കേരളത്തിൽ നിന്ന് മടങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഒരു അവസാന round shopping ഉണ്ട്. വില പിടിപ്പുള്ള സാധനങ്ങൾ ഒന്നുമല്ല. ഉപ്പേരി അലുവാ, മുറുക്ക് ചക്ക വറുത്തത്, mixture മുതലായവയാണ് പ്രധാനം. ചില വിദേശ രാജ്യങ്ങളിൽ ഇത്തരം സാധനങ്ങൾ യാത്രക്കാർ ഇറക്കുമതി ചെയ്യുന്നത് അനുവദിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ നിയമം എന്താണെന്നറിയില്ല. വാഴവിത്തുപോലും പെട്ടിയിൽ കൊണ്ടുപോകുന്നവർ ഉണ്ട്. എയർപോർട്ട് ൽ ചോദ്യം ഒന്നുമില്ല.
മേൽപ്പറഞ്ഞ സാധനങ്ങൾ കേരളത്തിൽ ഏത് മുക്കിലും മൂലയിലും കിട്ടും. എന്നാൽ ക്വാളിറ്റി ആണ് പ്രധാനം. Quality എന്ന വാക്ക് ഇന്ന് സാധാരണക്കാർ ധാരാളം ഉപയോഗിക്കുന്നു. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു. ചായ കാപ്പി, വട, പഴംപൊരി, മുതലായ സാധനങ്ങൾ ട്രെയിൻ ൽ വിൽക്കാൻ അനുവാദമുള്ള തൊഴിലാളികൾ തലങ്ങും വിലങ്ങും വിളിച്ചു പറഞ്ഞു കൊണ്ട് നടക്കും. പക്ഷേ വാങ്ങുന്നവർ ചുരുക്കം. "വെള്ളം വെള്ളം എന്ന് വിളിച്ചു പറയുന്നവന്റെ തൊണ്ടയിലെ വെള്ളം വറ്റുന്നതല്ലാതെ ആരും വാങ്ങുന്നത് കണ്ടില്ല. എല്ലാവരും ക്വാളിറ്റി യുടെ കാര്യത്തിൽ വളരെ ശ്രദ്ധിക്കുന്നു.
സാധാരണ ഉപ്പേരി വാങ്ങുന്നത് കോട്ടയത്ത് ബെസ്റ്റോട്ടൽ ന് അടുത്തുള്ള കാലിക്കറ്റ് Chips എന്ന കടയിൽ നിന്നാണ്. തരക്കേടില്ല. ഇക്കൊല്ലവും വാങ്ങി. എന്നാൽ കൂടുതൽ വാങ്ങിയത് സാക്ഷാൽ കോഴിക്കോട്ടു നിന്നാണ്. പാറോപ്പടി junction ൽ ഒരു കടയുണ്ട്. കടയ്ക്ക് പേരില്ല. പരമ്പരാഗത രീതിയിൽ ലൈവ് ആയി വറുക്കുന്ന ഇടമാണ്. കടയുടമ, കായ് അരി യുന്ന രണ്ടുപേർ, വറു പ്പുകാരൻ എന്നിങ്ങനെ നാലുപേരാണ് അവിടെയുള്ളത്. കടയുടമയ്ക്ക് കഷ്ട്ടിച്ചു നിൽക്കാനേ കടയിൽ ഇടമുള്ളൂ. മൂന്നുപേർ പുറത്താണ്. ഏത്തക്കുലകളും തൊണ്ടും ചകിരിയും വിറകും എല്ലാം കൊണ്ട് നിന്നു തിരിയാൻ ഇടമില്ല. ഏകദേശം 60 വയസ്സുള്ള മുതലാളിയും ഒരു തൊഴിലാളിയാണ്. ഒരു customer ക്ക് കഷ്ട്ടിച്ചു നിൽക്കാനേ പുറത്തു ഇടമുള്ളു. കോഴിക്കോട്ട് താമസിക്കുമ്പോൾ ചില്ലറ ഉപ്പേരിയും മറ്റു ചില പലഹാരങ്ങളും അവിടെ നിന്ന് വാങ്ങാറുണ്ട്. ഒരു നല്ല customer ആയിട്ടാണ് കടയുടമ എന്നെ കാണുന്നത്. കാരണം അവസാന റൌണ്ട് purchase ആയിരം രൂപാ കവിയും.
വളരെ ചെറിയ കായ് ആണ് അവിടെ വറുക്കുന്നത്. പഴകാത്ത എണ്ണയാണ് ഉപയോഗിക്കുന്നത്
അവസാന ദിവസം രാവിലെ 9 മണിക്ക് ഞാൻ കടയിൽ ചെന്നു. കായ് അറിയുന്നതേയുള്ളൂ. അടുപ്പിൽ തീ പിടിപ്പിക്കുന്നതേയുള്ളൂ. ഒട്ടും നിരാശ തോന്നിയില്ല. കാരണം fresh ഉപ്പേരിയാണ് കിട്ടാൻ പോകുന്നത്. MMABATHO യിൽ മലയാളീ ASSOCIATION ൻറെ ഓണാഘോഷത്തിനുള്ള ഉപ്പേരിയും പാറോപ്പടിയിൽ നിന്നാണ്.
ഉച്ച കഴിഞ് ചെന്നപ്പോൾ ഉപ്പേരി റെഡി ! കടയുടമ സാമ്പിൾ എടുത്തു തന്നു. Super quality.മറ്റു പലഹാരങ്ങളും വാങ്ങി.
ദക്ഷിണാഫ്രിക്കയിൽ കഠിനമായ തണുപ്പിൻറെ ദിവസങ്ങളാണ്. തണുപ്പുകാലവും ഒളിമ്പിക്സ് ഉം ഒന്നിച്ചു വന്നത് നന്നായി. ഇനി ഉറക്കമില്ലാത്ത രാത്രികളാണ് ഒളിമ്പിക്സ് ൻറെ ആവേശം കൂട്ടാൻ കോഴിക്കോടൻ ഉപ്പേരി ഉത്തമമാണ്.

Comments
Post a Comment