The characters
1 KUNJAN
2 അമ്മിണി
3 കുഞ്ഞുകൊച്ചു ( 100)
കുഞ്ഞന്റെ വീട്. അമ്മിണി മുറ്റമടിക്കുന്നു. കുഞ്ഞുകൊച്ചു വടിയും കുത്തി പ്രവേശിക്കുന്നു.
അമ്മിണി
കുഞ്ഞുകൊച്ചെ ഒത്തിരി നാളായല്ലോ ഇതിലെയൊക്കെ കണ്ടിട്ട്.
കുഞ്ഞുകൊച്ചു
ങ്ങാ.. വയസ്സ് നൂറ് കഴിഞ്ഞു. പഴയപോലെ നടക്കാൻ പറ്റുന്നില്ല. വേപ്പൽ ഉണ്ട്. കുഞ്ഞൻ എന്തിയേ ?
അമ്മിണി
ചേട്ടനെ ഇന്നലെ പട്ടി കടിച്ചു. ഹോസ്പിറ്റലിൽ പോയിരിക്കുകയാ കുത്തി വെപ്പിക്കാൻ.
കുഞ്ഞുകൊച്ചു
കഷ്ടകാലം എന്നല്ലാതെ എന്തു പറയാൻ ? പത്രത്തിൽ എന്നാ ഒണ്ട് വിശേഷം ?
അമ്മിണി
ഓ എന്നാ പറയാനാ ? കുഞ്ഞുകൊച്ചു ഭാഗ്യവാനാ.. കണ്ണിനുമൂടൽ ഉണ്ട്. കേൾവിക്കുറവ് ഉണ്ട്. ഇന്നത്തെ കേരളത്തിൽ ജീവിക്കാൻ ഇത് നല്ല asset ആണ്.
കുഞ്ഞുകൊച്ചു
അതെന്താ മോൾ അങ്ങനെ പറയുന്നത് ?
അമ്മിണി
ഇന്ന് ഈ രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതിരിക്കുകയാണ് നല്ലത്. കടക്കലിൽ ഒരു 90 കാരിയെ പീഡിപ്പിച്ചു.
കുഞ്ഞുകൊച്ചു
കേട്ടു. അപ്പോൾ കണക്ക് ശരിയായി. ആ മുറിമീശക്കാരൻ പറയുന്നതുപോലെ "ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കണം ".അതായത് 92 സീറ്റ് കൊടുത്തു് നമ്മൾ LDF നെ അധികാരത്തിൽ ഏറ്റി. അപ്പോൾ 90 നല്ല സംഖ്യയാണ്. അനുഭവിക്കുകയേ നിവൃത്തിയുള്ളൂ.
അമ്മിണി
അതെന്താ കുഞ്ഞുകൊച്ചെ എല്ലാ കാര്യത്തിലും സർക്കാരിനെ കുറ്റം പറയാൻ പറ്റുമോ ?
കുഞ്ഞുകൊച്ചു
എങ്ങനെ പറയാതിരിക്കും ? ഇവർ ജനങ്ങളെ പറ്റിക്കുകയല്ലേ ചെയ്തത് ?
അമ്മിണി
പീഡനവും കൊലയും പണ്ടും ഉണ്ടായിരുന്നു.
കുഞ്ഞുകൊച്ചു
പക്ഷേ അത് ഇപ്പോൾ കൂടി. എന്താ കാര്യം ? ഇന്ന് ഭരിക്കുന്നവർ അക്രമത്തെയും rape നെയും കൊലപാതകത്തെയും സപ്പോർട്ട് ചെയ്യുന്നവരാണ് എന്ന ധാരണ ഇന്ന് പരന്നിട്ടുണ്ട്. ഉദാഹരണത്തിന് ഇവരുടെ ഒരു പയ്യൻ rape നെ സപ്പോർട്ട് ചെയ്‌ത് കവിത, സോറി, ചവറ് എഴുതി. Phoo... (കാർക്കിച്ചു തുപ്പുന്നു ) ഒരു തെമ്മാടിത്ത സംസ്കാരമാണ് ഇവിടെ വളർന്നു വരുന്നത്. ആർക്കും എന്തു തോന്ന്യാസവും ചെയ്‌ത് രക്ഷപ്പെടാം.
അമ്മിണി
കഴിഞ്ഞ ആഴ്ച എൻറെ രണ്ടു പവൻറെ മാല ബൈക്കിൽ വന്ന മൂന്ന് യുവാക്കൾ പൊട്ടിച്ചു കടന്നു കളഞ്ഞു.
കുഞ്ഞുകൊച്ചു
എന്നാൽ നീ ഒരു കവിത എഴുതൂ. ആ യുവാക്കളെ അനുമോദിച്ചുകൊണ്ട്. നീ അവരെ സ്നേഹിക്കണം. റേപ്പിസ്റ്റും കൊലപാതകിയും കള്ളനും ഇവിടെ ഹീറോസ് ആണ്.
അമ്മിണി
പേടിച്ചിട്ടു കിടന്നുറങ്ങാൻ വയ്യ.
കുഞ്ഞുകൊച്ചു
ആ മുറിമീശക്കാരൻ തോമസ് ജേക്കബ് പറഞ്ഞതു പോലെ "ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കണം. നമ്മൾ ഉപ്പ് തിന്നു. ഇനി വെള്ളം കുടിക്കണം. ഞാൻ പോകുവാ
അമ്മിണി
ഇരിക്ക് കുഞ്ഞുകൊച്ചെ. ഉണ്ടിട്ട് പോകാം
കുഞ്ഞുകൊച്ചു
ധൃതിയുണ്ട്. പിന്നൊരിക്കൽ ആവട്ടെ
( പോകുന്നു )
CURTAIN

Comments
Post a Comment