2018 പ്രളയം കാരണം ദുരിത പൂര്ണമായിരുന്നു എങ്കിൽ 2019 മഴയില്ലായ്മ കൊണ്ട് ദുരിത പൂർണ്ണം ആകുന്ന ലക്ഷണമാണ് കാണുന്നത്.സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നത് ഭരണ സംവിധാനം ആണ്. ആര് ഭരിച്ചാലും ജനങ്ങൾ അനുഭവിചെ പറ്റൂ. ഭരിക്കുന്നവരുടെ luxury life ന് ഊർജ്ജം പകരാൻ അന്യായ നികുതികൾ ചുമത്തി കൊള്ളയടിക്കുകയാണ്.
അഴിമതി വരുമാനം ഇല്ലാത്ത സാധാരണക്കാർക്ക് ചെലവുകൾ കൂട്ടിമുട്ടിക്കാൻ വളരെ പാടുപെടേണ്ടി വരുന്ന വർഷമാണ്2019.
വിലക്കയറ്റിത്തിന്റെ ഡാമുകൾ ഓരോന്നായി തുറന്നുവിടാൻ തുടങ്ങിയിരിക്കുകയാണ്. അതിനാൽ പ്രതിരോധ മാർഗ്ഗങ്ങൾ കണ്ടെത്തിയേ തീരൂ.
ഉപദേശം കേൾക്കുന്നത് ആർക്കും അത്ര ഇഷ്ടമല്ല. ഉപദേശിക്കാൻ ഇയാൾ ആരാ എന്നായിരിക്കും കേൾക്കുന്നവരുടെ മനസ്സിൽ. എന്നാൽ ഒന്നു രണ്ട് കാര്യങ്ങൾ പറയാതെ വയ്യ.
1.മദ്യപാനം ഉപേക്ഷിക്കുക
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ഒരു
കുടുംബത്തിൽ ഗൃഹനാധൻ നിത്യവും കുടിക്കുന്നവൻ ആണെങ്കിൽ വീട്ടിലെ ആവശ്യങ്ങൾക്ക് പണം തികയുകയില്ല.
വല്ലപ്പോഴും കുടിക്കുന്നവൻ ആണെങ്കിലും
പണം തികയുകയില്ല.അപ്പോൾ ആ കുടുംബം ദുരിത ക്കയത്തിൽ മുങ്ങും.
2. സ്വർണം ഉപേക്ഷിക്കുക
ഇന്ത്യയിൽ ഏറ്റവും ബുദ്ധിയുള്ള ആളുകൾ തങ്ങൾ ആണെന്ന് മലയാളികൾ അവകാശപ്പെടുന്നു. എങ്കിൽ എന്ത്‌കൊണ്ടാണ് മലയാളികൾ സ്വർണ്ണത്തിനു വേണ്ടി ഏറ്റവുമധികം പണം ചെലവാക്കുന്നത്? ഇതു കൊണ്ട് എന്ത്‌പ്രയോജനം? സ്വർണ്ണത്തിന്റെ പേരിൽ
വളരെ അധികം അക്രമങ്ങൾ കേരളത്തിൽ നടക്കുന്നു. ബൈക്കിൽ വന്ന് സ്ത്രീകളുടെ മാല പറി ക്കുന്നത്
ഒരു ദേശീയ വിനോദംആയി
മാറിയിരിക്കുന്നു .ഈ item Olympics ഉൾപ്പെടുത്തിയാൽ കേരളത്തിന് ഒരു സ്വർണ്ണ മെഡൽ ഉറപ്പ്.
സ്വർണവുമായി ബന്ധപ്പെട്ട് കൊലപാതകം, പിടിച്ചു പ റി, കള്ളക്കടത്തു, kidnap ,വ്യാജ സ്വർണ്ണം മുതലായ തിന്മകൾ പടരുന്നു.
എന്നിട്ടും ചിലർക്ക് സ്വർണ്ണ ഭ്രമമാണ്.
ഒരു ലക്ഷം രൂപ കൊടുത്താൽ 4 പവൻ കിട്ടുമെന്ന് തോന്നുന്നു. ഈ ഒരു ലക്ഷം കൊണ്ട് വീട്ടിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും.
മദ്യവും സ്വർണ്ണവും ഉപേക്ഷിച്ചാൽ കേരളം രക്ഷപ്പെടും.
3.ഭക്ഷണം
കുടുംബ ബഡ്ജറ്റ് ൽ ഒരു പ്രധാന ഭാഗം ഭക്ഷണം ആണ്. നമ്മൾ ഇതിനുവേണ്ടി
പലതും വാങ്ങാറുണ്ട്. പച്ചക്കറികൾക്ക് വില ഉയരുമ്പോൾ പൊള്ളുന്ന വില എന്ന് പറയും. വിലക്കയറ്റത്തെ പ്രതിരോധിക്കാൻ സ്വന്തമായി എന്തെങ്കിലും നട്ടുപിടിപ്പിക്കുക
എന്നത് ഇന്ന് സാധാരണയാണ്.സ്വയം പണികൾ ചെയ്യാൻ സാധിക്കുമെങ്കിൽ അത്
വലിയ നേട്ടമാണ്.
അമിത ഭാരവും diabetes ഉം കിഡ്നി രോഗങ്ങളും ഇന്ന് കേരളത്തിൽ സാധാരണയാണ്. അമിത ഭക്ഷണം രണ്ടു വിധത്തിൽ കുടുംബ budget നെ ചോർത്തുന്നു. 1. ഭക്ഷണ സാധനങ്ങളുടെ വില. 2. ഹോസ്പിറ്റൽ bill.
വയറ് നിറയെ വെട്ടി വിഴുങ്ങുക എന്നത് ചിലരുടെ ഒരു ശീലമാണ്. ഇറച്ചിയും മീനും ഇല്ലെങ്കിൽ ചിലർക്ക് ചോറ് ഇറങ്ങുകയില്ല.
ഒരു പുതിയ ജയിൽ, പുതിയ സ്വർണ്ണക്കട, പുതിയ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ എന്നിവ തുറക്കുമ്പോൾ അത് ആനക്കാര്യം അല്ല. ഇത് മൂന്നും തട്ടിപ്പു സ്ഥാപനങ്ങൾ ആണ്.
ചേർപ്പുങ്കൽ Super Speciality ഹോസ്പിറ്റൽ വരുന്നു എന്ന് കേട്ടു. എങ്ങനെ ചിരിക്കാതിരിക്കും? ഒരു ഹോസ്പിറ്റലും ഇല്ലാതിരുന്നിട്ടും 90ന് അപ്പുറം ആളുകൾ ജീവിച്ചിരുന്ന നാട്ടിൽ ഇപ്പോൾ 50,60വയസ്സാകുമ്പോൾ ആളുകൾ ICU വിൽ ആണ്.
തട്ടിപ്പുകൾക്ക് തല വെച്ചു കൊടുക്കാതിരിക്കുക. കുടുംബ budget ൽ ചോർച്ച ഒഴിവാക്കുക.

Comments
Post a Comment