ഇന്ന് ഇന്ത്യയിൽ സാധാരണക്കാർ പലവിധത്തിൽ അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ട്. പേർസണൽ ആയിട്ട് പ്രശ്നം ഒന്നുമില്ലെങ്കിലും
മറ്റുള്ളവരുടെ പ്രശ്നങ്ങൾ കാണുമ്പോൾ വളരെ മനോവിഷമം
തോന്നാറുണ്ട്. ഉദാഹരണമായി കോഴിക്കോട്-Bangalore route ൽ
KSRTC ബസ്സിൽ അക്രമികൾ കടന്നുകയറി സ്വർണ്ണവും പണവും അപഹരിച്ചു. തൊട്ടതിനും പിടിച്ചതിനും GST (Generally Stupid Tax) ചുമത്തി ജനങ്ങളെ പിഴിയുകയാണ്. ഒരു കാപ്പി കുടിച്ചാൽ പോലും അതിന് Tax കൊടുക്കണം. പെട്രോൾ ന് അന്യായമായ വിലയാണ്. വേറെ ഏതെങ്കിലും രാജ്യത്തു പോയി രക്ഷ പ്പെടാമെന്നു വെച്ചാൽ വിമാനക്കൂലി കുത്തനെ കൂട്ടി ആ വഴിയും അടച്ചു. ചുരുക്കി പറഞ്ഞാൽ പണം കായ്ക്കുന്ന മരമോ നോട്ടടിക്കുന്ന
യന്ത്രമോ സ്വന്തമായി ഇല്ലാത്തവർക്ക് രക്ഷയില്ല.
എങ്കിലും ചില നല്ല കാര്യങ്ങൾ ഉണ്ട് എന്ന കാര്യത്തിൽ സംശയമില്ല.
Phone/data ചെലവുകൾ ഇവിടെ തീരെ കുറവാണ്. ആഗോള വൽക്ക രണം കാരണമാണ് ഇത് സാധ്യമായത്. സാധാരണക്കാർക്ക് ഇന്ന്
വളരെ കുറഞ്ഞ ചെലവിൽ സോഷ്യൽ മീഡിയയിൽ പങ്കാളികളാകാൻ കഴിയുന്നു. സംമ്പ്രാ ജ്യത്വത്തിനെതിരെ ചിലർ
ഘോരഘോരം പ്രസംഗിക്കുകയും നീണ്ട നീണ്ട ഒട്ടുപാൽ ലേഖനങ്ങൾ എഴുതുകയും ചെയ്യുന്നതു കാണുമ്പോൾ ചിരിക്കാതെ
നിവൃത്തിയില്ല. Facebook, Whatsapp മുതലായവ ഇന്ത്യയിൽ
പൊട്ടി മുളച്ചതല്ല. എന്നാൽ ആപ്പുകളുടെ ഉപയോഗത്തിൽ
ഇന്ത്യക്കാർ ആരുടേയുംപിന്നിലല്ല.
വിഷമതകളിൽ നിന്ന് മോചനം നേടാനായി ചിലർ മദ്യത്തെ
ആശ്രയിക്കുന്നു. വിഷമങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും
ഒരു നല്ല വിഭാഗം ആളുകൾ ഇന്ന് സംഗീതത്തെ സ്വീകരിച്ചിരിക്കുന്നു.
പണ്ട് പാട്ട് കേൾക്കുക മാത്രമായിരുന്നു രീതി.പാടാൻ നല്ല കഴിവുള്ളവർ മാത്രം പാടുക ബാക്കിയുള്ളവർ കേൾ ക്കുക
എന്നതായിരുന്നു പണ്ടത്തെ രീതി. ഇന്ന് ആ സ്ഥിതി മാറി. പാടാൻ
കുറച്ച് കഴിവുള്ളവർ പാടി സോഷ്യൽ മീഡിയയിൽ post ചെയ്യുന്നുണ്ട്. ഇത് വളരെ നല്ല കാര്യമാണ്.കുറ്റങ്ങളും കുറവുകളും
ഉണ്ടായിരിക്കാം. പക്ഷേ പാടുന്ന ആളിന് ആ attempt വലിയ satisfaction നൽകുന്നു. അതാണ് പ്രധാന കാര്യം.
മദ്യപാനത്തിന് ചെലവുണ്ട്. ആരോഗ്യത്തിന് ഹാനികരമാണ്. അതേ
സമയം പാട്ടിന് പണചെലവില്ല. ആരോഗ്യത്തിന് നല്ലതാണ്. പാടുമ്പോൾ മനസ്സിന് ഒരു ഉണർവ്വ് കിട്ടുന്നു.
സ്വകാര്യമായി പാടുമ്പോൾ രണ്ട് advantages ഉണ്ട്.1.സഭാകമ്പം ഇല്ല.2 .ആരും കൂവുകയില്ല.

Comments
Post a Comment