വിദേശത്ത് ഒരു ജോലി കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്. അതിനുവേണ്ടി പ്രാര്ഥിക്കുന്നവർ ഉണ്ട്. വിദേശത്ത് ഒരു ജോലി കിട്ടിക്കഴിഞ്ഞാൽ അത് വലിയ അനുഗ്രഹമായി കണക്കാക്കുന്നവർ ഉണ്ട്.അതിൽ തെറ്റൊന്നുമില്ല. എവിടെ ആയാലും നല്ല ജോലിയും ശമ്പളവും കിട്ടണം.
പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ ഏറ്റവും നല്ലത് കേരളം/ ഇന്ത്യ ആണ്. അതിന് തുല്യമായ വേറെ ഒരിടവും ഇല്ല. എന്നാൽ ഇത് മനസ്സിലാക്കാത്ത ആളുകൾ ഏറെയുണ്ട്. സ്വന്തം രാജ്യത്തെ മെച്ചപ്പെടുത്താൻ ഓരോ പൗരനും ശ്രമിച്ചാൽ ഇന്നത്തെ പല പ്രശ്‌നങ്ങളും ഇല്ലാതാകും.
South ആഫ്രിക്കയുടെ വടക്കേഭാഗത്ത് കഠിനമായ ചൂടാണ്.35,37 Degree. Port എലിസബത്തിൽ ചെറിയ തണുപ്പാണ്.25 ഡിഗ്രിയിൽ താഴെ. വളരെ സുഖകരായ weather ആണ്. മിക്കപ്പോഴും കാറ്റ് വീശിക്കൊണ്ടിരിക്കും.
സൗത്ത് ആഫ്രിക്കയിലെ ഭക്ഷണ സാധനങ്ങൾ ഉയർന്ന നിലവാരം ഉള്ളതാണ്.സൂപ്പർ മാർക്കറ്റുകളിലെ packing, storage, refrigeration മുതലായ കാര്യങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു.
നമ്മുടെ നാട്ടിൽ പൊതുവെ വില കൂടുതലുള്ള grapes, orange എന്നിവയ്ക്ക്
ഇവിടെ വില കുറവും മധുരം കൂടുതലും ആണ്. സൗത്ത് ആഫ്രിക്കൻ വൈൻ ലോകത്തിലെ ഏത് വൈനുമായി കിടപിടിക്കുന്നത് എന്നു മാത്രമല്ല, പൊതുവെ വില കുറവും ആണ്.
Meat ന്റെ കാര്യം പറഞ്ഞാൽ അത് കേരളത്തിലേക്കാൾ വളരെ taste ഉള്ളതാണ്.പ്രത്യേകിച്ചു lamb ഉം pork ഉം. fat ഉം എല്ലും വളരെ ഒഴിവാക്കിയാണ് ഇവ നമുക്ക് കിട്ടുന്നത്.
ഞാൻ നാട്ടിൽ ഒരിക്കലും ആട്ടിറച്ചി വാങ്ങിയിട്ടില്ല. പട്ടിയിറച്ചി ആണോ എന്നൊരു ഭയം. പോർക്കും വാങ്ങാറില്ല. കാരണം സൗത്ത് ആഫ്രിക്കൻ പോർക്കിന്റെ ഓർമ്മ മാത്രം മതി enjoy ചെയ്യാൻ.നമ്മുടെ പോത്തിറച്ചി സൗത്ത് ആഫ്രിക്കൻ beef ൻറെ ഏകദേശം അടുത്തുവരും.
എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും ഒരു കാര്യം ഇവിടെ miss ചെയ്യുന്നത് human interaction ആണ്. കേരളത്തിൽ നിന്നു തിരിയാൻ ഇടമില്ല, ആളെ തട്ടിയിട്ട് നടക്കത്തില്ല എന്നൊക്കെ നമ്മൾ പറയും. എന്നാൽ ഇത് ഒരു നല്ല കാര്യമാണ്. മലയാളി കൾ വളരെ കുറച്ചു മാത്രം ഉള്ള ഒരു രാജ്യമാണ് ഇത്. അതുകൊണ്ട് ഒരു ശൂന്യത അനുഭവപ്പെടും.
നമ്മുടെ ജന്മദേശത്തു നമുക്ക് അയൽക്കാരുണ്ട്, കുടുംബക്കാർ ഉണ്ട്, നാട്ടുകാർ ഉണ്ട്. എവിടെയും തിരക്കുണ്ട്. ആളും ബഹളവും ഉണ്ട്. ബസും കാറും ഓട്ടോയും റ്റിപ്പറും ബക്കിയും ബൈക്കും ചിലപ്പോൾ JCB യും ഓടുന്ന റോഡുകളും ട്രെയിനിന്റെ ശബ്ദവും തോരാത്ത മഴയും ഒരു ത്രിൽ അല്ലേ?
പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ ഞാൻ ഏറ്റവും miss ചെയ്യുന്ന സാധനം കപ്പയാണ്.
ആവി പറക്കുന്ന കപ്പയും കാന്താരി മുളക് ചമ്മന്തിയും അല്ലെങ്കിൽ മത്തി ക്കറിയും ഉണ്ടങ്കിൽ വേറെ ഒന്നും വേണ്ട.
സൗത്ത് ആഫ്രിക്കയിൽ കപ്പ സുലഭമല്ല.
ചക്കയും കിട്ടാനില്ല.

Comments
Post a Comment