When the battle is won and lost
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം കണ്ടപ്പോൾ Macbeth ലെ ഈ വരിയാണ് ഓർമ്മ വന്നത്. ഇത് എങ്ങനെ പൊരുത്തപ്പെ ടും? ജയം എങ്ങനെയാണ് തോൽവി ആകുന്നത്?
പാലാ ഉൾപ്പെടെ 6 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. ഇതിൽ score 3 -3 ആണ്. അപ്പോൾ UDF ഉം ജയിച്ചു ,LDF ഉം ജയിച്ചു.3 ഇടത്ത് LDF തോറ്റു.
UDF 3 ഇടത്ത് തോറ്റു. ചുരുക്കി പറഞ്ഞാൽ
Score 1-1.ഒരു draw. അതായത് the battle is won and lost.😃😃
മധുരിച്ചിട്ട് തുപ്പാനും വയ്യ, കയച്ചിട്ട് ഇറക്കാനും വയ്യാത്ത ഒരു അവസ്‌ഥയാണ് ഇരു മുന്നണികൾക്കും.
അരൂരിൽ CPM ജയിച്ചിരുന്നു എങ്കിൽ വിജയം മധുരം ആകുമായിരുന്നു. അരൂരിൽ ഒരു കാപ്പൻ effect പ്രകടമാണ്. മാണി കാപ്പൻ പാലായിൽ മൂന്നു പ്രാവശ്യം തോറ്റ യാളാണ്. ഷാനിമോൾ പലയിടത്തും തോറ്റ ആളാണ്. മലയാളികൾ അനുകമ്പ ഉള്ളവരാണ്. പാലായിലും അരൂരിലും 5000 വോട്ട് എങ്കിലും sympathy vote കിട്ടിയിട്ടുണ്ട്. കാപ്പന്റെയും ഷാനി മോളുടെയും ഭൂരിപക്ഷം 2000+ മാത്രമാണ്.
വട്ടിയൂർക്കാവിലും കോന്നിയിലും ഉദാസീനത കാരണം Congress തോറ്റു.
നാല് tyre ഉം puncture ആയ ഒരു കാറിന്റെ അവസ്ഥയാണ് BJP യുടേത്.
ഒരു കാര്യം വ്യക്തമാണ്. ജനങ്ങൾ ഒരു പാർട്ടിക്കും സ്ഥിരമായി വോട്ട് കൊടുക്കുകയില്ല.

Comments
Post a Comment