എൻറെ ഇഷ്ട വൃക്ഷം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം പ്ലാവ് ആണ്.അതായത് വളരെ ഉയരമുള്ള നാടൻ പ്ലാവ്.അത്തരം കുറെ പ്ലാവുകൾ ഉണ്ട്. അവയിൽ 3 എണ്ണം വളരെ ഗംഭീരമാണ്.ഗജ വീരന്മാരെ പോലെ തലയെടുപ്പ് ഉള്ളവയാണ്.ഇവയുടെ തൊലിയിൽ വെളുത്ത ഒരു ഭാഗം ഉണ്ട്.അതിൽ marker pen ഉപയോഗിച്ച് എഴുതാൻ സാധിക്കും.
ജനുവരി മുതൽ ജൂലൈ വരെ ധാരാളം ചക്കകൾ കിട്ടി. ആവശ്യത്തിൽ അധികം.
Relatives നും friends നും കൊടുത്തു. എന്നിട്ടും മിച്ചം.
നാടൻ പ്ലാവിന് care ഒന്നും ആവശ്യമില്ല. തെങ്ങിനും വാഴയ്ക്കും വളം ഇടണം.പ്ലാവിന് ഒന്നും ആവശ്യമില്ല. അങ്ങോട്ട് ഒന്നും കൊടുത്തില്ലെങ്കിലും ഇങ്ങോട്ട് വാരി കോരി തരും. ഒരു അമ്മയെ പോലെ.
അവസാനത്തെ ചക്കയും വീണപ്പോൾ സങ്കടം തോന്നി.
എന്നാൽ പ്രകൃതി നമ്മളെകൈവിടുകയില്ല. നമ്മളെ സന്തോഷിപ്പിക്കാൻ എപ്പോഴും എന്തെങ്കിലും തന്നു കൊണ്ടിരിക്കും.
അടുത്തുള്ള Ramputanൽ കായ്കൾ പഴുക്കാൻ തുടങ്ങിയത് ആശ്വാസമായി.
2016ൽ മൂന്ന് ramputan തൈകൾ നട്ടു. കഴിഞ്ഞ വർഷം അവ കായ്ച്ചു. എന്നാൽ വളരെ കുറച്ചു പഴങ്ങൾ മാത്രമേ കായ്ച്ചു ള്ളൂ.
ഇക്കൊല്ലം ഒരെണ്ണം നേരത്തേ പൂത്തു. എല്ലാം പൊഴിഞ്ഞു പോയി. ഒരെണ്ണം പൂത്തില്ല. ഏറ്റവും വലുത് പൂത്തു ,ഇപ്പോൾ ripe ആയി.
Rumputan മൂത്ത് നിറം മാറി കഴിഞ്ഞു കുറേ ആഴ്ചകൾ എടുക്കും പൂര്ണനിറം വന്ന് പഴുക്കാൻ. മൂത്തു പഴുത്തു കിടക്കുന്നത് കാണാൻ വളരെ ഭംഗിയാണ്.
വവ്വാൽ, അണ്ണാൻ എന്നിവയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ rumputan വലയിട്ടു മൂടാറുണ്ട്. പിന്നെ അത് കാണാൻ കൊള്ളുകയില്ല.
നല്ലയിനം rumutan ആണ് ഇത്. ചെറിയ കുരുവും മാംസളമായ ഭാഗം വലുതും ആ ണ്. മീഡിയം മധുരം.
ഭാഗ്യവശാൽ വവ്വാലും അണ്ണാനും എൻറെ മരത്തെ attack ചെയ്തിട്ടില്ല.

Comments
Post a Comment