ഇന്നത്തെ കാലത്തു wife നെ പോലെ പ്രധാനമാണ് Wifi. ഒരു ദിവസം
Wife കൂടെയില്ലെങ്കിൽ പ്രശ്നമില്ല. പക്ഷേ Wifi കൂടെയില്ലെങ്കിൽ ആകെ പ്രശ്നമാണ്.Wife ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്നും tension ൽ നിന്നും ആശ്വാസം കണ്ടെത്താൻ Wifi ഉപകരിക്കും. The wife is the Law എന്ന joke പലരും കേട്ടു കാണും.
Wifi യുടെ കാര്യത്തിൽ ഉഗ്രൻ രാജ്യമാണ് കേരളം/ഇന്ത്യ. ദക്ഷിണാഫ്രിക്കയിൽ phone call നും Data ക്കും അമിത ചാർജ് ആണ്.ജനങ്ങളെ ഞെക്കി പിഴിയുകയാണ്.വളരെ ചുരുക്കി ഉപയോഗിച്ചിട്ടും അവിടെ എൻറെ phone ചെലവ് 4000 രൂപയ്ക്ക് തുല്യമായിരുന്നു. ആകെ പ്രതിമാസം കിട്ടിയിരുന്നത് 20 Gb. ഇവിടെ
ഐഡിയ യുടെ ഒരു package,387 രൂപയ്ക്ക് എടുത്തപ്പോൾ 87 ദിവസം free talkഉം daily 1 Gb യും കിട്ടി.
ഒന്ന് ആലോചിച്ചു നോക്കിയാൽ പെട്രോൾ വിലക്കയറ്റത്തിനെതിരെ
വലിയ മുറവിളി അ സ്ഥാനത്താണ്. Technology പുരോഗമിച്ചതുകൊണ്ടു യാത്രകൾ ഇന്ന് കുറഞ്ഞു. പണ്ട് മടക്ക യാത്രയുടെ flight ,reconfirm ചെയ്യാൻ വേണ്ടി at least രണ്ടു പ്രാവശ്യം കൊച്ചിക്ക് യാത്ര ചെയ്തിരുന്നു. ഒന്ന് ടിക്കറ്റ് കാണിക്കാൻ. രണ്ട്, reconfirm ചെയ്ത് ടിക്കറ്റിൽ stamp കുത്താൻ.
ഇന്ന് reconfirmation ൻറെ ആവശ്യമില്ല.
1991ൽ ഇവിടെ വീട്ടിൽ ഒരു phone connection നു വേണ്ടി 8000 രൂപ കെട്ടിവെ ച്ചു. ഇന്ന് അതിൻറെ മൂല്യം 40000 രൂപ ആയിരിക്കാം. ഇന്ന് അത്തരം അധിക ചെലവുകൾ ഇല്ല.
1989ൽ ദക്ഷിണാഫ്രിക്കയിൽ ഒരു സുഹൃത്ത് രാത്രിയിൽ അത്യാവശ്യമായി നാട്ടിലേയ്ക്ക് public phone ൽ വിളിക്കാൻ വേണ്ടി രാത്രിയിൽ 85 kms അകലെയുള്ള ഒരു ടൗണിൽ കാറോടിച്ച് പോയത് ഓർക്കുന്നു.
കേരളം ഒരു Banana Republic ആണ്. അതായത് വിവിധ തരം ബനാന കിട്ടുന്ന രാജ്യം എന്ന് അർത്ഥം. ദക്ഷിണാഫ്രിക്കയിൽ പൊതുവേ
ഒരു തരം banana യെ കിട്ടാനുള്ളു. പൊള്ളുന്ന വിലയാണ്. സാധാരണക്കാർക്ക് affordable അല്ല.ഇവിടെ എങ്ങോട്ടു തിരിഞ്ഞാലും വിവിധ തരം വാഴപ്പഴം ലഭ്യമാണ്.മാമ്പഴത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ.
ദക്ഷിണാഫ്രിക്ക യിലും ഓസ്ട്രേലിയ യിലും ഒന്നോ രണ്ടോ
ഇനം മാമ്പഴമാണ് കണ്ടത്. കേരളത്തിൽ/ഇന്ത്യയിൽ അനേകം ഇനം
മാമ്പഴം ലഭ്യമാണ്.
അരിയുടെ കാര്യത്തിലോ? പൊള്ളുന്ന വിലയാണെന്നാണ് ആക്ഷേപം. എന്തായാലും വളരെ choice ഉണ്ട്. പൊള്ളലിന് ഒരു ആശ്വാസം എന്നപോലെ sexy പേരുകളാണ് അരിക്ക്. ജയ, പൊന്നി, സുരേഖ etc
അപ്പോൾ പിന്നെ എന്താണിവിടെ പ്രശ്നം? (തുടരും)

Comments
Post a Comment