സെപ്റ്റംബർ 7,2017
ഓണ holiday യുടെ excitement എല്ലായിടത്തും സജീവമായിട്ടുള്ള ഒരു ദിവസം. രാത്രിമഴ സമ്മാനിച്ച സുഖകരമായ കാലാവസ്‌ഥ. ഒരു outing ന് ഏറ്റവും അനുയോജ്യമായ ദിവസം.
ഞങ്ങളുടെ യാത്ര ദൂര സ്ഥലങ്ങളിലേക്കല്ല. ഭരണങ്ങാനത്തിന് അടുത്തു നരി യങ്ങാനം എന്ന സ്ഥലത്തേയ്ക്കാണ്. തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തിന് അടുത്തു നല്ല ഭക്ഷണവും ശുദ്ധമായ
കള്ളും ചിരിതമാ ശുകളും തേടിയുള്ള ഒരു ഫാമിലി തീർത്ഥാടനം.
പേർസണൽ ആയിട്ട് പറഞ്ഞാൽ ജന്മ ദേശത്തു തൊട്ടടുത്തുള്ള
സ്ഥലങ്ങൾ പോലും ഞാൻ കണ്ടിട്ടില്ല. ഈയിടെ വലിയ കൊട്ടാരം വഴി കൊഴുവനാൽ ക്ക് പോകുമ്പോൾ ആണ് ഈ പ്രദേശത്തിന്റെ
മനോഹാരിത കാണാൻ സാധിച്ചത്. റോഡിന് സമാന്തരമായി ചില ഭാഗങ്ങളിൽ തെളിനീരുമായി ഒഴുകുന്ന തോടും അതിനടുത്തു തലയുയർത്തി നിൽക്കുന്ന മഞ്ഞ ഇല്ലിക്കൂട്ടങ്ങളും മനസ്സിൽ
പതിയുന്ന ദൃശ്യങ്ങളാണ്.
ഞങ്ങൾ 12 പേരാണ് സംഘത്തിൽ. ഒരു ജീപ്പിലും ഒരു കാറിലും
ഞങ്ങൾ പുറപ്പെട്ടു. വിളക്കുമാടം വഴി ഭരണങ്ങാനം. കുറെ കഴിഞ്ഞ്
ഒരു ഉൾനാടൻ റോഡ് എടുത്ത് നരി യങ്ങാനം ഗ്രാൻറ് Restaurant ആൻഡ് Fast Food ൻറെ തിരുമുറ്റത്ത് എത്തി. ചുറ്റും റബ്ബർ തോട്ടങ്ങളാണ്. അടുത്ത് വേറെ കടകൾ ഒന്നുമില്ല. അനേകം പേർ വരുന്ന ഒരു പ്രസ്ഥാനമല്ല ഇത്. അത് വളരെ positive ആയ കാര്യമാണ്. പൂർണ്ണമായ നിശബ്ദതയും privacy യും. എൻറെ
nephew ,ബിനോയ് നേരത്തെ ഫോൺ ചെയ്ത് എല്ലാ കാര്യങ്ങളും
ഏർപ്പാടാക്കി യിരുന്നു. സമയം1.30 pm.വിശപ്പ് സുനാമിപലെആഞ്ഞടിക്കുന്ന സമയം. ഞങ്ങൾക്കായി ഒരു റൂം
ഒഴിച്ചിട്ടിരുന്നു. Extra chair കൾ ഇട്ട് എല്ലാവരും വട്ടമിട്ട് ഇരുന്നു.
ആദ്യം വന്നത് ഉണക്കുകപ്പ പുഴുക്ക്, pork, നാടൻ കോഴി. ശുദ്ധമായ പനങ്ക ള്ളു നിറച്ച കുപ്പികൾ മേശയിൽ നിരന്ന പ്പോൾ ഒരു സമവാക്യം പൂർത്തിയായി.
പേർസണൽ ആയിട്ട് പറഞ്ഞാൽ അഗ്നിശമന സേനയുടെ ഹോസിൽ നിന്ന് ആദ്യമായി വെള്ളം ചീറ്റി തീയിൽ പതിക്കുന്ന അനുഭവമാണ്
എനിക്ക് ഉണ്ടായത്.
പിന്നീട് items മാറി മറിഞ്ഞു. കള്ളപ്പംചോറ്, മീൻകറി, beef fry, കരിമീൻ മുതലായവ.
Food എല്ലാം നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതു പോലെയാണ്.
നല്ല ഭക്ഷണവും കളിചിരി തമാഷുകളുമായി സമയം പോയത് അറിഞ്ഞില്ല. ഇതിനിടെ ഒരു ഉഗ്രൻ മഴ പെയ്തു. roof ൽ
കല്ലേറ് നടക്കുന്നതുപോലെ തോന്നി.
അവസാനത്തെ item കാട ആയിരുന്നു.
Bill വന്നപ്പോൾ വളരെ positive. Value for money എന്ന് പറയാം.
വിളമ്പുകരന്റെ alertness ഉം കൃത്യതയും എടുത്തു പറയേണ്ടതാണ്.
4.30 ന് ഞങ്ങൾ മടങ്ങി.
Grant Restaurant ൻറെ rating ആരെങ്കിലും ചോദിച്ചാൽ ഒട്ടും
മടിക്കാതെ 10 അമർത്തും.

Comments
Post a Comment