ഈ വിഷയം സംബന്ധിച്ച് പ്രസിദ്ധ Criminologist Dr. കുര്യൻ തേക്കുംചേരിയുടെ അഭിപ്രായങ്ങൾ ഇവിടെ കുറിക്കുന്നു.
1.ജാമ്യം തീർച്ചയായും കിട്ടും.
2.ഈ കേസ് അന്വേഷിക്കാൻ പൊലീസിന് ആവശ്യത്തിൽ ഏറെ സമയം കിട്ടി. അന്വേഷണം പൂർത്തി ആയിട്ടില്ല, അതുകൊണ്ട് ദിലീപിന് ജാമ്യം കൊടുക്കരുത് എന്ന പൊലീസ് വാദത്തിന് ഇനി
കഴമ്പില്ല. അന്വേഷണം തീർന്നില്ല എങ്കിൽ അത് പോലീസിന്റെ
കഴിവുകേടാണ്.
3. നാഴികക്ക് നാൽപ്പത് വട്ടം മൊഴിമാറ്റി പറയുന്ന ക്രിമിനൽ സുനിയുടെ വാക്ക് കേട്ട് അന്വേഷണം അലക്ഷ്യമായി അനന്തമായി
നീളുന്നത് അംഗീകരിക്കാൻ കഴിയില്ല.
4. ദിലീപ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളല്ല.
5. ദിലീപ് പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന്
പറയുന്നത് തെറ്റാണ്. അതിനാണ് ജാമ്യ വ്യവസ്ഥകൾ ഉള്ളത്.
ജാമ്യ വ്യവസ്ഥകൾ.
1 passport ,surrender ചെയ്യണം.
2.ആലുവാ പോലീസ് station അതിർത്തി വിട്ട് പോകരുത്.
3 എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻറെ മുമ്പിൽ
ഹാജരാകണം.
4 .സാക്ഷികളെ contact ചെയ്യാൻ പാടില്ല.
5. കേസ് നെപ്പറ്റി മാധ്യമങ്ങളുമായി സംസാരിക്കരുത്.
6 സോഷ്യൽ മീഡിയയിൽ പോസ്റ്റ് കൾ ഇടരുത്.
7.അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ ഹാജരാകണം.
ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ ജാമ്യം റദ്ദാക്കപ്പെടും.
ശുഭം

Comments
Post a Comment