Port എലിസബത്തിൽ ഒരു മണിക്കൂർ കാർ ഓടിച്ചാൽ Addo Elephant പാർക്കിൽ എത്താം. ഇത് രണ്ടാമത്തെ പ്രാവശ്യം ആണ് ഞങ്ങൾ അവിടെ പോകുന്നത്. കുറെ orange, banana, chips, snacks മുതലാ യവ
പാക്ക് ചെയ്തു. കുടിക്കാൻ വെള്ളവും.
പാർക്കിൽ തോന്നിയ പോലെ പുറത്തിറങ്ങാൻ പാടില്ല.
ഗേറ്റിൽ പ്രവേശന നടപടികൾ കര്ശനമാണ്. Visitors ഒരു form ൽ എല്ലാ details ഉം fill ചെയ്ത് ഒപ്പിടണം. Visitors ഏറെ ഉണ്ടായിരുന്നതിനാൽ അര മണിക്കൂർ എടുത്തു നടപടികൾ പൂർത്തിയാക്കാൻ.
1620 Sq. Km ആണ് Addo Park ന്റെ വിസ്‌തീർണ്ണം. road കൾ ഏറെയും gravel ആണ്. നല്ല രീതിയിൽ maintain ചെയ്തതാണ്. കൃത്യമായ directions ഉണ്ട്. Gate ൽ ഒരു map തന്നിരുന്നു.
ആനകൾ ആണ് Addo യുടെ attraction. ഇവിടെ 600 ആനകൾ ഉണ്ടെന്നാണ് കണക്ക്.
കൂടാതെ വിവിധ തരം മാൻ, Zebra, കാട്ടുപന്നി, കാട്ടുപോത്ത് ,ഒട്ടക പക്ഷി എന്നിവയും ഉണ്ട്. കുളം ഉള്ള സ്ഥലങ്ങളിൽ
അനേകം ആനകളെ അടുത്തു കാണാം.
ഞങ്ങൾ ആകെ 110 km സഞ്ചരിച്ചു. 10 മണി മുതൽ 5 മണി വരെ. നിർദ്ദിഷ്ട resting place ൽ 10 minute വിശ്രമിച്ചു.
സ്വകാര്യ വാഹനങ്ങൾ കൂടാതെ Parks Board ന്റെ വാഹനങളും സന്ദർശകരെ transport ചെയ്യുന്നു.
Restaurant ൽ നല്ല തിരക്കു ഉണ്ടായിരുന്നു.
അവിടത്തെ coffee ക്ക് നല്ല രുചി.

Comments
Post a Comment