ഇന്നലെ ഉച്ച കഴിഞ്ഞു JOBURG ലേയ്ക്ക് പുറപ്പെട്ടു. വേനൽ മൂർദ്ധന്യത്തിൽ എത്തിയിരിക്കുന്നു. 40 ഡിഗ്രി വരെ ചൂട്. അഞ്ചുമണിക്ക് SUN ONE ഹോട്ടലിൽ എത്തി. ഞങ്ങൾ ഇവിടെ സ്ഥിരം loyal customers ആണ്. Introduction ഒന്നും ആവശ്യമില്ല. Airport ലേയ്ക്ക് 4 Kms മാത്രം. Safe parking ഉണ്ട്. Room ചാർജ് 515 Rand. വളരെ reasonable. രാവിലെ 9 ന് എയർപോർട്ടിൽ എത്തി. കാർ keep ചെയ്യുന്നവർ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.. എയർപോർട്ട് ൽ തിരക്കുണ്ട്. എന്നാലും ഒരു relaxed feeling ആണ്. കാര്യങ്ങൾ സുഗമമാണ്. ചെക്കിൻ ചെയ്തശേഷം breakfast. എയർപോർട്ടിന്റെ ഒരു നല്ല ദൃശ്യം. 70 RAND ന് ഒരു നല്ല BREAKFAST കിട്ടും. ഇഷ്ട്ടം പോലെ സ്ഥലമുണ്ട്. എത്ര നേരം വേണമെങ്കിലും ഇരുന്ന് RELAX ചെയ്യാം. ഒരിടത്തും മലയാളികളെ കണ്ടില്ല. FLIGHT HONG കോംഗിലേയ്ക്ക് ആണ് ആദ്യപാദം. അവിടെ നിന്ന് SYDNEY.