ഇന്നലെ അയർക്കുന്നത്തി നടുത്തു ഒരു ചെറിയ കടയിൽ നിന്ന്
പച്ചക്കപ്പ വാങ്ങി. വില കിലോയ്ക്ക് 20 രൂപ. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പൈകയിൽ പറമ്പിൽ നിന്നും collect ചെയ്ത കാന്താരി കാറിൽ already സ്റ്റോക്ക് ഉണ്ട്. കപ്പ ഫ്ളാറ്റിൽ കൊണ്ടുവന്ന് പുഴുങ്ങിയപ്പോൾ ഉഗ്രൻ. കാന്താരിമുളക് പൊട്ടിച്ച്
അതിൽ അൽപ്പം തൈരും ഒഴിച്ചപ്പോൾ അത്യുഗ്രൻ.
പുതുപ്പള്ളിയിൽ ക്കൂടി പോകുമ്പോൾ ഒരു കടയിൽ അനേകം
വാഴക്കുലകൾ പഴുപഴുത്തു ചീയുന്നത് കണ്ടു. Over supply ആണ്
കാരണം.അങ്ങനെ പലയിടത്തും കാണാം.
പേർസണൽ ആയിട്ട് പറഞ്ഞാൽ ഞാനും over supply യുടെ
ഇരയാണ്. സ്വന്തം പറമ്പിൽ നിന്ന് ഒരു ഞാലിപ്പൂവൻ കുല വെട്ടി. മൂന്ന് nephews ന് ഈരണ്ടു പെടല വീതം കൊടുത്തു. രണ്ടെണ്ണം
ഞങ്ങൾ എടുത്തു. നന്നായി പഴുത്തു. ഇത് മുഴുവൻ തിന്ന് തീർക്കാൻ
വയ്യ. ആർക്കെങ്കിലും കൊടുക്കണം.
കറിവേപ്പില, വാഴചുണ്ടു, കോവക്ക, പച്ചക്കാ, തേങ്ങാ, കാന്താരി മുളക് മുതലയവ പറമ്പുകളിൽ നിന്ന് കിട്ടും. അഥവാ വല്ലതും വാങ്ങിയാൽ ത്തന്നെ വില കുറവാണ്. ഉരുളക്കിഴങ്ങിന് വില 25 രൂപ /kilo.
ഗ്യാസ് trouble(ഗ്യാസ് ക്ഷാമം) ഇപ്പോഴില്ല. Book ചെയ്താൽ ഏതാനും ദിവസത്തി നകം കിട്ടും.
ഇപ്പോഴത്തെ ഒരു trend ,ഈ വിലക്കുറവുകൾ എല്ലാം enjoy ചെയ്യുക, ഫേസ്ബുക്കിലും Whstsapp ലും മോദിയെ ആക്ഷേപിക്കുന്ന ട്രോളുകൾപാരഡി കൾ, ദിലീപ് കേസ് ചർച്ചകൾ
എന്നിവ മാക്സിമം enjoy ചെയ്യുക എന്നതാണ്.(തുടരും)

Comments
Post a Comment