ഇന്ത്യ അല്ലെങ്കിൽ കേരളം ഒരു ബനാന രാജ്യം ആണോയെന്ന സംശയം ബലപ്പെടുത്തുന്ന സംഭവങ്ങളാണ് എന്നും പുറത്തു വരുന്നത്. മദ്ധ്യ പ്രദേശ് അസ്സെംബ്ലിയിൽ ഒരു നഗ്ന സന്യാസി സ്‌പീക്കറുടെ കസേരയിൽ ഇരിക്കുന്ന ഫോട്ടോ വൈറൽ ആയി. അവിടെ ഉറുമ്പിന്റെ ശല്യം പൂർണ്ണമായും ഇല്ല എന്ന് തോന്നുന്നു. ഈ ഫോട്ടോയെ ചൊല്ലി മലയാളികൾ സോഷ്യൽ മീഡിയയിൽ രസകരമായ comments എഴുതി വളരെയേറെ ചിരിച്ചു. പക്ഷേ ഇപ്പോൾ ironically ഒരു മലയാള സിനിമാ നടൻ വിദ്യാർത്ഥിനികളുടെ മുമ്പിൽ nude ആയി കാണിച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. എങ്ങനെ ചിരിക്കാതിരിക്കും ? ഏതായാലും കോടതി കുറ്റക്കാരനാണെന്നു വിധിക്കുന്നതു വരെ ശ്രീജിത്ത് രവി കുറ്റക്കാരനല്ല.
ഇതിൽ ഉള്ള ഏറ്റവും വലിയ irony, പ്രതിയുടെ പിതാവ് 1970കളിൽ മലയാള സിനിമയിലെ പ്രമുഖ വില്ലനും rapist ഉം ആയിരുന്നു എന്നതാണ്. TG രവിയും ജോസ് പ്രകാശും തമ്മിൽ ആയിരുന്നു മത്സരം rape ൻറെ കാര്യത്തിൽ.
എന്തായാലും ഈ സംഭവത്തിൽ ദുരൂഹതകൾ ഏറെയാണ്. രാവിലെ ഇങ്ങനെ ചെയ്യാൻ എങ്ങനെ തോന്നും ? മാനവും പണവും നഷ്ട്ടപ്പെടുത്തിക്കൊണ്ട് ? ഇതു കൊണ്ട് എന്തു നേട്ടം ?
ഏതായാലും ഒരു ലക്ഷം roopa ശ്രീജിത് രവി കെട്ടി വെച്ചു. ഇനി ഒരു അമ്പത് ലക്ഷം കൊടുത്തു കപിൽ സിബിലിനെ കൊണ്ടുവന്നു കേസ് വാദിച്ചു രക്ഷപ്പെട്ടേക്കാം. കപിൽ ഇങ്ങനെ വാദിച്ചേക്കാം.
1 ഈ സംഭവം ഒരു സിനിമാ ഷൂട്ടിംഗ് ൻറെ ഭാഗമായിരുന്നു. ശ്രീ ജിത് സിനിമയിലെ വില്ലൻ ആണ്. രംഗം മാക്സിമം realistic ആക്കാൻ വേണ്ടിയാണ് മുൻകൂട്ടി ആരെയും അറിയിക്കാതിരുന്നത്. പാവം പെൺകുട്ടികൾ തെറ്റിദ്ധരിച്ചാണ്. അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ false നമ്പർ plate ഫിറ്റ് ചെയ്യാമായിരുന്നല്ലോ. ശ്രീജിത് തങ്കപ്പെട്ട സ്വഭാവം ഉള്ളവനാണ്. അവൻ നിരപരാധിയാണ്. വില്ലൻ വേഷം ചെയ്യുന്ന ഒരു അനുഗ്രഹീത നടൻ ആണ്.
OR
2. ശ്രി ജിത്തിനെ താറടിക്കാൻ വേണ്ടി ശത്രുക്കൾ പറ്റിച്ച പണിയാണ്. അവൻറെ ഒരു അപരൻ Duster മോഷ്ടിച്ചു. അതിൽ ഇരുന്നുകൊണ്ട് വിദ്യാർത്ഥിനികളെ തുണി പൊക്കി കാണിച്ചു. ഈ സമയത്ത് ശ്രീജിത് സിനിമാ shooting ൻറെ തിരക്കിൽ ആയിരുന്നു. ഇതിന് നൂറിൽപ്പരം സാക്ഷികൾ ഉണ്ട്. യഥാർത്ഥ കുറ്റവാളിയെ കണ്ടു പിടിച്ചു മാതൃകാപരമായ ശിക്ഷ കൊടുക്കണം.
കപിൽ സിബിൽ വാദിച്ച കേസ് കൾ തോറ്റ ചരിത്രം ഇല്ല
ഈ കേസ് ലെ പ്രധാന ഒരു ചോദ്യം കുറ്റം ചെയ്ത സമയത്ത് പ്രതി എന്ത് ധരിച്ചിരുന്നു എന്നതാണ്. പ്രതി brief ധരിക്കാതെ മുണ്ട് മാത്രം ഉടുത്താണ് DUSTER ൽ ഇരുന്നതെങ്കിൽ കരുതിക്കൂട്ടി കുറ്റകൃത്യം ചെയ്യാൻ എത്തിയതാണെന്ന് അനുമാനിക്കാം. അഥവാ പ്രതി pants ആണ് ധരിച്ചിരുന്നത് എങ്കിൽ നഗ്നത കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്ന് അനുമാനിക്കാം. കാറിൽ ഇരുന്നുകൊണ്ട് നഗ്നത കാണിക്കാൻ ബുദ്ധിമുട്ടാണ്. കാറിൽ നിന്ന് പുറത്തിറങ്ങിയാണോ നഗ്നത കാണിച്ചതെന്ന് വ്യക്തമല്ല.
ഏതായാലും സംഭവം ഇന്ത്യയിൽ ആയത് ശ്രീജിത്തിന്റെ ഭാഗ്യം. North Korea യിൽ ഈയിടെ വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഒരു മീറ്റിംഗിൽ ഉറങ്ങി. അയാളെ വധിച്ചു. നഗ്നതാ പ്രദർശനത്തിന് അവിടെ ശിക്ഷ എന്തായിരിക്കുമെന്ന് ഊഹിക്കാം.

Comments
Post a Comment