ഒളിമ്പിക്സ് അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുകയാണ്. ഒരു കാര്യം വ്യക്തമാണ്.120കോടി ജനങ്ങൾ ഉള്ള ഇന്ത്യയ്ക്ക് മെഡൽ ഒന്നുമില്ല. മെഡൽ കിട്ടിയില്ലെങ്കിലും Athletics ൻറെ ഫൈനലിൽ മത്സരിക്കാൻ യോഗ്യത നേടിയാൽ അത് വലിയ ഒരു honour ആണ്. ഇതുവരെ അതും കണ്ടില്ല.
1960 ലെ Rome ഒളിംപിക്സിൽ "പറക്കും സിഖ് " മിൽഖാ സിംഗ് 400 Metre ൽ നാലാം സ്ഥാനം നേടി. ആ നേട്ടം പിന്തുടർന്നുവെങ്കിൽ ഇന്ത്യയുടെ performance ഇന്ന് ഉന്നത നിലവാരത്തിൽ എത്തേണ്ടതാണ്. എന്നാൽ ഒരിഞ്ചുപോലും മുമ്പോട്ടു പോകാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ പുരുഷന്മാർ വനിതകളുടെ കൂ
ടെ മത്സരിച്ചാൽ പോലും മെഡൽ കിട്ടുമെന്ന് തോന്നുന്നില്ല. ചൈനീസ്, കൊറിയൻ, അമേരിക്കൻ വനിതകളുടെ Weight lifting മാത്രം കണ്ടാൽ മതി.
എന്താണ് ഈ ദയനീയ സ്ഥിതിക്ക് കാരണം ? ജനങ്ങൾക്ക് പൊതുവെ fitness ഇല്ല. Beef നിരോധിക്കപ്പെട്ട ഒരു രാജ്യത്ത് എങ്ങനെ fitness ഉണ്ടാകും ? പിന്നെ ഇന്ത്യക്കാർ /കേരളക്കാർ പൊതുവെ വളഞ്ഞ വഴികൾ നോക്കുന്നവരാണ്. ഉദാഹരണമായി പരീക്ഷയിൽ കോപ്പി അടിക്കുന്നത്. കൈക്കൂലി കൊടുക്കുന്നത്. ഒളിമ്പിക്സ് ൽ വളഞ്ഞ വഴികൾ വിലപ്പോവില്ല. കൈക്കൂലിയും ശുപാർശയും ഉണ്ടായിരുന്നെങ്കിൽ ഇന്ത്യക്കാർ മെഡലുകൾ വാരിക്കൂട്ടുമായിരുന്നു.
അഴിമതി നടത്താനുള്ള ഒരു മാർഗ്ഗമായിട്ടാണ് ഇവിടെ SPORTS നെ കാണുന്നത്. FACILITIES ഉണ്ടാക്കുന്നത് പണം തട്ടാൻ വേണ്ടിയാണ്. പായൽ പിടിച്ച നീന്തൽ കുളങ്ങളും പുല്ലുമൂടിയ സ്റ്റേഡിയങ്ങളും കേരളത്തിൽ സാധാരണ കാഴ്ചയാണ്.
യുവ തലമുറയിൽ ഒരു വലിയ വിഭാഗം സിനിമക്കാരുടെയും രാഷ്ട്രീയക്കാരുടെയും ആരാധകരാണ്. മദ്യം, മയക്കുമരുന്ന്, പാൻമസാല മുതലായവ ഉപയോഗിക്കുന്നു. കല്ലേറിനും കത്തിക്കുത്തിനും അവർ മിടുക്കരാണ്. റാഗിങ്ങിനും മിടുക്കർ.
ചിലർ മോഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു !
സിനിമക്കാരുടെയും രാഷ്ട്രരെയാക്കാരുടെയും കടുത്ത ആരാധകർ എന്ന നിലയിൽ നിന്ന് മാറി സ്വന്തം കാലിൽ നിന്നാലേ ഇന്ത്യൻ യുവത്വത്തിന് കായിക രംഗത്ത് ശോഭിക്കാൻ കഴിയുകയുള്ളൂ.
ഇന്ത്യയുടെ നാണക്കേട് ഒഴിവാക്കാൻ ഒരു മാർഗ്ഗമുണ്ട്. എന്തെങ്കിലും കാരണം പറഞ് അടുത്ത OLYMPICS ബോയ്‌കോട്ട് ചെയ്യുക. ഉദാഹരണമായി ഒളിമ്പിക് VILLAGE ൽ BEEF വിളമ്പുന്നു എന്നു പറഞ്ഞ് !

Comments
Post a Comment