെ മറവിൽ ആണെങ്കിലും കോടതി വിധിയുടെ
വെളിച്ചത്തിൽ ആണ് അവർ ആ പുണ്യ പ്രവർത്തി ചെയ്തത്.
കോടതി അവരെ വെറുതേ വിടും, തീർച്ച.

Comments
Post a Comment