Olympics മെഡൽ ലിസ്റ്റ് ൽ സംപൂജ്യരാകാതെ ഇന്ത്യയെ രണ്ടു പെൺകുട്ടികൾ രക്ഷിച്ചു ( Some zeros).സമ്പൂർണ്ണ നാണക്കേട് ഒഴിവായി.
ഒളിംപിക്‌സ് ൽ മത്സരിക്കാനുള്ള യോഗ്യത നേടിയതുകൊണ്ടു മാത്രം കുറേ താരങ്ങളെ ഇറക്കുന്നത് ശുദ്ധ അസംബന്ധമാണ്. ലോകത്തിനു മുമ്പിൽ പരിഹാസ്യരാകാനേ ഇത് ഉപകരിക്കൂ. ഉദാഹരണത്തിന് Relay യുടെ heats ൽ ഇന്ത്യൻ men,women ഏറ്റവും ഒടുവിൽ ഫിനിഷ് ചെയ്തു. ചീത്തപ്പേര് കേള്ക്കാമെന്നാല്ലാതെ യാതൊരു പ്രയോജനവും ഇതു കൊണ്ട് ഉണ്ടായില്ല. പങ്കെടുക്കാതെ വീട്ടിൽ ഇരുന്നുവെങ്കിൽ നാണക്കേട് ഒഴിവാക്കാമായിരുന്നു. സെമി അല്ലെങ്കിൽ ഫൈനലിൽ മത്സരിക്കുന്നത് ഒരു നേട്ടമാണ്. മെഡൽ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. സെമിയുടെ നിലവാരം ഉള്ളവരെ മാത്രമേ OLYMPICS ന് അയക്കാവൂ.
മോശം പ്രകടനം കാഴ്ച വെക്കുന്ന athlete കളിൽ നിന്ന് ചെലവായ തുക തിരിച്ചു പിടിക്കാൻ വ്യവസ്ഥ ഉണ്ടാക്കണം. ഉദാഹരണത്തിന് മൂന്ന് Olympics ൽ സംപൂജ്യനായ രഞ്ജിത്ത് മഹേശ്വരി. അദ്ദേഹത്തിൻറെ ചാട്ടം മഹാബോറും മഹാ നാണക്കേടും ആയി. ഈ മഹാനു വേണ്ടി ചെലവാക്കിയ ഭീമൻ തുക തിരിച്ചുപിടിച്ചു ആദരണീയനായ തോമസ് ഐസക് നെ ഏൽപ്പിക്കണം. ആശാൻ പണമില്ലാതെ വിഷമിക്കുകയാണ്.
പണ്ട് സദ്ദാം ഹുസ്സയിൻ ഫുട് baall കളിയിൽ തോറ്റു മടങ്ങുന്ന കളിക്കാർക്ക് നല്ല തല്ല് കൊടുത്തിരുന്നതായി കേട്ടിട്ടുണ്ട്. ഇന്ത്യയിലും ഇത് ഏർപ്പെടുത്തണം. ആദരണീയനായ ജയരാജനെ ഈ ചുമതല ഏൽപ്പിക്കണം.
പാവം തച്ചങ്കരി
വടി കൊടുത്തു അടി മേടിക്കുക എന്ന് കേട്ടിട്ടുണ്ട്. ലഡ്ഡു കൊടുത്തു് ഉള്ള പദവി തുലയ്ക്കുക എന്ന ഒരു പുതിയ ചൊല്ല് മലയാളത്തിന് കിട്ടിയിരിക്കുന്നു. തച്ചങ്കരിക്ക് നന്ദി. അദ്ദേഹം കൊടുത്ത ലഡ്ഡുകൾ വെറും ഗോതമ്പുണ്ടകൾ ആയി. Transport Dept നെ നന്നാക്കാൻ അദ്ദേഹം ഒരുപാട് തച്ചു പണിതതാണ്. നിർഭാഗ്യവശാൽ ആ തച്ചെല്ലാം കരിഞ്ഞുപോയി. അതുകൊണ്ടാണ് തച്ചങ്കരി എന്ന് പറയുന്നത്. TOMIN എന്ന പേരിലെ IN ഇനി നിലവിലില്ല. TOMOUT ആണ് ഇപ്പോൾ ഉള്ളത്.
പട്ടിസ്ഥാൻ
ലോകത്തിൽ ഏറ്റവും നല്ല മനുഷ്യർ ഉള്ള രാജ്യം കേരളം ആണ്. ഇത്രയും സഹനമുള്ള ഒരു ജനത ലോകത്തിൽ വേറെ ഇല്ല. ജനങ്ങൾ പട്ടികളെ പേടിച്ചു കഴിയുന്ന ദുരവസ്ഥയാണ് ഇന്നുള്ളത്. പട്ടികൾ വാഴുന്ന നാടാണ്. അതുകൊണ്ട് കേരളം എന്ന പേര് മാറ്റി പട്ടിസ്ഥാൻ എന്നാക്കണം.

Comments
Post a Comment