ഇന്ത്യയിൽ എല്ലാ കാര്യത്തിലും ഒന്നാമതായി നിൽക്കുന്ന State ആണത്രേ കേരളം. എങ്ങനെ ചിരിക്കാതിരിക്കും? ഒരു രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിദ്യാഭ്യാസം. ഒരു രാജ്യത്തെ വിദ്യാഭ്യാസം നല്ലതാണ് എങ്കിൽ അതിന്റെ ഫലം എല്ലായിടത്തും പ്രതിഫലിക്കും. കേരളത്തിൽ നല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷണങ്ങൾ കുറവാണ്. ഉദാഹരണത്തിന് കേരളത്തിൽ കസ്റ്റഡി മരണങ്ങൾ പെരുകുന്നു. അതായത് പോലീസുകാർക്ക് മനുഷ്യവകാശങ്ങളുടെ ABC പോലും അറിയത്തില്ല.
ഡോക്ടർമാർ തെറ്റായ രീതിയിൽ Post Mortem report ഉണ്ടാക്കുന്നു.
2018ൽ പ്രളയം 500 പേരുടെ ജീവൻ അപഹരിച്ചു. അതായത് Dam safety, Dam Management എന്നീ കാര്യങ്ങളിൽ പഠനം ഒന്നും ഇല്ലായിരുന്നു.
University കോളേജ് ഇന്ന് ഗുണ്ടാ കളുടെ താവളം ആണ്. കുത്തും വെട്ടുമാണ് അവിടെ പഠിക്കുന്നത്. ഈ വിദ്യാർതികളെ ഭാവിയിൽ ഒരു ജോലിക്കും കൊള്ളുകയില്ല.
സഭാ സ്വത്ത്
സഭാ സ്വത്തിൽ വിശ്വാസികൾക്ക് യാതൊരു അവകാശവും ഇല്ലെന്ന് മാർ ആലഞ്ചേരി കള്ള വാഗ്‌മൂലം കൊടുത്തു. പൊറുക്കാൻ ആ വാത്ത ചതിയാണ് ഇത്. ഇവിടെ ഒരു ചോദ്യം ഉയരുന്നു. ക്രിസ്തുവിന് സ്വന്തമായി വീടോ, ഭൂമിയോ ഇല്ലായിരുന്നു. അപ്പോൾ പിന്നെ അലഞ്ചേരിക്കും മറ്റും എന്തിനാണ്
അളവില്ലാത്ത ഭൂമിയും പണവും?
വിശ്വസികളുടെ സ്വത്ത് ഞങ്ങൾക്ക് തിരിച്ചു എഴുതി തരണം. പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്.
ആലഞ്ചേരി പിതാവ് ആണത്രേ. എങ്ങനെ ചിരിക്കാതിരിക്കും?☺☺ ഏതെങ്കിലും ഒരു പിതാവ് മക്കളോട് പറയുമോ?" കുടുംബ സ്വത്തിൽ നിങ്ങൾക്ക് യാതൊരു അവകാശവും ഇല്ല"എന്ന്.
അപ്പോൾ ആ പിതാവിന് രഹസ്യ അജണ്ട ഉണ്ട് എന്ന് വ്യക്തം.

Comments
Post a Comment