നമ്മുടെ കൊച്ചു കേരളത്തിൽ നിന്നു തിരിയാൻ ഇടമില്ല എന്ന് പറയാറുണ്ട്. എന്നാൽ ഇതുകൊണ്ട് ചില ഗുണങ്ങൾ ഉണ്ട്. പൈകയിൽ എനിക്ക് എന്തെങ്കിലും സാധനം ആവശ്യമുണ്ടെങ്കിൽ കൂടിയാൽ 10 minute കൊണ്ട് കാൽനടയായി പോയി വാങ്ങി വരാം. സൗത്ത് ആഫ്രിക്ക വലിയ രാജ്യമാണ്. എന്തിനും സ്ഥലം ഇഷ്ടം പോലെ ഉണ്ട്. അതിനാൽ തന്നെ ഓരോ കാര്യത്തിനും വലിയ ദൂരം സഞ്ചരിക്കേണ്ടിവരും. Car ഇല്ലാതെ manage ചെയ്യാൻ ബുദ്ധിമുട്ടാണ്. കേരളത്തിൽ സാധാരനക്കാർക്ക് ബൈക്ക്, ഓട്ടോ റിക്ഷ, ബസ് എന്നിവ ഉണ്ട്. ഇവിടെ സാധാരണക്കാർ ടാക്സിയെ ആണ് കൂടുതൽ ആശ്രയിക്കുന്നത്.
ഇവിടെ വന്നതിനുശേഷം ആകെ 2 ബൈക്ക് കണ്ടു.
കണ്ണുള്ളപ്പോൾ അതിന്റെ വില അറിയത്തില്ല എന്ന് പറയാറുണ്ട്. കേരളത്തിൽ വെള്ളം ധാരാളം ഉണ്ട്. നമ്മൾ രണ്ടുനേരം കുളിക്കുന്നു. urinate ചെയ്തിട്ട് ഒന്നും രണ്ടും പ്രാവശ്യം flush ചെയ്യുന്നു. കാർ കഴുകുന്നു. ചെടികൾ നനക്കുന്നു.
ഞാൻ കപ്പ വാങ്ങി കൊണ്ടുവന്ന് നല്ല പോലെ കഴുകിയ ശേഷമാണ് മുറിക്കുന്നത്. ചക്കയും കഴുകും.
ഏറ്റവും രസകരം എനിക്ക് ഒരു water ബിൽ ഇല്ല എന്നതാണ്.
എന്നാൽ ചില രാജ്യങ്ങളിൽ വെള്ളത്തിന്റെ ഈ luxury ഇല്ല. ചില രാജ്യങ്ങളിൽ public toilet ഉപയോഗിക്കാൻ കാശ് കൊടുക്കണം.
Port എലിസബത്തിൽ കുറെ വർഷങ്ങളായി മഴ കുറവാണ്. അതുകൊണ്ട് വെള്ളത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഉണ്ട്. ഒരാൾക്ക് ഒരു ദിവസം 25 ലിറ്റർ എന്നാണ് കണക്ക്. എന്നാൽ ആശങ്കയ്ക്ക് കാര്യമില്ല. ഈ വീടിനോട് ചേർന്ന് 2 tank കളിൽ മഴവെള്ളം ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ച daily 4 മണിക്കൂർ Power cut ഉണ്ടായിരുന്നു. ഇപ്പോൾ 2 മണിക്കൂർ ആക്കി കുറച്ചു. Electricity rate വളരെ ഉയർന്നതാണ്.
ചില കാര്യങ്ങളിൽ കേരളം വളരെ ഭേദമാണ്.

Comments
Post a Comment