ഇന്നലെ വൈകീട്ട് ലതാജിയുടെ90 ആം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു. കാലാവസ്‌ഥ വാതനുകൂലം ആയിരുന്നു. ചെറിയ മഴപെയ്തു temp. താഴ്ന്നു ideal.
ഒരു music സിസ്റ്റം വടകക്കെടുത്തു. നല്ല ചൂടുള്ള കപ്പ ബിരിയാണിയും മരം കോച്ചുന്ന
King Fisher ബീറും ചേർന്നപ്പോൾ സ്വർഗീയമായ ഒരു അനുഭൂതി, perfect combination. Self കോണ്ഫിഡൻസ് വർധിപ്പിക്കാൻ ഉത്തമം.
8 pm മുതൽ ഒരു family concert. ……ലതാജിയുടെ ഒരു പാട്ട് അന്യഗ്രഹം പോലെയാണ്. അപ്രാപ്യമാണ്. എന്നാലും
ഇന്നത്തെ കാലത്ത് അന്യഗ്രഹങ്ങളുടെ
ചിത്രങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നതുപോലെ ലതാജി,റാഫി, ദാസേട്ടൻ മുതലായ അതുല്യ പ്രതിഭകളുടെ സംഗീതം ആസ്വദിക്കാൻ നമുക്ക് സാധിക്കുന്നു.
ലതാ മങ്കേഷ്കറും ദാസേട്ടനും തമ്മിൽ ഒരു പ്രത്യേക സാമ്യം ഉണ്ട്. ഇവരുടെ പിതാക്കൾ
വളരെ നേരത്തെ മരിച്ചു. ഇരുവരും വളരെ ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ ഭാരം വഹിച്ചു. വളരെയേറെ കഷ്ട്ടപ്പെട്ടു.
ഓർമ്മ വെച്ച നാൾ മുതൽ മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ, മുതലയവരുടെ പാട്ട് കേൾക്കുന്നു. പിന്നെ ദാസേട്ടൻ, S. ജാനകി, P. സുശീല, kishore കുമാർ etc etc.
3മണിക്കൂർ നീണ്ടു പോയത് അറിഞ്ഞില്ല. എല്ലാവരും പാടി. എന്റെ ഇഷ്ടഗാനമായ നൈനാ ബrse സാമാന്യം തൃപ്തികരമായി ഞാൻ പാടി. കൂടാതെ തെരെ മേരെ മിലൻ കി yeh raina, സന്യാസിനി, thazhampoo മണമുള്ള, എന്റെ സ്വപ്നത്തിൻ... etc etc
എന്റെ 3 nephews ഉം അവരുടെ കുട്ടികളും നന്നായി പാടി. പൂമുത്തോളെ ഏറ്റവും നല്ലതായിരുന്നു.
October 3 ദക്ഷിണാഫ്രിക്ക യാത്ര
2017May 8നാണ് ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ നിന്ന് വിറ്റു പെറുക്കി
നാട്ടിൽ എത്തിയത്.2017ൽ paika യിൽ വീടു പണി തുടങ്ങി.2019 ഫെബ്രുവരി 9ന് ഗൃഹ പ്രവേശം. ജന്മ നാട്ടിൽ താമസിക്കുന്നത്100%തൃപ്തികരമാണ്. പ്രത്യേകിച്ചു retirement ന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് Paika.
പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ വെറുതെ വിറ്റു പെറുക്കി പോന്ന ഒരു രാജ്യമല്ല South ആഫ്രിക്ക. മാതൃ രാജ്യത്തിന് കൊടുക്കുന്ന അതേ സ്നേഹമാണ് ആ രാജ്യത്തോട് ഉള്ളത്. അതുകൊണ്ടാണ് അങ്ങോട്ട് ഒരു യാത്ര പോകാൻ തീരുമാനിച്ചത്. ഓർമ്മകൾ പുതുക്കാൻ. പണ്ട് സൗത്ത് ആഫ്രിക്കയിൽ
നിന്ന് ഒരു മാസത്തെ visit ന് നാട്ടിൽ വരാറുണ്ടായിരുന്നു. ഇപ്പോൾ ഒരു reverse visit.
3 ആം തീയതി 4.30 a. m നുള്ള emirates
Flight ന് ദുബായിലേക്ക് പുറപ്പെട്ടു. ഇന്നത്തെ കാലത്ത് വിമാന യാത്രാ നടപടികൾ വളരെ simplify ചെയ്തിട്ടുണ്ട്.
ഉദാഹരണമായി Immigration ൽ Form fill ചെയ്യേണ്ട ആവശ്യമില്ല.
എന്നാൽ Security Check ൽ ചില അസൗകര്യങ്ങൾ ഉണ്ട്. shoes ഊരണം. ഇത്
എന്തുകൊണ്ടാണ് ? 2001 December ൽ പാരിസിൽ നിന്ന് Miami യിലേക്ക് പറക്കുകയായിരുന്ന അമേരിക്കൻ എയർലൈൻസ് 63 യിൽ റിച്ചാർഡ് റെയ്ഡ്
എന്ന ബ്രിട്ടീഷ് Terrorist, shoe ൽ ഒളിപ്പിച്ച ബോംബ് പൊട്ടിക്കാൻ ഒരു വിഫല ശ്രമം നടത്തി. വിമാന ജീവനക്കാരും യാത്രക്കാരും ചേർന്ന് അവനെ കീഴ്‌പ്പെടുത്തി. മൂന്ന് ജീവപര്യന്തവും 110 വർഷവും അവന് ശിക്ഷ ലഭിച്ചു.
അതിനു ശേഷമാണ് shoe പരിശോധന നിര്ബന്ധമാക്കിയത്.(തുടരും)

Comments
Post a Comment