കേരളത്തിൽ വളരെയേറെ നല്ല കാര്യങ്ങൾ ഉണ്ട്. അതിൽ ഏറെയും
സ്വകാര്യ വ്യക്തികളുടെ സംഭാവനയാണ്. സർക്കാർ കാര്യങ്ങൾ ആകുമ്പോൾ ചിലപ്പോൾ നിരാശ ജനകമാണ്
കാര്യങ്ങൾ. ഉദാഹരണത്തിന് കോട്ടയം KSRTC bus സ്റ്റാണ്ടിന്റെ പുറകു വശത്തുകൂടി പ്രവേശിച്ചു.അവിടെ septic ടാങ്ക് പൊട്ടി ദുർഗന്ധം വമിക്കുന്ന ഒരു വലിയ ദ്വാരം മൂടിയൊന്നുമില്ലാതെ കിടക്കുന്നു. Bus സ്റ്റാൻഡ് ആകെ പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്.
ബസ്സുകൾ കുഴിയിൽ വീഴാതിരിക്കാൻ വലിയ ഉരുളൻ കല്ലുകൾ
ഉപയോഗിച്ചിരിക്കുന്നു. സിറിയയിലെ പുരാതന നഗരമായ Palmyra യിലെ കല്ലുകളാണ് മനസ്സിൽ തെളിഞ്ഞത്.വകുപ്പു മന്ത്രി
തോമസ് ചാണ്ടി മുതലാളി സർക്കാർ ഭൂമി കയ്യേറി തൻറെ റിസോർട്ട്
മോടി പിടിപ്പിച്ചു വിലസുമ്പോൾ കോട്ടയം സ്റ്റാൻഡ് ശിലയുഗത്തിലാണ്.
യുദ്ധം ഒരു നല്ല കാര്യമാണ് എന്നു പറഞ്ഞാൽ ഒരു irony ആണ്. ഒരു
യുദ്ധത്തിൽ തകർന്നാലെങ്കിലും കോട്ടയം bus stand ഒന്നു പുതുക്കി പണിതു കിട്ടിയാൽ നന്നായിരിക്കും.
കഴിഞ്ഞ മാസം ഇടുക്കി ഡാം കാണാൻ പോയി. ഒരു ജീപ്പിലും ഒരു കാറിലും ആയി 14 പേരുടെ family trip ആയിരുന്നു അത്.ഹെയർപിൻ വളവുകൾ കയറിയുള്ള യാത്ര വളരെ രസകരമായിരുന്നു.
11.30 ന് ഡാമിന്റെ കവാടത്തിൽ എത്തി. User-friendly എന്നാൽ
എന്താണെന്ന് നമുക്ക് അറിയാം. ഒരു visitor/customer നെ മാക്സിമം ഹാപ്പിയാക്കാനുള്ള സൗകര്യങ്ങൾ ചെയ്‌തുകൊടുത്തു
വീണ്ടും വരാൻ പ്രേരിപ്പിക്കുന്നതാണ് user-friendly. നേരേ മറിച്ച്
Visitor ക്ക് മാക്സിമം അസൗകര്യങ്ങൾ സൃഷ്ട്ടിച്ചു അവൻ ഒരിക്കലും മടങ്ങി വരാത്ത അതൃപ്തി യുമായി പോകുന്നതാണ്
User-unfriendly.
ഡാമിലെ കാര്യങ്ങൾ രണ്ടാമത്തേതാണ്.ഒന്ന്, പാർക്കിങ്ങിന്
വേണ്ടത്ര space ഇല്ല. ഉള്ളതു തന്നെ വളരെ ഇടുങ്ങിയതാണ്.
ഏറ്റവും വിചിത്രമായത് gate കടന്നാൽ ഫോട്ടോഗ്രാഫി
പാടില്ല. മൊബൈലുകൾ കാറിൽ സൂക്ഷിക്കണം. ആനത്തലതിരിവ്
എന്ന് പറഞ്ഞാൽ മതി. ലോകത്ത് ഇവിടെ ചെന്നാലും കാണുന്ന
ഒരു warning ഇങ്ങനെയാണ്. Please do not leave your
Vslueables in your car.😢😢😢ഇവിടെ നേരെ തിരിച്ചാണ്.നമ്മൾ
മനസ്സില്ലാ മനസ്സോടെ മൊബൈലും wallett ഉം കാറിൽ വെച്ചിട്ട്
പോകുന്നു.
ഡാം ഗംഭീരമാണെന്നു എല്ലാവർക്കും അറിയാം. കേരളത്തിൻറെ
അഭിമാന project ആണ്. പരിഷ്കൃത രാജ്യങ്ങളിൽ ഇതുപോലുള്ള
കാഴ്ച്ചകളോട് ചേർന്ന് ഒരു museum ഉണ്ടായിരിക്കും. project ൻറെ ചരിത്രം ജനങ്ങളെ പഠിപ്പിക്കാൻ ആണ് മ്യൂസിയം, booklets, film show മുതലയവ.
Sydney Opera House ൽ visitors നെ ആകർഷിക്കാൻ ചെയ്തിട്ടുള്ള
കാര്യങ്ങൾ ഓർത്തു. അതിൻറെ ചരിത്രം മുഴുവൻ മനസ്സിലാക്കിയാണ് സന്ദർശകർ മടങ്ങുന്നത്.
ഇവിടെ Dam നെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല.
വിവരക്കേട് സുലഭം. eg ഫോട്ടോഗ്രാഫി നിരോധനം.
1923ലെ ഏതോ ഒരു നിയമം അനുസരിച്ച് ഡാമിന്റെ പ്രധാന ഭാഗത്ത് പ്രവേശനം വിലക്കുന്ന ഒരു മഞ്ഞ ബോർഡ് കണ്ടപ്പോൾ
ചിരിയടക്കാൻ കഴിഞ്ഞില്ല. Charlie ചാപ്ലിനെ മനസ്സിൽ ധ്യാനിച്ചു.
30 രൂപാ entry fee ഉണ്ട്. ഏറ്റവും വിചിത്രമായ ഒരു
കാര്യം toilet ഉപയോഗിക്കുന്നതിനു വേറെ ചാർജ് ഏർപ്പെടുത്തിയിരിക്കുന്നു. പക്ഷേ ഇത് പ്രശ്നമല്ല. കേരളത്തിലെ
ചൂടു കാലാവസ്ഥയിൽ urination ഘർ വാപസി ആക്കാം.
2.5 kms നടന്ന് എതിർവശത്തുള്ള gate ൽ എത്തി. എൻറെ nephews
കാറും ജീപ്പും ഈ gate ലേയ്ക്കു കൊണ്ടുവരാൻ പോയി. അരമണിക്കൂർ കഴിഞ്ഞിട്ടും അവർ വന്നില്ല. ഞങ്ങള്ക്ക് ആശങ്കയായി. Contact ചെയ്യാൻ മൊബൈൽ ഇല്ല. അവിടെ
കണ്ട ഒരാളോട് മൊബൈൽ കടം വാങ്ങി അവരെ contact ചെയ്തു.
കുഴപ്പമൊന്നും ഇല്ല.
മടക്കയാത്ര യിൽ Calvary Mount എന്ന സ്ഥലത്ത് നിറുത്തി. ഒരു
വലിയ കുന്നാണ്. ഉരുളൻ കല്ലുകൾ ഉള്ള ഇടുങ്ങിയ റോഡ് ആണ്.
ഏകദേശം 2 kms കുന്നുകയറി നിരപ്പായ സ്ഥലത്ത് എത്തുമ്പോൾ
Dam ൻറെ വിശാലമായ ദൃശ്യങ്ങൾ കാണാം. ഭാഗ്യവശാൽ
ഫോട്ടോഗ്രാഫി Ok. ധാരാളം ആളുകൾ selfie യും മറ്റും എടുത്ത്
enjoy ചെയ്യുന്നുണ്ടായിരുന്നു.
ഇവിടെ ഒരു entry fees ഏർപ്പെടുത്തിയിരിക്കുന്നത് വിചിത്രമായി
തോന്നി. ആളിനും വാഹനത്തിനും 20 രൂപ വീതം. ഞങ്ങൾക്ക് 320
രൂപ കൊടുക്കേണ്ടി വന്നു.

Comments
Post a Comment