Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന് വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ
യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്.
Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്.
റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും
Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു.
ഇടയ്ക്ക് ഒരു പെട്രോൾ സ്റ്റേഷനിൽ കയറി. നമ്മുടെ നാട്ടിൽ നമ്മൾ പെട്രോൾ സ്റ്റേഷനിൽ കയറി കുറെ പെട്രോൾ നിറച്ച ശേഷം ഉടൻ തന്നെ സ്ഥലം വിടുന്നു. വിദേശ രാജ്യങ്ങളിൽ സ്ഥിതി ഇതല്ല. ചിലപ്പോൾ 200 അല്ലെങ്കിൽ 300 kms കഴിഞ്ഞാണ് ഒരു പെട്രോൾ സ്റ്റേഷൻ കാണുന്നത്. അപ്പോൾ അവിടെ കുറെ നേരം വിശ്രമിച്ചു ഭക്ഷണം കഴിച്ച ശേഷമാണ് യാത്ര തുടരുന്നത്.
ഞങ്ങൾ കാപ്പി കുടിച്ച്, ടോയ്‌ലറ്റിൽ പോയി, കുറെ നേരം വിശ്രമിച്ച ശേഷം യാത്ര തുടർന്നു.6 മണിയോട് കൂടി Mossel Bay യുടെ ഒരു പ്രാന്ത പ്രദേശമായ Dana Bay യിൽ എത്തി. വീടുകൾ മാത്രം ഉള്ള ഒരു സ്ഥലമാണ്. ഞങ്ങൾ ഒരു വീട് online book ചെയ്തിരുന്നു. ഫോൺ ചെയ്ത ഉടൻ തന്നെ Care taker എത്തി. ഒരു വെള്ളക്കാരനാണ്. അയാൾ വീട് തുറന്ന് എല്ലായിടവും കാണിച്ചു തന്നു.
ബീച്ചിന് അഭിമുഖമായി ഒരു കുന്നിന്റെ മുകളിലാണ് വീട്. രണ്ട് garage ഉണ്ട്.Bath attached 4 bedrooms.2 family lounges. എല്ലാ facilities ഉം ഉള്ള kitchen. Dining room. പുറത്ത് Mossel Bay മുഴുവൻ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള wooden tables ഉം chairs ഉം. relax ചെയ്യാനുള്ള furniture വേറെ. lounge കളിൽ വലിയ TV കൾ.
"കള്ളന്മാരുടെ ശല്യം ഇല്ലാത്ത സ്ഥലമാണ്"Caretaker പറഞ്ഞു.
ഞങ്ങൾ 3 kms അകലെയുള്ള shopping Centre ൽ പോയി കുറെ സാധനങ്ങൾ വാങ്ങി. അടുത്ത ദിവസത്തെ breakfast നും
ഉച്ചയ്ക്ക് Barbeque നുമുള്ള സാധനങ്ങൾ.
Food and drinks ൻറെ കാര്യത്തിൽ ഒരു user friendly രാജ്യമാണ് South ആഫ്രിക്ക. ഒരു സൂപ്പർ മാർക്കറ്റ്ൽതന്നെ ഗുണമേന്മയുള്ള എല്ലാ സാധനവും കിട്ടും. Liquor ന്റെ Section ഉണ്ട്.
ഇറച്ചി ചുടാനുള്ള കരി, വിറക് മുതലായ സാധനങ്ങൾ സുലഭം.Spices ധാരാളം. Spices പുരട്ടിയ meat ലഭ്യമാണ്.
Super മാർക്കറ്റിലും Liquor ഷോപ്പിലും നല്ല തിരക്ക് ഉണ്ടായിരുന്നു.
ഞങ്ങളുടെ പ്രോഗ്രാമിൽ sight seeing ഇല്ല. വീടും ബീച്ചും മാത്രം. വെറുതെ സംസാരിച്ചു ഇരിക്കുക, ഒരുമിച്ചു cook ചെയ്യുക, തിന്നുക, ബീച്ചിൽ നടക്കുക ,TV കാണുക എന്നിങ്ങനെ.
ഇതിനിടയിൽ കയ്പേറിയ ഒരു അനുഭവം ഉണ്ടായി. എന്റെ ഇഷ്ടbeer ആയ Amstel 330ml ന്റെ കുപ്പി ആറെണ്ണം വാങ്ങി. വീട്ടിൽ വെച്ച് open ചെയ്തപ്പോൾ ആണ് അറിയുന്നത് അത് lime juice mix ചെയ്ത beer ആണെന്ന്.
അത്താഴത്തിനുള്ള സാധനങ്ങൾ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ചോറ്, grilled ചിക്കൻ, chicken cutlet, മീൻ വറുത്തത്, പരിപ്പു കറി മുതലായവ.
കടലിന്റെ ഇരമ്പൽ അല്പാല്പം കേട്ടുകൊണ്ട് ഉറക്കത്തിലേക്ക് dive ചെയ്തു.
( തുടരും)

Comments
Post a Comment